ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എൽ.പി.എസ് ചിറ്റൂർ/വെട്രി മുരശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:

'''ആമുഖം'''

'''ആമുഖം'''

പാലക്കാട് DElTന്റെ ആഭിമുഖ്യത്തിൽ 25.2.2020 ചൊവ്വാഴ്ച്ച മേനോൻപാറയിലെ B N ബേബി ഹാലിൽ തമിഴ് കുട്ടികൾക്ക് മാത്രമായുള്ളു തമിഴ് തെൻട്രലിന്റെ '''വെട്രി മുരശു''' എന്ന പരിപാടി അരങ്ങേറി. പാലക്കാട് ജില്ലാ തലത്തിലാണ് തമിഴ് ഭാഷാ പഠനത്തെ മെച്ചപ്പെടുത്തുന്ന ലക്ഷ്യത്തോടേയാണ് തമിഴ് തെൻട്രൽ പരിപാടിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ സമാപന ചടങ്ങാണ് വെട്രിമുരശു. പാലക്കാട് ജില്ലയിലെ സ്കൂളുകളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് പങ്കെടുത്തത്.
പാലക്കാട് DIETന്റെ ആഭിമുഖ്യത്തിൽ 25.2.2020 ചൊവ്വാഴ്ച്ച മേനോൻപാറയിലെ B N ബേബി ഹാലിൽ തമിഴ് കുട്ടികൾക്ക് മാത്രമായുള്ളു തമിഴ് തെൻട്രലിന്റെ '''വെട്രി മുരശു''' എന്ന പരിപാടി അരങ്ങേറി. പാലക്കാട് ജില്ലാ തലത്തിൽ തമിഴ് ഭാഷാ പഠനത്തെ മെച്ചപ്പെടുത്തുന്ന ലക്ഷ്യത്തോടെയാണ് തമിഴ് തെൻട്രൽ പരിപാടിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ സമാപന ചടങ്ങാണ് വെട്രിമുരശു. പാലക്കാട് ജില്ലയിലെ സ്കൂളുകളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് പങ്കെടുത്തത്.

'''ഉദ്ഘാടനം'''

'''ഉദ്ഘാടനം'''

