ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 221: വരി 221:


=== '''സ്‍പോർട്സ് 2019 - 2020''' ===
=== '''സ്‍പോർട്സ് 2019 - 2020''' ===
കുട്ടികളുടെ കലാപരമായ കഴിവുകൾക്ക് പുറമെ '''കായികപരമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാനും, പ്രോത്സാഹിപ്പിക്കാനും''' അസംപ്ഷൻ എ.യു.പി സ്കൂളിൽ 2019 – 20 വർഷത്തെ കായികമേളയോടനുബന്ധിച്ച് '''ജൂലൈ മാസത്തിൽ കുട്ടികളെ റെഡ്, ബ്ലൂ, ഗ്രീൻ, യെല്ലോ എന്നിങ്ങനെ നാല് ഹൗസുകളായി''' തിരിച്ചു. സ്പോർട്സ് ക്ലബിന്റെ ചുമതല യുപി വിഭാഗത്തിൽ സെബാസ്റ്റ്യൻ പി.‍ഡി എൽ.പി വിഭാഗത്തിൽ വിജി കെ.യു എന്നീ അധ്യാപകർക്കു നൽകി.
ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി '''സ്പോർട്സ് ക്ലബ്''' രൂപീകരിച്ചു. അധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും പങ്കാളിത്തത്തോടെ '''സെപ്റ്റംബർ 17, 18''' തിയതികളിൽ സ്പോർട്സ് നടത്താൻ തീരുമാനിച്ചു. അതാത് '''ഹൗസുകളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട മാർച്ച് പാസ്റ്റോടെ സ്പോർട്സിന് തുടക്കം''' കുറിച്ചു. മത്സരങ്ങളിൽ പരമാവധി കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് സ്പോർട്സ് ക്രമീകരിച്ചു. രണ്ട് ദിവസങ്ങളിലായി നടത്തപ്പെട്ട കായിക മേളയിൽ '''ഏറ്റവും കൂടുതൽ പോയിന്റ് ലഭിച്ചത് ബ്ലൂ  ഹൗസിനും, രണ്ടാം സ്ഥാനം ഗ്രീൻ ഹൗസിനും, മൂന്നും നാലും സ്ഥാനങ്ങൾ റെഡ്, യെല്ലോ ഹൗസുകൾ'''ക്കും ആയിരുന്നു.


=== '''കൈറ്റ് സന്ദർശനം 25.09.2019''' ===
=== '''കൈറ്റ് സന്ദർശനം 25.09.2019''' ===

12:56, 3 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

 പ്രധാന താൾ പ്രവർത്തനവർഷം ചിത്രശാല നേട്ടങ്ങൾ ഞങ്ങളെ സമീപിക്കുക 
പ്രവർത്തനങ്ങൾ
പ്രമാണം:15380hardwork.png