ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 408: വരി 408:

|}
|}
{| role="presentation" class="wikitable mw-collapsible mw-collapsed" style="width: 100% "
|+ class="nowrap" |<strong><font size=5>2018-19 പ്രവർത്തനവർഷം</font></strong>
|-
|

ക്രിസ്തുമസ്
ക്രിസ്തുമസ്
വരി 421: വരി 417:
രക്ഷാകർത്തൃദിനം
രക്ഷാകർത്തൃദിനം
അസംപ്ഷൻ എ.യു.പി സ്കൂളിനെ സംബന്ധിച്ചിടത്തോളം പുതുമയാർന്ന ഒരു അനുഭവമായി രുന്നു. രക്ഷകർത്തൃദിനം 2 ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. ആഘോഷപരിപാടികളിൽ ആദ്യദിനമായ 30/12/2019 ൽ രക്ഷകർത്താക്കളുടെ സർഗ്ഗാത്മക വായനകളെ വളർത്തുവാൻ സഹായകമായ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്. ഉദാ: രചനാ മത്സരങ്ങൾ, കവിതാപാരായണം, മോണോ ആക്ട്, ഫാൻസിഡ്രസ്സ്, സ്കിറ്റ്. 04/01/2020 ൽ രക്ഷകർത്താക്കൾക്ക് രസകരമായ കായിക വിനോദ മത്സരങ്ങൾ സംഘടിപ്പിച്ചു സമ്മാന വിതരണവും നടത്തി.
അസംപ്ഷൻ എ.യു.പി സ്കൂളിനെ സംബന്ധിച്ചിടത്തോളം പുതുമയാർന്ന ഒരു അനുഭവമായി രുന്നു. രക്ഷകർത്തൃദിനം 2 ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. ആഘോഷപരിപാടികളിൽ ആദ്യദിനമായ 30/12/2019 ൽ രക്ഷകർത്താക്കളുടെ സർഗ്ഗാത്മക വായനകളെ വളർത്തുവാൻ സഹായകമായ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്. ഉദാ: രചനാ മത്സരങ്ങൾ, കവിതാപാരായണം, മോണോ ആക്ട്, ഫാൻസിഡ്രസ്സ്, സ്കിറ്റ്. 04/01/2020 ൽ രക്ഷകർത്താക്കൾക്ക് രസകരമായ കായിക വിനോദ മത്സരങ്ങൾ സംഘടിപ്പിച്ചു സമ്മാന വിതരണവും നടത്തി.
{| role="presentation" class="wikitable mw-collapsible mw-collapsed" style="width: 100% "
|+ class="nowrap" |<strong><font size=5>2018-19 പ്രവർത്തനവർഷം</font></strong>
|-
|

== 2018-19 പ്രവർത്തനവർഷം ==
== 2018-19 പ്രവർത്തനവർഷം ==

13:22, 21 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

 പ്രധാന താൾ പ്രവർത്തനവർഷം ചിത്രശാല നേട്ടങ്ങൾ ഞങ്ങളെ സമീപിക്കുക 
പ്രവർത്തനങ്ങൾ
പ്രമാണം:15380hardwork.png

ക്രിസ്തുമസ് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമാണ് ക്രിസ്തുമസ് എന്ന ചിന്തയെ ഉറപ്പിക്കുന്നതാണ് അസംപ്ഷൻ എ.യു.പി സ്കൂളിലെ ക്രിസ്തുമസ് ആഘോഷം. സ്കൂളിലെ ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ പുൽക്കൂടൊരുക്കുകയും, ക്രിസ്തുമസ് പപ്പമാരുടെ സംഗമവും നടന്നു. ക്രിസ്തുമസ് കേക്കു വിതരണവും കലാവിരുന്നുമ നാനാജാതിമതസ്ഥരായ വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായിരുന്നു.

പുതുവത്സരാഘോഷം പങ്കുവയ്ക്കലിന്റെ ദിനമായിരുന്നു അസംപ്ഷൻ എ.യു.പി സ്കൂളിനെ സംബന്ധിച്ചിടത്തോളം പുതുവത്സരാഘോഷം. കുട്ടികൾ വീടുകളിൽ നിന്നും മധുരപലഹാരങ്ങൾ കൊണ്ടു വരികയും പങ്കുവയ്ക്കുകയും ചെയ്തതിലൂടെ ഒരു പുതുസന്ദേശമാണ് പകർന്നു നൽകിയത്. അസംബ്ലിയിൽ ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൺ തൊഴുത്തുങ്കൽ വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി.

രക്ഷാകർത്തൃദിനം അസംപ്ഷൻ എ.യു.പി സ്കൂളിനെ സംബന്ധിച്ചിടത്തോളം പുതുമയാർന്ന ഒരു അനുഭവമായി രുന്നു. രക്ഷകർത്തൃദിനം 2 ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. ആഘോഷപരിപാടികളിൽ ആദ്യദിനമായ 30/12/2019 ൽ രക്ഷകർത്താക്കളുടെ സർഗ്ഗാത്മക വായനകളെ വളർത്തുവാൻ സഹായകമായ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്. ഉദാ: രചനാ മത്സരങ്ങൾ, കവിതാപാരായണം, മോണോ ആക്ട്, ഫാൻസിഡ്രസ്സ്, സ്കിറ്റ്. 04/01/2020 ൽ രക്ഷകർത്താക്കൾക്ക് രസകരമായ കായിക വിനോദ മത്സരങ്ങൾ സംഘടിപ്പിച്ചു സമ്മാന വിതരണവും നടത്തി.