പെരുമ്പാറച്ചള്ള സ്കൂളിലെ അധ്യാപിക ശ്രീമതി. താമരൈ ശെൽവി പ്രാർത്ഥന ചൊല്ലി 10 മണിക്ക് പരിപാടി ആരംഭിച്ചു. Dr. V.T. ജയറാം സ്വഗതം പറഞ്ഞു. വടകരപ്പതി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കുഴന്തൈതെരസാ ഈ പരിപാടിക്ക് അധ്യക്ഷയായി. നെന്മാറ '''MLA ശ്രീ. K. ബാബു''' ഉദ്ഘാടനം ചെയ്തു. ഈ പരിപാടിയെ കുറിച്ച് DIET പ്രിൻസിപ്പൽ ശ്രീ. A. രാജേന്ദ്രൻ വിശദീകരിച്ച് പ്രസംഗിച്ചു. '''വായനാ വസന്തം (വാസിപ്പുവസന്തം)''' എന്ന പേരിൽ വായനാ കാർഡുകൾ പ്രകാശനം ചെയ്തു. തുടർന്ന് ചിറ്റൂർ AEO ഗ്രീമതി. ജയശ്രീ ആശംസകൾ അർപ്പിച്ചു. DIETലെ ശ്രീമതി. K.V. രാധ നന്ദികൾ അർപ്പിച്ചു. തുർന്ന് St.Sebastian Sr.Basic സ്കൂൾ കുട്ടികളുടെ വരവേൽപ്പ് നടനം പരിപാടിക്ക് കൊഴുപ്പേകി. അടുത്തതായി പഠന മേഖലയിൽ സെമിനാർ നടന്നു. തമിഴ്നാട്ടിലെ തിരുമൂർത്തി DIET Rtd. പ്രിൻസിപ്പൽ ശ്രീ. നടേശൻ മോഡറേറ്റർ ആയി പങ്കെടുത്തു. തമിഴ് ഭാഷാ പഠനം പഠിപ്പിക്കുവാൻ ഉതകുന്ന ചില വിദ്യകൾ അവയെ കുറിച്ച് അധ്യപകർ അവതരിപ്പിച്ച പേപ്പർ പ്രസന്റേഷൻ, PowerPoint പ്രസന്റേഷൻ, കുട്ടികളുടെ പരിപാടികൾ എന്നിവ നടന്നു.
പെരുമ്പാറച്ചള്ള സ്കൂളിലെ അധ്യാപിക ശ്രീമതി. താമരൈ ശെൽവി പ്രാർത്ഥന ചൊല്ലിക്കൊണ്ട് 10 മണിക്ക് പരിപാടി ആരംഭിച്ചു. Dr. V.T. ജയറാം സ്വഗതം പറഞ്ഞു. വടകരപ്പതി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കുഴന്തൈതെരസാ ഈ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. നെന്മാറ '''MLA ശ്രീ. K. ബാബു''' ഉദ്ഘാടനം ചെയ്തു. ഈ പരിപാടിയെ കുറിച്ച് DIET പ്രിൻസിപ്പൽ ശ്രീ. A. രാജേന്ദ്രൻ വിശദീകരിച്ചു. '''വായനാ വസന്തം (വാസിപ്പുവസന്തം)''' എന്ന പേരിൽ വായനാ കാർഡുകൾ പ്രകാശനം ചെയ്തു. തുടർന്ന് ചിറ്റൂർ AEO ശ്രീമതി. ജയശ്രീ ആശംസകൾ അർപ്പിച്ചു. DIETലെ അധ്യാപികയായ ശ്രീമതി. K.V. രാധ നന്ദി അർപ്പിച്ചു. തുടർന്ന് St.Sebastian Sr.Basic സ്കൂൾ കുട്ടികളുടെ വരവേൽപ്പ് നടനം പരിപാടിക്ക് കൊഴുപ്പേകി. അടുത്തതായി പഠന മേഖലയിൽ സെമിനാർ നടന്നു. തമിഴ്നാട്ടിലെ തിരുമൂർത്തി DIET Rtd. പ്രിൻസിപ്പൽ ശ്രീ. നടേശൻ മോഡറേറ്റർ ആയി പങ്കെടുത്തു. തമിഴ് ഭാഷാ പഠനം പഠിപ്പിക്കുവാൻ ഉതകുന്ന ചില വിദ്യകളെക്കുറിച്ച് അധ്യാപകർ അവതരിപ്പിച്ച പേപ്പർ പ്രസന്റേഷൻ, PowerPoint പ്രസന്റേഷൻ, കുട്ടികളുടെ പരിപാടികൾ എന്നിവ നടന്നു.

'''സെമിനാറിൽ പങ്കെടുത്തവരും വിഷയവും '''

'''സെമിനാറിൽ പങ്കെടുത്തവരും വിഷയവും '''

വരി 40: വരി 40:

'''സമാപനം'''

'''സമാപനം'''

സമാപന ചടങ്ങിന് ചിറ്റൂർ BPC ശ്രീ. മനുചന്ദ്രൻ സ്വാഗതം പറഞ്ഞു. ചിറ്റൂർ AEO ശ്രീമതി. ജയശ്രീ അധ്യക്ഷയായി. പരിപാടികൾ അവതരിപ്പിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സെമിനാറിൽ പങ്കെടുത്ത അധ്യപകർക്കും DIET പ്രിൻസിപ്പൽ ശ്രീ. രാജേന്ദ്രൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചിറ്റൂർ BRC ട്രെയ്നർ ശ്രീകൃഷ്ണമൂർത്തി നന്ദി പ്രഭാഷണം നടത്തി. ഈ പരിപാടികളൊക്കെ ശ്രീമതി. സുരജ, ശ്രീ. ആരോഗ്യ ദാസ് എന്നിവരാണ് ക്രമീകരിച്ചവതരിപ്പിച്ചത്. പവർ പോയിന്റ് പ്രസന്റേഷൻ അവതരിപ്പിക്കാൻ സഹായിച്ചത്  ശ്രീമതി. റസിയാ ഭാനു. A (GVLPS, Chittur) ആണ്. 4:30ന് ദേശീയ ഗാനത്തോട് കൂടി പരിപാടി പര്യവസാനിച്ചു.
സമാപന ചടങ്ങിന് ചിറ്റൂർ BPC ശ്രീ. മനുചന്ദ്രൻ സ്വാഗതം പറഞ്ഞു. ചിറ്റൂർ AEO ശ്രീമതി. ജയശ്രീ അധ്യക്ഷയായി. പരിപാടികൾ അവതരിപ്പിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സെമിനാറിൽ പങ്കെടുത്ത അധ്യാപകർക്കും DIET പ്രിൻസിപ്പൽ ശ്രീ. രാജേന്ദ്രൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചിറ്റൂർ BRC ട്രെയ്നർ ശ്രീ. കൃഷ്ണമൂർത്തി നന്ദി രേഖപ്പെടുത്തി. ഈ പരിപാടികളൊക്കെ ശ്രീമതി. സുരജ, ശ്രീ. ആരോഗ്യ ദാസ് എന്നിവരാണ് നേതൃത്വം വഹിച്ചു. പവർ പോയിന്റ് പ്രസന്റേഷൻ അവതരിപ്പിക്കാൻ സഹായിച്ചത്  ശ്രീമതി. റസിയാ ഭാനു. A (GVLPS, Chittur) ആണ്. 4:30ന് ദേശീയ ഗാനത്തോട് കൂടി പരിപാടി സമാപിച്ചു.

