"സൗഹൃദ ക്ലബ്ബ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('നമ്മുടെ സ്കൂളിൽ സൗഹൃദ ക്ലബ്ബ് സുഗമമായി പ്രവർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
നമ്മുടെ സ്കൂളിൽ സൗഹൃദ ക്ലബ്ബ് സുഗമമായി പ്രവർത്തിക്കുന്നു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കായിഓരോ ക്ലാസുകളിൽ നിന്ന്  ലീഡേഴ്‌സ് ആയി  2പേരെ വീതം തിര‍‍ഞ്ഞെടുത്തു. കുമാരി ആരതി ഷാജി, മാസ്റ്റർ മുഹമ്മദ് ഫാദിൽ എന്നിവ രാണ് സ്കൂൾ തല കൺവീനർമാർ. ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ന്യൂസ്  കോർണർ വഴി ഓരോ ദിവസത്തെയും പ്രധാനപ്പെട്ട വാർത്തകൾ മറ്റു കുട്ടികളിലേക്ക എത്തിക്കാൻ  സാധിച്ചു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ " know thyself programme”( നോ ദൈ സെൽഫ് പ്രോഗ്രാം) നടത്തി . പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയു ദുരിത നിവാരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.  ഓർമ്മയുടെ തീരങ്ങളിൽ മാഗസീന്റെ പ്രകാശനവും നടത്തി. ശ്രീമതി. ടെസി ലൂക്കാണ് സൗഹൃദ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്.
നമ്മുടെ സ്കൂളിൽ സൗഹൃദ ക്ലബ്ബ് സുഗമമായി പ്രവർത്തിക്കുന്നു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കായി ഓരോ ക്ലാസുകളിൽ നിന്ന്  ലീഡേഴ്‌സ് ആയി  2പേരെ വീതം തിര‍‍ഞ്ഞെടുത്തു. കുമാരി ആരതി ഷാജി, മാസ്റ്റർ മുഹമ്മദ് ഫാദിൽ എന്നിവരാണ് സ്കൂൾ തല കൺവീനർമാർ. ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ന്യൂസ്  കോർണർ വഴി ഓരോ ദിവസത്തെയും പ്രധാനപ്പെട്ട വാർത്തകൾ മറ്റു കുട്ടികളിലേക്ക എത്തിക്കാൻ  സാധിക്കുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ " know thyself programme”( നോ ദൈ സെൽഫ് പ്രോഗ്രാം) നടത്തി . പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയു ദുരിത നിവാരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.  ''ഓർമ്മയുടെ തീരങ്ങളിൽ'' മാഗസീന്റെ പ്രകാശനവും നടത്തി. ശ്രീമതി. ടെസി ലൂക്കാണ് സൗഹൃദ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്.

23:12, 7 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മുടെ സ്കൂളിൽ സൗഹൃദ ക്ലബ്ബ് സുഗമമായി പ്രവർത്തിക്കുന്നു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കായി ഓരോ ക്ലാസുകളിൽ നിന്ന് ലീഡേഴ്‌സ് ആയി 2പേരെ വീതം തിര‍‍ഞ്ഞെടുത്തു. കുമാരി ആരതി ഷാജി, മാസ്റ്റർ മുഹമ്മദ് ഫാദിൽ എന്നിവരാണ് സ്കൂൾ തല കൺവീനർമാർ. ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ന്യൂസ് കോർണർ വഴി ഓരോ ദിവസത്തെയും പ്രധാനപ്പെട്ട വാർത്തകൾ മറ്റു കുട്ടികളിലേക്ക എത്തിക്കാൻ സാധിക്കുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ " know thyself programme”( നോ ദൈ സെൽഫ് പ്രോഗ്രാം) നടത്തി . പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയു ദുരിത നിവാരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഓർമ്മയുടെ തീരങ്ങളിൽ മാഗസീന്റെ പ്രകാശനവും നടത്തി. ശ്രീമതി. ടെസി ലൂക്കാണ് സൗഹൃദ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്.

"https://schoolwiki.in/index.php?title=സൗഹൃദ_ക്ലബ്ബ്‍‍&oldid=693100" എന്ന താളിൽനിന്ന് ശേഖരിച്ചത്