"പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പിള്ളി/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 16: | വരി 16: | ||
രാവിലെെ 10.30ന് ബഹു. മാനേജർ റവ ഫാ. കുര്യാക്കോസ് ഇരവിമംഗലം സ്ക്കൂളിൽ തിരുഹൃദയപ്രതിഷ്ഠയും വെഞ്ചിരിപ്പും നടത്തി.
| രാവിലെെ 10.30ന് ബഹു. മാനേജർ റവ ഫാ. കുര്യാക്കോസ് ഇരവിമംഗലം സ്ക്കൂളിൽ തിരുഹൃദയപ്രതിഷ്ഠയും വെഞ്ചിരിപ്പും നടത്തി.

'''പിറ്റിഎ യോഗം''
| '''പിറ്റിഎ യോഗം''

ജൂലൈ 6-ാം തിയതി 9.45ന് ക്ലസ് പിറ്റിഎ യോഗം നടന്നു. 10.05ന് 2019-20 അദ്ധ്യന വർഷത്തെ അദ്ധാപക രക്ഷാകർത്തൃ സംഘടനയുടെ പ്രഥമ ജനറൽ ബോഡി യോഗം സ്ക്കൂൾ മാനേജർ അദ്ധ്യക്ഷതയിൽ ചേർന്നു. ഹെഡ്മിസ്ട്രസ് എല്ലാവരേയും സ്വഗതം ചെയ്തു. യോഗം ബഹുമാനപ്പെട്ട മാനേജർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം ഉന്നത വിജയം നേടിയ വിദ്യാർത്ഥിനികളെ അനുമോദിച്ചു. അവർക്ക് പിറ്റിഎ , മാനേജ്‍മെന്റ് സ്റ്റാഫ് റിട്ടയേർഡ് മാനേജർ, അദ്ധ്യാപകർ, പോസ, സ്വാതന്ത്ര്യ സമര സേനാനികൾ എന്നിവരുടെ വക ക്യഷ് അവാർഡും പുരസ്ക്കാര വിതരണവും നടത്തി. ഉന്നത വിജയം നേടിയ കായികതാരങ്ങൾക്കായി ഹോക്കി പരിശീലകൻ ശ്രീ ആർ ശ്രീധര ഷേണായിയുടെ വക ക്യഷ് അവാർഡും നൽകി. ശ്രീ സബേഷ് എം എ ഓഡിറ്റ് അവതരിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി പി ജെ മേരി റിപ്പോർട്ട് അവതരിപ്പിച്ചു. ആശംസ അർപ്പിച്ച് ശ്രീ തോമസ്ജി പള്ളിപ്പാടൻ സംസാരിച്ചു. മുൻവിദ്യാർത്ഥിനി പ്രതിനിധി കുമാരി അനഘ ഗണേശ് മറുപടി പ്രസംഗം നടത്തി. യോഗത്തിന് സ്റ്റാഫ് സെക്രട്ടറി ജിജി ടീച്ചർ കൃതജ്ഞത പറഞ്ഞു. യോഗം 1.00 പിഎം ന് അവസാനിച്ചു. പിറ്റിഎ പ്രസിഡന്റായി തോമസ് ജി പള്ളിപ്പാടനേയും വൈസ്പ്രസിഡന്റായി സ്മിത സൈമണും, ഓഡിറ്ററായി ജയകുമാറും പിറ്റിഎ ആയി ലത കെ മേനോനും തിരഞ്ഞടുക്കപ്പെട്ടു. | ജൂലൈ 6-ാം തിയതി 9.45ന് ക്ലസ് പിറ്റിഎ യോഗം നടന്നു. 10.05ന് 2019-20 അദ്ധ്യന വർഷത്തെ അദ്ധാപക രക്ഷാകർത്തൃ സംഘടനയുടെ പ്രഥമ ജനറൽ ബോഡി യോഗം സ്ക്കൂൾ മാനേജർ അദ്ധ്യക്ഷതയിൽ ചേർന്നു. ഹെഡ്മിസ്ട്രസ് എല്ലാവരേയും സ്വഗതം ചെയ്തു. യോഗം ബഹുമാനപ്പെട്ട മാനേജർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം ഉന്നത വിജയം നേടിയ വിദ്യാർത്ഥിനികളെ അനുമോദിച്ചു. അവർക്ക് പിറ്റിഎ , മാനേജ്‍മെന്റ് സ്റ്റാഫ് റിട്ടയേർഡ് മാനേജർ, അദ്ധ്യാപകർ, പോസ, സ്വാതന്ത്ര്യ സമര സേനാനികൾ എന്നിവരുടെ വക ക്യഷ് അവാർഡും പുരസ്ക്കാര വിതരണവും നടത്തി. ഉന്നത വിജയം നേടിയ കായികതാരങ്ങൾക്കായി ഹോക്കി പരിശീലകൻ ശ്രീ ആർ ശ്രീധര ഷേണായിയുടെ വക ക്യഷ് അവാർഡും നൽകി. ശ്രീ സബേഷ് എം എ ഓഡിറ്റ് അവതരിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി പി ജെ മേരി റിപ്പോർട്ട് അവതരിപ്പിച്ചു. ആശംസ അർപ്പിച്ച് ശ്രീ തോമസ്ജി പള്ളിപ്പാടൻ സംസാരിച്ചു. മുൻവിദ്യാർത്ഥിനി പ്രതിനിധി കുമാരി അനഘ ഗണേശ് മറുപടി പ്രസംഗം നടത്തി. യോഗത്തിന് സ്റ്റാഫ് സെക്രട്ടറി ജിജി ടീച്ചർ കൃതജ്ഞത പറഞ്ഞു. യോഗം 1.00 പിഎം ന് അവസാനിച്ചു. പിറ്റിഎ പ്രസിഡന്റായി തോമസ് ജി പള്ളിപ്പാടനേയും വൈസ്പ്രസിഡന്റായി സ്മിത സൈമണും, ഓഡിറ്ററായി ജയകുമാറും പിറ്റിഎ ആയി ലത കെ മേനോനും തിരഞ്ഞടുക്കപ്പെട്ടു.

