"ജി. എച്ച്. എസ്സ്. പുല്ലൂറ്റ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
ജനസംഖ്യാവർദ്ധനവിനെതിരെ ബോധവത്ക്കരണ സൈക്കിൾ റാലി നടത്തി. ബേസിക് സെഫ്റ്റി റൂൾസിനെക്കുറിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥർവന്ന് കുട്ടികൾക്ക് ക്ലാസ്സ് എടുത്തത് അവർക്ക് ഒരി പുതിയ അനുഭവമായി മാറി. ജൂലൈ 26, 27,& 28 ദിവസങ്ങളിലായിരുന്നു ക്യാമ്പ്. 41 കുട്ടികളും അധ്യാപകരും പിടി എ പ്രതിനിധികളും ഡി.ഐ യും പങ്കെടുത്ത ക്യാമ്പ് ഒരു വ്യത്യസ്ത അനുഭവമായിരുന്നു. ഒാഗസ്റ്റ് 2 എസ് പി സി പ്രമാണിച്ച് രാവിലെ എസ് പി സി പതാക ഉയർത്തി. റോഡ് നിയമങ്ങളെക്കുറിച്ച് കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

       ഒാഗസ്റ്റ് 6 ആൻറി ഡ്രഗ്ഗ് ക്യാംപെയിൻറ ഭാഗമായി വലിയ ക്യൻവാസിൽ ജനപ്രതിനിധികൾ, പോലീസ് എക്സൈസ് ഉദ്യോഗസ്ഥർ പിടി എ ഭാരവാഹികൾ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ഒപ്പുശേഖരണം നടത്തി.  

     സെപ്റ്റംബർ 7,8 & 9 ദിവസങ്ങളിലായി നടന്ന ഒാണാവധിക്കല ക്യാംപിൻറ സന്ദേശം "SAVE EARTH" എന്നതായിരുന്നു.
     സെപ്റ്റംബർ 7,8 & 9 ദിവസങ്ങളിലായി നടന്ന ഒാണാവധിക്കല ക്യാംപിൻറ സന്ദേശം "SAVE EARTH" എന്നതായിരുന്നു. വിവിധ വിഷയങ്ങളിലായി ക്ലാസ്സുകളും വർക്കഷോപ്പുകളും നടത്തി. ഫീൽഡ് വിസിറ്റിൻറ ഭാഗമായി വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന വൃദ്ധസദനം സന്ദർശിച്ച് ഒാണക്കോടികൾ നൽകി. രാഷ്ട്രപതി പുരസ്കാരം നേടിയ ഫയർമാൻ രാജേന്ദ്രനാഥിനേയും കാഴ്ചവൈകല്യത്തിനുളള പെൻഷൻ തുക ദുരിതാശ്യാസനിധിയിലേക്ക് സംഭാവന ചെയ്ത അബിനേയും  ക്യാമ്പിൽ അനുമോദിച്ചു.

15:06, 27 ജനുവരി 2020-നു നിലവിലുള്ള രൂപം

ഊർജ്വസ്വലമായി എസ് .പി..സി

     2019-20  അദ്ധ്യയന വർഷത്തിൻെറ ആരംഭത്തിൽ പ്രവേശനോത്സവത്തിൽ ഊർജ്വസ്വല  പങ്കാളിത്തത്തോടെ ആരംഭിച്ച എസ്.പി.സി പ്രവർത്തനം സജീവമായി മുന്നേറുന്നു.ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളിൽ .D .I  പ്രസാദിൻെറ നേതൃത്വത്തിൽ ജൂനിയർ കേ‍ഡറ്റ്സിൻെറ തിരഞ്ഞെടുപ്പ് പൂർത്തിയാക്കി..വിദ്യ എൻജിയറിങ്ങ് കോളേജിൽ റോബോട്ടിക്സുമായി ബന്ധപ്പെട്ടു നടത്തിയ ക്ലാസ്സിൽ നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട കേഡറ്റ്സ് പങ്കെടുത്തു. ഇരിഞ്ഞാലക്കുട നാഷണൽ സ്ക്കൂളിൽ വച്ചു നടന്ന ആൻ്റി ഡ്രഗ്ഗ്സ് ക്യാംപെയ്നിലും കേഡറ്റ്സിൻറ പങ്കാളിത്തമുണ്ടായി. ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച്