"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=സഫ എ | | പേര്=സഫ എ | ||
| ക്ലാസ്സ്=9 | | ക്ലാസ്സ്=9 ബി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
22:19, 8 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വ്യക്തിശുചിത്വം - ആരോഗ്യത്തിന്റെ ആദ്യപാഠം
കോവിഡ് 19 ഒരു മഹാമാരിയായി ലോകമൊട്ടാകെ പടർന്നു പിടിക്കുകയാണ് .രോഗത്തിൽ നിന്ന് രക്ഷനേടാൻ " കൈകൾ കഴുകൂ " എന്നാണു ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്യുന്നത് . ലോകം ഇന്ന് 20 സെക്കന്റ് എടുത്തു കൈകഴുകാൻ ശീലിച്ചിരിക്കുന്നു .ഈ അവസ്ഥയിൽ വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യം നാം ഓർക്കേണ്ടതുണ്ട് , ഒരു മനുഷ്യനെ ആരോഗ്യവാനാക്കുന്നതിൽ ശുചിത്വം വഹിക്കുന്ന പങ്ക് വളരെ വലുതാണ് .പകർച്ചവ്യാധികളെ പ്രതിരോധിക്കാനും മരണങ്ങൾ ഒഴിവാക്കാനും ശുചിത്വം സഹായകരമാണ് .ആരോഗ്യം ശുചിത്വത്തിലൂടെ നേടിയെടുത്തു രോഗങ്ങളെ തുരത്തിയോടിക്കാം .വ്യക്തി ശുചിത്വം മാത്രമല്ല പരിസ്ഥിതി ശുചിത്വവും ആരോഗ്യ സംരക്ഷണത്തിൽ ഒരു പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിച്ചാൽ നമുക്ക് പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടാം. വീട്ടിൽ ചുരുണ്ടു കൂടി കഴിയാതെ നമുക്കും നമ്മുടെ നമ്മുടെ ശരീര ശുദ്ധി വരുത്തുന്നതോടൊപ്പം വീടും പരിസരവും വൃത്തിയാക്കാം , വിവിധ കളികളിലും വ്യായാമങ്ങളിലും ഏർപ്പെടാം . ഈ പാഠങ്ങൾ നമ്മുടെ കൂട്ടുകാർക്കും പകർന്നു നൽകാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 08/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