"പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പിള്ളി/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26064 (സംവാദം | സംഭാവനകൾ)
No edit summary
26064 (സംവാദം | സംഭാവനകൾ)
No edit summary

വരി 30: വരി 30:
'''പയസ് ദിനാഘോഷം'''

'''പയസ് ദിനാഘോഷം'''

പയസ് ദിനാഘോഷപരിപാടികൾ സമചിതമായി കൊണ്ടാടി. സ്വാഗതം നേർന്നുകൊണ്ട് ശ്രീമതി ജില്ലി പി ജിയോ സംസാരിച്ചു. അദ്ധ്യക്ഷപദം അലങ്കരിച്ച ബഹു മാനേജർ പെ. റവ ഫാദർ കുര്യാക്കോസ് ഇരവിമംഗലം പയസ് ദിന സന്ദേശം നൽകി. സ്വന്തം പരിമിതികളിൽ നിന്ന് ഉയർത്തെഴുന്നേറ്റ് മറ്റുള്ളവർക്ക് മാതൃകയായിത്തീർന്ന പൂർവ്വ വിദ്യാർത്ഥിനി ഡോ. ഷാഹിനയെ അഭിനൻ്ദിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. ട്രസ്റ്റിമാരായ ശ്രീ ജോയി പള്ളിപ്പാടൻ, ശ്രീ ജോസ് നീരാക്കൽ സ്റ്റാഫഅ പ്രതിനിധി സി. സീന എന്നിവർ ആശംസ പ്രസംഗം നടത്തി.

ഡോ. ഷാഹിന  മറുപടിപ്രസംഗത്തിൽ എല്ലാവർക്കും പയസ്ദിനാശംസകൾ നേർനേനു. പയസ് സ്റ്റാർ ആയി 10എ യിലെ കുമാരി ശ്രീചിത്രയേയും പയസ് പേൾ ആയി ശ്രീമതി ആൻസി ടീച്ചറിനേയും തിരഞ്ഞെടുത്തു. യോഗത്തിന് കൃതജ്ഞത അർപ്പിച്ച് ശ്രീമതി മരിയ ടീച്ചർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥിനികൾ കലാപരിപാടികൾ അവതരിപ്പിച്ചു. അന്നേ ദിവസം പുതിയ ജനറേറ്ററിന്റെ വെഞ്ചരിപ്പ് കർമ്മം ബഹു. മാനേജർ വെ റവ. ഫാദർ കുര്യാക്കോസ് ഇരവിമംഗലം നിർവഹിച്ചു.

'''ക്രിസ്തുമസ് ദിനാഘോഷം'''

'''ക്രിസ്തുമസ് ദിനാഘോഷം'''

ഞങ്ങളുടെ സ്ക്കൂളിലെ ഈ വർഷത്തെ ക്രിസ്തുമസ്  ഡിസംബർ 4-ാം തീയതി  ആഘോഷിച്ചു.  അന്നേ ദിവസം സാന്താക്ലോസ് മത്സരം നടത്തി. ഏറ്റവും നല്ല സാന്താക്ലോസിന് ക്ലാസടിസ്ഥാനത്തിൽ സമ്മാനങ്ങൾ നൽകി. കരോൾ ഗാനം ,ഡാൻസ് തുടങ്ങിയ കുട്ടിളുടെ വിവിധ കലാപരിപാടികൾ അന്നേ ദിവസത്തിന്റെ ഭംഗി ഒന്നു കൂടി വർദ്ധിപ്പിച്ചു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ അധിമനോഹരമായ ഒരു പുൽക്കൂടും നിർമ്മിച്ചു.

"https://schoolwiki.in/പയസ്_ഗേൾസ്_എച്ച്._എസ്._ഇടപ്പിള്ളി/2019-20" എന്ന താളിൽനിന്ന് ശേഖരിച്ചത്