"സെന്റ് ഡൊമിനിക്സ് ബി.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 111: | വരി 111: | ||
[[പ്രമാണം:Jsj1.png|ലഘുചിത്രം|ഇടത്ത്|.]] | [[പ്രമാണം:Jsj1.png|ലഘുചിത്രം|ഇടത്ത്|.]] | ||
[[പ്രമാണം:Jsj2.png|ലഘുചിത്രം|ഇടത്ത്|]] | [[പ്രമാണം:Jsj2.png|ലഘുചിത്രം|ഇടത്ത്|]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
16:40, 1 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ഡൊമിനിക്സ് ബി.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി | |
---|---|
വിലാസം | |
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി പി.ഒ, , കോട്ടയം Pin 686507 686507 , കോട്ടയം ജില്ല | |
സ്ഥാപിതം | 14 - ജൂണ് - 1936 |
വിവരങ്ങൾ | |
ഫോൺ | 04828202074 |
ഇമെയിൽ | kply32030@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32030 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം / ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ സാബുക്കുട്ടി തോമസ് |
പ്രധാന അദ്ധ്യാപകൻ | ശ്രീ. സിബിച്ചൻ ജേക്കബ് |
അവസാനം തിരുത്തിയത് | |
01-01-2020 | 32030 |
ചരിത്രം
കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച്,അനേകായിരങ്ങൾക്ക് അറിവിന്റെ തിരിനാളം പകർന്ന് കാഞ്ഞിരപ്പള്ളിയുടെ പ്രൗഢമായ സംസ്കാരത്തിനു അടിത്തറ പാകി ഈ വിദ്യാലയം സ്വർഗീയമദ്ധ്യസ്ഥനായ സെന്റ് ഡോമിനിക്കിന്റെ നാമധേയത്തിൽ ഏഴുപതിറ്റാണ്ടുകളായി നിലകൊള്ളുന്നു.
കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ദേവാലയത്തിന്റെ കീഴിൽ റെവ. ഫാദർ മാത്യു തെക്കേമാളിയേക്കലിന്റെ നേതൃത്വത്തിൽ 1934 ൽ സ്ഥാപീതമായ ഈ സ്കൂൾ, മണ്ണിലും വിണ്ണിലും പ്രകാശം പരത്തുന്ന നിരവധി താരങ്ങളുടെ മാതാവാണ്. ദൈവദാസൻ മാർ മാത്യു കാവുകാട്ടിലിന്റെയും അക്ഷരങ്ങളുടെ അനശ്വര ലോകത്തിലേയ്ക്ക് മലയാളിയെ ആനയിച്ച ഡി. സി. കിഴക്കേമുറിയുടെയും മാനവസാഹോദര്യത്തിന്റെ ദീപശിഖകൊളുത്തിയ ശ്രീ. മന്നത്തു പത്ഭനാഭന്റെയും മറ്റും ദീർഘകാലസേവനങ്ങളാൽ ധന്യമായി.
2010 മാർച്ചിൽ എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനവും, 2011 ൽ 98 ശതമാനവും , 2012 ൽ 98.5 ശതമാനവും ...2013 ൽ 99.5 ശതമാനവും 2014 ൽ 99.8 ശതമാനവും 2015 ൽ 99.9 ശതമാനവും2016 ൽ 99.8 ശതമാനവും
2017 ൽ 99.8 ശതമാനവും വിജയം നേടി.2018-ൽ 100% വിജയം നേടി..ഈവർഷം കൂടുതൽ കുട്ടികൾ എല്ലാ ക്ലാസുകളിലും വന്നു ചേർന്നടിനാൽ 2 ഡിവിഷൻ 8 ലും 1 ഡിവിഷൻ വീതം 3 ലും 4 ലും പുതുതായി ആരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
NH 220 യുടെ സമീപത്തായി കാഞ്ഞിരപ്പള്ളി ടൗണിന്റെ ഹൃദയഭാഗത്തായി രണ്ടേക്കർ വരുന്ന വിശാലമായ ഭൂമിയിൽ രണ്ടായിരത്തോളം വിദ്യാർത്ഥികളുടെ സർവ്വതോത്മുകമായ വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ട് നാലു കെട്ടിടങ്ങളിലായി 42 ക്ളാസ് മുറികളും രണ്ട് ഓഡിറ്റോറിയങ്ങളും, നാല് സയൻസ് ലാബുകളും,രണ്ട് കംപ്യുട്ടർ ലാബുകളും, കോണ്ഫ്രൻസ് ഹാൾ ,മൾട്ടീ മീഡിയ റൂം, ലൈബ്രറി, റീഡിംങ് റൂം.15 ക്ലാസ്സ് മുറികൾ ഹൈ ടെക് ആക്കി..ലാപ് ടോപ്പ് പ്രൊജക്റ്റർ സൗണ്ട് സിസ്റ്റം ഇന്റർനെറ്റ് കണക്ഷൻ എന്നിവയുടെ സഹായത്താൽ പഠനപ്രവർത്തനം നടത്തുന്നു...........ഇങ്ങനെ നീണ്ടുപോകുന്നു ഹരിതാഭമായ ഈ സ്കൂൾ അങ്കണം. സ്കൂൾ കെട്ടിടം അറ്റകുറ്റപണികൾ തീർത്ത് പെയിന്റിംഗ് നടത്തി ക്ലാസ്സ് മുറികൾ ടൈൽ പാകി .കോട്ടയം ജില്ല പഞ്ചായത്ത് മെമ്പർ ശ്രി സെബാസ്റ്റ്യൻ കുളത്തുങ്കൽ അനുവദിച്ച ഗേൾസ് ഫ്രണ്ട് ലി ടോയ് ലറ്റിന്റെ പണി പൂർത്തിയായി പ്രവർത്തനം ആരംഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
