"ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
'''== ചരിത്രം == ==''' | '''== ചരിത്രം == ==''' | ||
1982 സെപ്റ്റംബ്ര്‍ 25 നു അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന ശ്രി.വയലാര്‍ രവി ഔപചാരികമായി ഈ വിദ്യാലയം ഉദ്ഘാടനം ചെയ്തു . | 1982 സെപ്റ്റംബ്ര്‍ 25 നു അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന ശ്രി.വയലാര്‍ രവി ഔപചാരികമായി ഈ വിദ്യാലയം ഉദ്ഘാടനം ചെയ്തു . കേവലം 62 വിദ്യാര്‍ഥികളും 4 അധ്യാപകരുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം കൗമാരദശ പിന്നിടുമ്പോള്‍ 722 വിദ്യാര്‍ഥികളും 32 അധ്യാപക-അധ്യാപകേതര ജീവനക്കാരിലും എത്തി നില്‍ക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തില്‍ മാത്രം ഒതുങ്ങിയിരുന്ന ഈ പ്രദേശത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് ഉയര്‍ത്തുന്നതില്‍ വിദ്യാലയം പങ്കുവഹിച്ചിരിക്കുന്നു. | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||