"ഗവ. വി എച്ച് എസ് എസ് വാകേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 51: വരി 51:
*'''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]'''
*'''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]'''
<br>
<br>
[[പ്രമാണം:15047 LK.pdf|thumb|ലിറ്റിൽകൈറ്റ് മാഗസിൻ 2020]]
[[പ്രമാണം:15047 1014.jpeg|thumb|250px|centre|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിശീലനത്തിൽ]]
[[പ്രമാണം:15047 1014.jpeg|thumb|250px|centre|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിശീലനത്തിൽ]]
<br>
<br>
== '''ഡിജിറ്റൽ പൂക്കളം'''==
== '''ഡിജിറ്റൽ പൂക്കളം'''==
[[പ്രമാണം:15047-wyd-dp2019-1.png|400px|left|ഡിജിറ്റൽ പൂക്കളം 9 A]]
[[പ്രമാണം:15047-wyd-dp2019-1.png|400px|left|ഡിജിറ്റൽ പൂക്കളം 9 A]]

15:35, 29 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

15047-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15047
യൂണിറ്റ് നമ്പർLK/2018/15047
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല ബത്തേരി
ലീഡർറിനിഷ ഫാത്തിമ
ഡെപ്യൂട്ടി ലീഡർഫിദ ഫാത്തിമ എം. ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിജു കെ. കെ.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കനീഷ കെ. എ.
അവസാനം തിരുത്തിയത്
29-01-202015047

സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നല്കുന്ന സംസ്ഥാന ഐ.ടി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. നമ്മുടെ സ്കൂളിൽ യഥാക്രമം കെ.കെ. ബിജു, കനീഷ കെ. എ. എന്നിവരാണ് മാസ്റ്ററും മിസ്ട്രസും. ഇരുപത്തിയേഴ് കുട്ടികൾ ലിറ്റിൽകൈറ്റ്സിൽ അംഗങ്ങളാണ്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ - 2018 - 20

  • റിനിഷ ഫാത്തിമ
  • അശ്വതി pp
  • മുഹമ്മദ് ഇജാസ്
  • ആദില ദിൽഷാന
  • വൈഷ്ണവി എം എം
  • ഫിദ ഫാത്തിമ സി. ഏ
  • ഫിദ ഫാത്തിമ എം.ആർ
  • ആരിഫ നസ്രീൻ
  • അനശ്വര വിശ്വനാഥൻ
  • ഹർഷാദ്
  • ജിസ ഫാത്തിമ
  • രേഷ്മ
  • അമാനിയ നാസർ
  • തരുണി
  • അജന്യ വി
  • ജിസ ഫാത്തിമ
  • അപർണ ടിവി
  • സ്വാതി കൃഷ്ണ
  • ആര്യ സുകുമാരൻ
  • ശ്രുതി ജി
  • വന്ദന ബാബു
  • അശ്വതി നാരായണൻ
  • അമ്മു
  • രാജി കൃഷ്ണ
  • സുഹാന ജാസ്മിൻ
  • രമ്യ ബി. പി
  • ആതില

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഈ വർഷം ഒരു ദിവസത്തെ അടിസ്ഥാന പരിശീലനം നൽകി. ആനിമേഷൻ പരിശീലനം 8 മണിക്കൂർ പരിശീലിപ്പിച്ചു.മലയാളം കമ്പ്യൂട്ടിംഗിൽ പരഹിശീലനം നൽകി

ഡിജിറ്റൽ മാഗസിൻ


പ്രമാണം:15047 LK.pdf

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിശീലനത്തിൽ


ഡിജിറ്റൽ പൂക്കളം

ഡിജിറ്റൽ പൂക്കളം 9 A
ഡിജിറ്റൽ പൂക്കളം 9 A
ഡിജിറ്റൽ പൂക്കളം 10A
ഡിജിറ്റൽ പൂക്കളം 10A
ഡിജിറ്റൽ പൂക്കളം 8B
ഡിജിറ്റൽ പൂക്കളം 8B

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ - 2019 - 21