"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/കുതിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
==<center>'''ക‌ുതിര'''</center>==
==<center>'''ക‌ുതിര'''</center>==
<center><font size=4>
<center><font size=4>
== <div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right,  #00FFFF ,#DC143C ); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">കുതിര</div>==
<p style="text-align:justify">
         കാടിനുള്ളിലെ ഒരു  ആദിവാസി ഗ്രാമം. ഒരു കുടിലിൽ രാമുവും അവന്റെ സുഖമില്ലാത്ത  അമ്മയും താമസിക്കുന്നു. അടുത്തടുത്തായി മറ്റ് കുടിലുകൾ. കാട്ട് വിഭവങ്ങളുടെ ശേഖരണവും അവ അങ്ങാടിയിൽ കൊണ്ടുപോയി വിപണനവുമാണ് ഏതാണ്ടെല്ലാവരുടെയും തൊഴിൽ. അത്യാവശ്യം തേൻ ശേഖരണവും, ചെറിയ കൃഷിയും സർക്കാർ സഹായവുമൊക്കെയായി രാമുവും അമ്മയും കഴിഞ്ഞു പോന്നു. സുമാർ 4 കിലോമീറ്റര് അകലെയായിരുന്നെങ്കിലും അവന് സ്‌കൂളിൽ പോകാൻ ഇഷ്ടമായിരുന്നു. കാടിന് പുറത്തെ അതിവിശാല ലോകത്തിന്റെ കൗതുകമാർന്ന വാതായനങ്ങൾ അധ്യാപകർ ആ എട്ടാം തരക്കാരന്റെ മുന്നിൽ തുറന്നു കൊടുത്തു. എങ്കിലും കാടും അവിടുത്തെ ആവാസ വ്യവസ്ഥയുമായിരുന്നു എന്നും രാമുവിന്റെ പ്രചോദനം.

     അങ്ങനെയിരിക്കെ ഒരു ദിനം മാന്യമായി വസ്ത്രം ധരിച്ച രണ്ട്പേർ ഗ്രാമത്തിലെത്തി പറഞ്ഞു... "വേഗം ഈ സ്ഥലം വിട്ട് എല്ലാവരും പോകണം. ഇത് ഞങ്ങളുടെ കമ്പനി വക സ്ഥലമാണ്..പുതിയ പ്രോജെക്ട് വരികയാണ് ". വിവരറിഞ്ഞെത്തിയ  ആദിവാസി മൂപ്പൻ പറഞ്ഞു "കാട് ആരുടെയെങ്കിലും സ്വന്തമല്ല... എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്. പിന്നെ ഞങ്ങളെയെന്തിന് കൂടിയൊഴിപ്പിക്കണം" "10 ദിവസത്തിനകം എല്ലാവരും ഒഴിഞ്ഞ് പോകണം... അല്ലെങ്കിൽ നിർബന്ധമായും ഒഴിപ്പിക്കും" എന്ന് പറഞ്ഞ് അവർ മടങ്ങി. കാത്തിരുന്ന് കാണാമെന്ന് പറഞ്ഞ്  മൂപ്പൻ എല്ലാവരെയും സമാധാനിപ്പിച്ചു.  

14:46, 7 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • കുതിര*