"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 301: | വരി 301: | ||
<div style="border-top:0px solid #00FF00; border-bottom:2px solid #00FF00;text-align:left;"><font size=5>'''കേരളപിറവി '''</font></div> | <div style="border-top:0px solid #00FF00; border-bottom:2px solid #00FF00;text-align:left;"><font size=5>'''കേരളപിറവി '''</font></div> | ||
<font size=4> നവംബർ 1 കേരളപിറവി ദിനത്തിൽ ചെയ്യേണ്ട പരിപാടികൾ ക്ലാസ് തലത്തിൽ ആസൂത്രണം ചെയ്തു. അന്ന് അസംബ്ലിയിൽ കേരളപ്പിറവി ദിനത്തിന്റെ പ്രത്യേകതയെക്കുറിച്ച് പ്രധാന അധ്യാപിക സംസാരിച്ചു. കുട്ടികൾക്ക് എല്ലാവർക്കും കേരളപ്പിറവി ആശംസകൾ നേർന്നു. തുടർന്ന് ഓരോ ക്ലാസ്സുകാരും വിവിധ പരിപാടികൾ അവതരിപ്പിച്ചു. ദേശഭക്തിഗാനം, തിരുവാതിരക്കളി, പ്രസംഗം, കഥ, കവിത, പതിപ്പ് പ്രകാശനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ. കേരളത്തിൻറെ പ്രാധാന്യത്തെ മനസ്സിലാക്കാനും ചരിത്രം അറിയാനും വേണ്ടി കുട്ടികൾക്ക് CD പ്രദർശനം നടത്തി. ഇത് വളരെ പ്രയോജനമായിരുന്നു. വായിച്ച് മനസ്സിലാക്കുന്നതിനേക്കാൾ കണ്ടു മനസ്സിലാക്കാൻ എളുപ്പത്തിൽ സാധിച്ചു. ഒന്നാം ക്ലാസിലെ കുട്ടികൾ മുതൽ നാലാം ക്ലാസ് കുട്ടികൾവരെ പതിപ്പ് തയ്യാറാക്കി കൊണ്ടുവന്നു. </font> | <font size=4> നവംബർ 1 കേരളപിറവി ദിനത്തിൽ ചെയ്യേണ്ട പരിപാടികൾ ക്ലാസ് തലത്തിൽ ആസൂത്രണം ചെയ്തു. അന്ന് അസംബ്ലിയിൽ കേരളപ്പിറവി ദിനത്തിന്റെ പ്രത്യേകതയെക്കുറിച്ച് പ്രധാന അധ്യാപിക സംസാരിച്ചു. കുട്ടികൾക്ക് എല്ലാവർക്കും കേരളപ്പിറവി ആശംസകൾ നേർന്നു. തുടർന്ന് ഓരോ ക്ലാസ്സുകാരും വിവിധ പരിപാടികൾ അവതരിപ്പിച്ചു. ദേശഭക്തിഗാനം, തിരുവാതിരക്കളി, പ്രസംഗം, കഥ, കവിത, പതിപ്പ് പ്രകാശനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ. കേരളത്തിൻറെ പ്രാധാന്യത്തെ മനസ്സിലാക്കാനും ചരിത്രം അറിയാനും വേണ്ടി കുട്ടികൾക്ക് CD പ്രദർശനം നടത്തി. ഇത് വളരെ പ്രയോജനമായിരുന്നു. വായിച്ച് മനസ്സിലാക്കുന്നതിനേക്കാൾ കണ്ടു മനസ്സിലാക്കാൻ എളുപ്പത്തിൽ സാധിച്ചു. ഒന്നാം ക്ലാസിലെ കുട്ടികൾ മുതൽ നാലാം ക്ലാസ് കുട്ടികൾവരെ പതിപ്പ് തയ്യാറാക്കി കൊണ്ടുവന്നു. </font> | ||
| വരി 328: | വരി 321: | ||
|- | |- | ||
| style="background:#F0F8FF; border:4px solid #9c1c3a; padding:1cm; margin:auto;"| | | style="background:#F0F8FF; border:4px solid #9c1c3a; padding:1cm; margin:auto;"| | ||
===<u><font size=6><b><center>ഡിസംബർ</center></b></font></u>=== | ===<u><font size=6><b><center>ഡിസംബർ</center></b></font></u>=== | ||