* '''വീഡിയോ കാണാം''' -[https://drive.google.com/open?id=1KV1wantu08wKVfM5lb9nU9Bqnvb9iXia '''''വെട്രി മുരശു''''']
* '''വീഡിയോ കാണാം''' -[https://drive.google.com/open?id=1KV1wantu08wKVfM5lb9nU9Bqnvb9iXia '''''വെട്രി മുരശു''''']

10:52, 4 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വെട്രി മുരശു

ആമുഖം

പാലക്കാട് DIETന്റെ ആഭിമുഖ്യത്തിൽ 25.2.2020 ചൊവ്വാഴ്ച്ച മേനോൻപാറയിലെ B N ബേബി ഹാലിൽ തമിഴ് കുട്ടികൾക്ക് മാത്രമായുള്ളു തമിഴ് തെൻട്രലിന്റെ വെട്രി മുരശു എന്ന പരിപാടി അരങ്ങേറി. പാലക്കാട് ജില്ലാ തലത്തിൽ തമിഴ് ഭാഷാ പഠനത്തെ മെച്ചപ്പെടുത്തുന്ന ലക്ഷ്യത്തോടെയാണ് തമിഴ് തെൻട്രൽ പരിപാടിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ സമാപന ചടങ്ങാണ് വെട്രിമുരശു. പാലക്കാട് ജില്ലയിലെ സ്കൂളുകളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് പങ്കെടുത്തത്.

ഉദ്ഘാടനം

പെരുമ്പാറച്ചള്ള സ്കൂളിലെ അധ്യാപിക ശ്രീമതി. താമരൈ ശെൽവി പ്രാർത്ഥന ചൊല്ലിക്കൊണ്ട് 10 മണിക്ക് പരിപാടി ആരംഭിച്ചു. Dr. V.T. ജയറാം സ്വഗതം പറഞ്ഞു. വടകരപ്പതി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കുഴന്തൈതെരസാ ഈ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. നെന്മാറ MLA ശ്രീ. K. ബാബു ഉദ്ഘാടനം ചെയ്തു. ഈ പരിപാടിയെ കുറിച്ച് DIET പ്രിൻസിപ്പൽ ശ്രീ. A. രാജേന്ദ്രൻ വിശദീകരിച്ചു. വായനാ വസന്തം (വാസിപ്പുവസന്തം) എന്ന പേരിൽ വായനാ കാർഡുകൾ പ്രകാശനം ചെയ്തു. തുടർന്ന് ചിറ്റൂർ AEO ശ്രീമതി. ജയശ്രീ ആശംസകൾ അർപ്പിച്ചു. DIETലെ അധ്യാപികയായ ശ്രീമതി. K.V. രാധ നന്ദി അർപ്പിച്ചു. തുടർന്ന് St.Sebastian Sr.Basic സ്കൂൾ കുട്ടികളുടെ വരവേൽപ്പ് നടനം പരിപാടിക്ക് കൊഴുപ്പേകി. അടുത്തതായി പഠന മേഖലയിൽ സെമിനാർ നടന്നു. തമിഴ്നാട്ടിലെ തിരുമൂർത്തി DIET Rtd. പ്രിൻസിപ്പൽ ശ്രീ. നടേശൻ മോഡറേറ്റർ ആയി പങ്കെടുത്തു. തമിഴ് ഭാഷാ പഠനം പഠിപ്പിക്കുവാൻ ഉതകുന്ന ചില വിദ്യകളെക്കുറിച്ച് അധ്യാപകർ അവതരിപ്പിച്ച പേപ്പർ പ്രസന്റേഷൻ, PowerPoint പ്രസന്റേഷൻ, കുട്ടികളുടെ പരിപാടികൾ എന്നിവ നടന്നു.

