"റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color=5 }} മനുഷ്യനു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
| ഉപജില്ല=കൊല്ലം | | ഉപജില്ല=കൊല്ലം | ||
| ജില്ല= കൊല്ലം | | ജില്ല= കൊല്ലം | ||
| തരം= ലേഖനം | |||
| color=4 | | color=4 | ||
}} | }} |
23:34, 6 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
മനുഷ്യനും പരിസ്ഥിതിയും അപകടകാരികളായ വസ്തുക്കൾ സ്വതന്ത്രമാക്കുന്നതിനെയാണ് മലീനീകരണം എന്ന് പറയുന്നത് .പരിസ്ഥിതി മലിനീകരണം ഇന്ന് മനുഷ്യൻ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് .മലീനീകരണം തടയാനുള്ള ഏല്ലാ ശ്രമങ്ങളും നാം നടത്തേണ്ടതാണ്. ഏല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും അനുഭവിക്കാനുള്ള സ്വാതന്ത്രവും അവകാശ സം ഉണ്ട് .പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായി നാം പ്രവർത്തിക്കണം .ഭൂമിയെ സുരക്ഷിതസം ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും ഒരു നിതൃഹരിത കേന്ദ്രമാക്കി അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്യേണ്ടതും ആവശ്യമാണ് വൃക്തികൾ സ്വയം പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട് .അവ കൃതൃമായി പാലിച്ചാൽ കൊറോണ പോലെ ഉള്ള മഹാമാരികളെ ഒരു പരിധി വരെ ഒഴിവാക്കാം .കൈകൾ കൂടെ കൂടെ കഴുകേണ്ടത് അത്യാവശ്യമാണ് സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് നേരം കൈ കഴുകേണ്ടതാണ്. ഇപ്പോൾ നമ്മൾ അഭിമുഖീകരിക്കുന്ന മഹാമാരിയായ കൊറോണയെ ഇല്ലാതാക്കാൻ നമ്മുടെ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും പാലിക്കേണ്ടത് ഒരോ പൗരന്റെയും കടമയാണ് .ഒരു നല്ല നാളേയ്ക്കായി നമ്മുക്ക് നമ്മുക്ക് പ്രയത് നിക്കാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 06/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