"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 324: വരി 324:

<div style="border-top:0px solid #00FF00; border-bottom:2px solid #00FF00;text-align:left;"><font size=5>'''ക്രിസ്തുമസ് ആഘോഷം'''</font></div>

<center>
{| class="wikitable"
|-
|  [[ചിത്രം:21302-xmas2018 3.jpg|200px]] || [[ചിത്രം:21302-xmas2018 15.jpg|200px]]  || [[ചിത്രം:21302-xmas2018 11.jpg|200px]]  || [[ചിത്രം:21302-xmas2018 7.jpg|200px]] 
|-
|-
|}</center>

<font size=4>ഈവർഷത്തെ ക്രിസ്തുമസ് ആഘോഷം വളരെ വ്യത്യസ്തമായിരുന്നു. 21.12.2018 വെള്ളിയാഴ്ചയാണ് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തിയത്. കുട്ടികൾ എല്ലാവരും വളരെ ഉത്സാഹത്തോടെയാണ് പങ്കാളികളായത്. എല്ലാ ക്ലാസുകാരും അവരവരുടെ ക്ലാസ്സുകളിൽ പുൽക്കൂടുകൾ നിർമ്മിച്ചു. വളരെ  വ്യത്യസ്തവും, സന്തോഷവും നിറഞ്ഞ ഒരു അനുഭവമായിരുന്നു. തുടർന്ന് കുട്ടികൾ ക്രിസ്തുമസ് അപ്പൂപ്പൻറെ വേഷം ധരിച്ച് ആഘോഷത്തെ കൂടുതൽ ഉത്സാഹഭരിതമാക്കി. കുട്ടികൾ അപ്പൂപ്പന്റെ കൂടെ ക്രിസ്തുമസ് പാട്ടുകൾ പാടി എല്ലാ ക്ലാസ്സുകളിലൂടെയും അനുഗമിച്ചു. ക്രിസ്തുമസ് അപ്പൂപ്പനെ കണ്ടപ്പോഴുള്ള കുരുന്നുകളുടെ സന്തോഷം ആഘോഷത്തെ കൂടുതൽ ഉത്സാഹഭരിതമാക്കിത്തീർത്തു. തുടർന്ന് സ്കൂളിലെ അധ്യാപികയായ ശ്രീമതി ലില്ലി ടീച്ചറുടെ വകയായി എല്ലാവർക്കും കേക്ക് നൽകി. ക്രിസ്തുമസ് അപ്പൂപ്പനൊപ്പം വിദ്യാലയത്തിനും ചുറ്റും കുട്ടികൾ ആടിയും പാടിയും ക്രിസ്തുമസ്സിനെ വരവേറ്റത് എല്ലാവർക്കും സന്തോഷം നിറഞ്ഞ അനുഭവമായിരുന്നു.</font>

വരി 334: വരി 342:
|-
|-
| style="background:#F0F8FF; border:4px solid #9c1c3a; padding:1cm; margin:auto;"|

===<font size=6><u><b><center>ജനുവരി</center></b></u></font>===   

5,422

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/684910" എന്ന താളിൽനിന്ന് ശേഖരിച്ചത്