സെമിനാറിൽ പങ്കെടുത്തവരും വിഷയവും

• ഭാഷാ പഠനത്തിൽ നാടകത്തിനുള്ള പ്രാധാന്യം - ശ്രീമതി. ബിന്ദു.M. R (GUPS, കൊഴിഞ്ഞാംമ്പാറ)
• നാടൻ പാട്ടും ഭാഷാ പഠനവും - ശ്രീ .ആരോഗ്യ ദാസ് (GTHS, മട്ടത്തുക്കാട്)
• നാടൻ കലകൾക്ക് ഭാഷാ പഠനത്തിലുള്ള സ്ഥാനം - ശ്രീ.മുഹമ്മദ് കാസിം (GLPS, പാമ്പാംപള്ളം )
• വില്ലു പാട്ടും തമിഴ് ഭാഷയും - ശ്രീമതി സുപ്രഭ. S (GVLPS, ചിറ്റൂർ)
• കഥാകഥനത്തിൽ ഭാഷയുടെ സാന്നിധ്യം - ശ്രീമതി. വിജയ. K (GUPS, RVP പുതൂർ)
• സംഭാഷണം ഭാഷാ പഠനത്തിൽ - ശ്രീമതി. താമരൈ ശെൽവി .M (GUPS, പെരുമ്പാറച്ചള്ള)
• കവിതയുടെ സാന്നിധ്യം ഭാഷാ പഠനത്തിൽ - ശ്രീ. K .V. കുപ്പുസ്വാമി (GHS, മീനാക്ഷിപുരം)
• മോണോ ആക്ടും ഭാഷാ പഠനവും - ശ്രീമതി. ഷെഫ്നി .S (KKMLPS, വണ്ടിത്താവളം)
• കവിത പരായണം ഭാഷാ പഠനത്തിൽ - ശ്രീമതി. സുരജ. R (GUPS, R.B. കൂടം)
• നാടൻ കലകളിലൂടെ ഭാഷാ പഠന പ്രോത്സാഹനം - ശ്രീ. സർബുദ്ദീൻ .K.M (GUPS, മേനോൻ പാറ)
• കലകളും ഭാഷാ പഠനവും - Sr. അരുൾ ശെൽവി (St. Peter's, എരുത്തേൻപതി)

സമാപനം

സമാപന ചടങ്ങിന് ചിറ്റൂർ BPC ശ്രീ. മനുചന്ദ്രൻ സ്വാഗതം പറഞ്ഞു. ചിറ്റൂർ AEO ശ്രീമതി. ജയശ്രീ അധ്യക്ഷയായി. പരിപാടികൾ അവതരിപ്പിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സെമിനാറിൽ പങ്കെടുത്ത അധ്യാപകർക്കും DIET പ്രിൻസിപ്പൽ ശ്രീ. രാജേന്ദ്രൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചിറ്റൂർ BRC ട്രെയ്നർ ശ്രീ. കൃഷ്ണമൂർത്തി നന്ദി രേഖപ്പെടുത്തി. ഈ പരിപാടികളൊക്കെ ശ്രീമതി. സുരജ, ശ്രീ. ആരോഗ്യ ദാസ് എന്നിവരാണ് നേതൃത്വം വഹിച്ചു. പവർ പോയിന്റ് പ്രസന്റേഷൻ അവതരിപ്പിക്കാൻ സഹായിച്ചത് ശ്രീമതി. റസിയാ ഭാനു. A (GVLPS, Chittur) ആണ്. 4:30ന് ദേശീയ ഗാനത്തോട് കൂടി പരിപാടി സമാപിച്ചു.