ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 248: വരി 248:


[[പ്രമാണം:15380mg.jpg|250px|thumb]]
[[പ്രമാണം:15380mg.jpg|250px|thumb]]
അവകാശങ്ങൾക്കായി കുട്ടിപ്പട
രാജ്യത്തെ ഭരണഘടന ഓരോ പൗരനും ഉറപ്പുകൊടുക്കുന്ന അവകാശങ്ങളുടെ നിഷേധം സമൂഹത്തെ പിന്നോട്ട് നയിക്കുമെന്നതിൽ സംശയമില്ല. വയനാട് നേരിടുന്ന രാത്രികാല ഗതാഗത നിരോധനം ഇതിനെതിരെ സംഘടിപ്പിക്കപ്പെട്ട സമരത്തിന് ഐക്യദാ‍ർഢ്യവുമായി നല്ലപാഠം ക്ലബിന്റെ വോണ്ടിയ‍ർമാരും പങ്കു ചേർന്നു സ്കൂൾ പരിസരത്തു നിന്നും പുറപ്പെട്ട റാലി മുദ്രാവാക്യ മുഖരിതമായ അന്തരീക്ഷത്തിൽ സമരഭടന്മാർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു. അസംപ്ഷൻ നല്ലപാഠം തുടങ്ങി വച്ച വിദ്യാർത്ഥി റാലിയ്ക്ക് പിന്നീട് ജില്ല കണ്ട ഏറ്റവും വലിയ വിദ്യാർത്ഥി സമരത്തിന് നാന്ദി കുറിച്ചു. 


<gallery>
<gallery>

16:50, 28 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

 പ്രധാന താൾ പ്രവർത്തനവർഷം ചിത്രശാല നേട്ടങ്ങൾ ഞങ്ങളെ സമീപിക്കുക 
പ്രവർത്തനങ്ങൾ
പ്രമാണം:15380hardwork.png