• LKGമുതൽ 12 വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകൾ • 1200 വിദ്യാർത്ഥികൾ, 70സ്റ്റാഫംഗങ്ങൾ • കേരളാ സിലബസ് • എസ്. എസ്. എൽ. സി. ക്ക് മികച്ച വിജയം • എല്ലാ വർഷവും ദേശീയ, സംസ്ഥാന തലങ്ങളിൽ മൽസരങ്ങളിൽ വിജയികൾ • കാഞ്ഞിരപ്പളളി വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ചസ്കൂളിനുള്ള അവാർഡ്(2018) • കാഞ്ഞിരപ്പളളി വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ച -MATHS ,S Sക്ല ബുകൾക്കുള്ളഅവാർഡ്(2019) • സുശക്തമായ പി.ടി.എ. & എം. പി.ടി.എ. • മൽസര പരീക്ഷകൾക്ക് വിദഗ്ദ പരിശീലനം • ഐ. സി. റ്റി അടിസ്ഥാനത്തിലുളള ക്ലാസ്സുകൾ • ഓഡിയോ വിഷ്വൽ ക്വിസ് പ്രോഗ്രാമുകൾ • കൗൺസിലിംഗ് സൗകര്യം • ഐ. ടി. സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം • എൻ.സി.സി. • എസ്.പി.സി • SCOUT&GUIDE • ലിറ്റിൽ കൈറ്റ്സ് • ജൂനിയർ റെഡ്ക്രോസ് • പഠന വിനോദയാത്റക • വർക്ക് എക്സ്പീരിയൻസ് ക്ലബ് • ക്ലാസ് മാഗസിൻ. • ദീപിക ബാലസഖ്യം • വിദ്യാരംഗം കലാ സാഹിത്യ വേദി. • പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലന പരിപാടി • ക്ലാസ് മാഗസിൻ • ഭവന നിർമ്മാണം • വിൻസെന്റ് ഡി പോൾ • കാർഷിക ക്ല ബ് • സ്കൂ ൾ ബസ് • ഹെൽത് ക്ല ബ് • സ്പോർട്സ് ക്ല ബ് • നേച്ചർ ക്ല ബ് • പ്രസംഗ പരിശീലന പരിപാടി • പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം • മാത് സ് ക്ല ബ് • ഐ.റ്റി. ക്ല ബ് • ഔഷധസസ്യ കൃഷി • ബാസ്കറ്റ് ബോൾ കോർട്ട് • വിശാലമായ മൈതാനം • സ്കൂൾ ലൈബ്രറി • കമ്പ്യൂട്ടർ ലാബ് • സയൻസ് ലാബ് • ശുദ്ധജലവിതരണ സംവിധാനം •
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
]]
-
BEST SCHOOL AWARD-2018
-
ഏറ്റവും കുറച്ചു leave എടുത്ത അധ്യാപകർക്ക് പ്രോത്സാഹനം...(2018-19)
മാനേജ്മെന്റ്
പാഠ്യപാഠ്യേതരരംഗങ്ങളിൽ ഉന്നതനിലവാരം പുലർത്തിക്കൊണ്ട് ,കാഞ്ഞിരപ്പള്ളിയിലെ സാധാരണക്കാരുടെ വിദ്യാഭ്യ്സ സ്വപ്നങ്ങൾക്ക് നിറംപകർന്നുകൊണ്ട്,കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്തസ്ഥാപനമാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്ക്സ് ഹയര് സെക്കണ്ടറി സ്കൂൾ.നാനാ ജാതി മതസ്ഥരായ കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : തോമസ് സെബാസ്റ്റ്യൻ 14-6-1936 -- - 16-6-1940 റവ.ഫാദർ.കെ.സി. മാത്യ 17-6-1940--- - 7-3-1941
(മാര് മാത്യ കാവുകാട്ട്) തോമസ് സെബാസ്റ്റ്യൻ 8-3-1941-----16-6-1947 എം എം കുര്യന് 17-6-1947--- -27-10-1948 പി കെജോസഫ് 28-10-1948--- 18-8-1953 വി റ്റി ജോസഫ് 19-8-1953---- 26-3-1954 പി കെ ജോസഫ് 27-3-1954--- -2-12-1957 എം ഐ എബ്രഹാം 2-12-1957-----3-6-1962 റ്റി ജെ ജോസഫ് 4-6-1962------15-8-1967 ജോസഫ് ഈപ്പൻ 16-8-1967------3-6-1984 കെ തോമസ് മാത്യ 4-6-1984------16-9-1984 എം ജെ ജോസഫ് 17-9-1984------2-6-1985 എ എം മത്തായി 3-6-1985------31-3-1992 എം എം ദേവസ്യ 1-4-1992------31-3-1993 എ റ്റി മാത്യ 1-4-1993------19-4-1994 പി ഡി വർക്കി 6-6-1998-------31-3-2000 ജോര്ജ് ജേക്കബ് 1-4-2000------31-3-2003 ജോയി ജോസഫ് 1-4-2003 ------19-4-2006about: അന്നമ്മ ജോസഫ് 20-4-2006------31-5-2008 ബേബി ജോസഫ് കെ റ്റി 1-6-2008- 31-3-2017 ശ്രീ. സിബിച്ചൻ ജേക്കബ് 1-4-2017
staff
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|