"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ഗ്രന്ഥശാല (മൂലരൂപം കാണുക)
20:47, 2 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''27/06/2019 വ്യാഴാഴ്ച മലയാള മനോരമ പത്രത്തിന്റെ വായനാകളരിയുടെ ഉദ്ഘാടനം നടത്തുകയുണ്ടായി. മലയാള മനോരമ പത്രം കുട്ടികൾക്ക് കൈമാറിക്കൊണ്ട് മുട്ടത്തറ സർവ്വീസ് സഹകരണസംഘം സൊസൈറ്റിയുടെ പ്രസിഡന്റ് വായനാ കളരി ഉദ്ഘാടനം ചെയ്തു.''' | '''27/06/2019 വ്യാഴാഴ്ച മലയാള മനോരമ പത്രത്തിന്റെ വായനാകളരിയുടെ ഉദ്ഘാടനം നടത്തുകയുണ്ടായി. മലയാള മനോരമ പത്രം കുട്ടികൾക്ക് കൈമാറിക്കൊണ്ട് മുട്ടത്തറ സർവ്വീസ് സഹകരണസംഘം സൊസൈറ്റിയുടെ പ്രസിഡന്റ് വായനാ കളരി ഉദ്ഘാടനം ചെയ്തു.''' | ||
'''''വായനാവാരാചരണവും വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനവും'''''' | |||
'''2019-20''' അധ്യയന വർഷത്തിലെ വായനാവാരാചരണത്തിന്റേയും വിവിധ ക്ളബ്ബുകളുടേയും ക്ളാസ്സ് ലൈബ്രറികളുടേയും ഉദ്ഘാടന കർമ്മം ശ്രീ സജി കുമാർ ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.വായനയുടെ പെരുന്തച്ഛനായിരുന്ന പി എൻ പണിക്കരെ അനുസ്മരിച്ചുകൊണ്ടുള്ള ചടങ്ങിനോടൊപ്പം കവിതാപാരായണം, പുസ്തക പരിചയം, ക്ലാസ്സ്‌ലൈബ്രറി പുസ്തകശേഖരണം, സാഹിത്യകാരൻമാരെ തിരിച്ചറിയൽ , ലൈബ്രറി സന്ദർശനം തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ മൈ ഹോം ട്രീ വേറിട്ടൊരു കാഴ്ച തന്നെ ആയിരുന്നു. | |||
=''''''വായനാകളരി ഉദ്ഘാടനം'''=' | |||
'' വിവിധ വിഷയങ്ങളിലായി ഏകദേശം 17500ഓളം പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ ഉണ്ട്. കൂടാതെ ക്ലാസ് ലൈബ്രറിയും പ്രവർത്തിച്ചു വരുന്നു. കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ വായനാക്കുറിപ്പ് എഴുതാനും പുസ്തകങ്ങൾ എടുക്കുന്നതിനുള്ള കാർഡും കുട്ടികളുടെ ഡയറിയിൽ നൽകിയിരിക്കുന്നു. | |||
2017-2018 വർഷത്തെ മാതൃഭൂമി നന്മ ലൈബ്രറിക്ക് സമ്മാനം നമ്മുടെ സ്‍കൂളിന് ലഭിക്കുകയുണ്ടായി. | |||
ജന്മദിനവും പുസ്തകം | |||
കുട്ടികൾ അവരുടെ ജന്മദിനത്തിൽ മിഠായിക്കു പകരം പുസ്തകം ലൈബ്രറിക്ക് നൽകാൻ പ്രോത്സാഹിപ്പിച്ചു വരുന്നു . | |||
സമ്മാനം | |||
കുട്ടികൾ വായിച്ച് എഴുതുന്ന മികച്ച വായനാ കുറുപ്പിന് സമ്മാനം നൽകി വരുന്നു . | |||
മാഗസീൻ | |||
സ്കൂളിലെ 5 മുതൽ 12 വരെ എല്ലാ ക്ലാസിലും ക്ലാസ് മാഗസീൻ നിർമ്മിച്ച് ഒരേ ദിവസം ഉദ്ഘാനം ചെയ്തു വരന്നു . അവ പിന്നീട് മറ്റു കുട്ടികൾക്ക് വായിക്കാനായി ലൈബ്രറിയിൽ സൂക്ഷിക്കുന്നു . | |||
ദേശാഭിമാനി പത്രം കുട്ടികൾക്ക് നല്കികൊണ്ട് വായനാകളരിയുടെ ഉദ്ഘാടനം നിർവഹിച്ചു | ദേശാഭിമാനി പത്രം കുട്ടികൾക്ക് നല്കികൊണ്ട് വായനാകളരിയുടെ ഉദ്ഘാടനം നിർവഹിച്ചു | ||
വരി 9: | വരി 21: | ||
' | ' | ||