"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
<p>സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്.അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തെ ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പാക്കേണ്ടത്.

</p>
</p>
 
<p>
മനുഷ്യൻ സ്വീകരിച്ചു വരുന്ന അനഭിലക്ഷണീയവും അശാസ്ത്രീയവുമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലായേക്കാം.ഭൂമിയിലെ ചൂടിന്റെ വർധനവ് ,ശുദ്ധ ജലക്ഷാമം,ജൈവവൈവിധ്യ ശോഷണം, തുടങ്ങി ഒട്ടേറെ സാമൂഹിക പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.
</p>

'''''ഏലിയാസ് ജാൻസൻ 9സി'''''
'''''ഏലിയാസ് ജാൻസൻ 9സി'''''

00:33, 10 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

|-