"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/സീഡ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<font color=green><big>'''കർഷകനെ ആദരിച്ച് എസ്.ബി.എസ് ലെ വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 4: | വരി 4: | ||
[[ചിത്രം:21361farmer.jpg|300px]] || [[ചിത്രം:21361farmer1.jpg|300px]] || [[ചിത്രം:21361farmer2.jpg|300px]] | [[ചിത്രം:21361farmer.jpg|300px]] || [[ചിത്രം:21361farmer1.jpg|300px]] || [[ചിത്രം:21361farmer2.jpg|300px]] | ||
<font color=green><big>'''ഫിനോയിൽ നിർമ്മാണം'''</big></font> | |||
മൂന്നാം തരത്തിലെ വിദ്യാർത്ഥികൾ ശുചിത്വവുമായി ബന്ധപ്പെട്ട് ഫിനോയിൽ നിർമ്മാണം നടത്തി . നിർമ്മാണത്തിന് ശരണ്യ ,ജിതിൻ എന്നിവർ നേതൃത്വം നൽകി. സ്കൂളിലെ വിദ്യാർത്ഥികൾ കുറഞ്ഞ വിലയ്ക്ക് ഫിനോയിൽ വിൽക്കുകയും. അതിൽ നിന്നും കിട്ടുന്ന വരുമാനം സ്നേഹനിധി എന്ന കാരുണ്യ പ്രവർത്തനങ്ങൾക്ക് കൊടുക്കാൻ തീരുമാനിച്ചു | |||
[[ചിത്രം:21361phenol.jpg|300px]] || [[ചിത്രം:21361phenol1.jpg|300px]] | |||
22:32, 8 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കർഷകനെ ആദരിച്ച് എസ്.ബി.എസ് ലെ വിദ്യാർത്ഥികൾ
ദേശീയ കർഷക ദിനത്തിൽ കർഷകനെ ആദരിച്ച് എസ്.ബി.എസ് ഓലശ്ശേരിയിലെ വിദ്യാർത്ഥികൾ. വിദ്യാലയത്തിന്റെ പരിസരത്തിലുളള പാരമ്പര്യ കർഷകനായ ശ്രീ. ശിവദാസൻ അവർകളെ വാർഡ് മെമ്പർ ശ്രീമതി കോമളം പൊന്നാട അണിയിച്ചു.പുതിയ തലമുറയ്ക്ക് കൃഷിയുടെ പുത്തൻ അറിവുകൾ പകർന്നു നൽകി. വിദ്യാർത്ഥികൾ കൃഷിയുമായി ബന്ധപ്പെട്ട നാട്ടറിവുകൾ അഭിമുഖത്തിലൂടെ ചോദിച്ചു മനസ്സിലാക്കി.പാരമ്പര്യവും ആധുനികവുമായ കൃഷി ഉപകരണങ്ങളായ കലപ്പ, മുറം,വട്ടി,ചവിട്ടിമരം, നിരത്ത്മരം,തൊട്ടി, അരുവാൾ, വട്ടപരമ്പ്, കറ്റ പരമ്പ്, പറ, ഇടങ്ങാഴി, നാഴി, പമ്പ്സെറ്റ്, ട്രാക്റ്റർ, പുല്ല് വെട്ടുന്ന യന്ത്രം തുടങ്ങിയവയുടെ പ്രദർശനത്തിലൂടെ ഇവയുടെ ഉപയോഗം മനസ്സിലാക്കാനും സാധിച്ചു.
ഫിനോയിൽ നിർമ്മാണം
മൂന്നാം തരത്തിലെ വിദ്യാർത്ഥികൾ ശുചിത്വവുമായി ബന്ധപ്പെട്ട് ഫിനോയിൽ നിർമ്മാണം നടത്തി . നിർമ്മാണത്തിന് ശരണ്യ ,ജിതിൻ എന്നിവർ നേതൃത്വം നൽകി. സ്കൂളിലെ വിദ്യാർത്ഥികൾ കുറഞ്ഞ വിലയ്ക്ക് ഫിനോയിൽ വിൽക്കുകയും. അതിൽ നിന്നും കിട്ടുന്ന വരുമാനം സ്നേഹനിധി എന്ന കാരുണ്യ പ്രവർത്തനങ്ങൾക്ക് കൊടുക്കാൻ തീരുമാനിച്ചു
||