'''വായനാക്കളരി'''

എറണാകുളം ലയൺസ് ക്ലബിന്റെ സഹകരണത്തോടെ ആരംഭിച്ച വായനാക്കളരിയുടെ ഉദ്ഘാടനം 11.30ന് ലയൺസ് ക്ലബ് പ്രസിഡന്റ് ശ്രീ ജോസ് അല്ലേഷ് വിദ്യാർത്ഥിനി പ്രതിനിധിക്ക് പത്രം നൽകികൊണ്ട് നിർവഹിച്ചു. ലയൺസ് ക്ലബ് അംഗങ്ങളായ ശശിധരമേനോൻ, സി എ പ്രദീപ്, കെ ഒ ജോണി, പ്രശാന്ത് ദാസ് മങ്കിടി, ജീവൻ കെ ആർ, ജിത ജീവൻ റാണി ദാസ്, റോജ ആന്റണി, ഹെഡ്മിസ്ട്രസ്, അധ്യാപകർ എന്നിവർ പങ്കെടുത്തു.

'''ചാന്ദ്രദിനം'''

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ചാന്ദ്ര ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ബഹിരാകാശവിജാഞാനം ഉണർത്തുന്നതിനുമായി ചാന്ദ്രദിന ക്വിസ് 2019 സംഘടിപ്പിച്ചു. യു പി വിഭാഗത്തിൽ നന്ദന സി എസ് , മിഫീദ മുഹമ്മദ്, ഫാാത്തിമ എം എൻ എന്നിവരും ഹൈസ്ക്കൂളവിഭാഗത്തിൽ ലിനെറ്റ് റ്റി എം, മേഘ സിനിൽ, സുൽത്താന തസ്നീം, ഏയ്ഞ്ചൽ ട്രീസ എന്നിവർ വിജയിച്ചു.

'''കേരള ചരിത്ര ക്വിസ്'''

ചരിത്രാവബോധം വളർത്തുന്നതിനും ചരിത്ര രചനയിൽ ആർക്കൈവൽ രേഖകൾ വഹിക്കുന്ന പങ്കിനെകുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിന് കേരള ചരിത്ര ക്വിസ് 2019 സംഘടിപ്പിച്ചു. സഫീന റഹീം, മുഫീദ മുഹമ്മദ് ആൻമരിയ ബെൻ എന്നിവർ യു പി വിഭാഗത്തിലും ലിനെറ്റ് എഫ് എ, മറീന സജി , കൃഷ്ണവേണി എന്നിവർ എച്ച് എസ് വിഭാഗത്തിലും വിജയികളായി.

'''സ്മാർട്ട് ക്ലാസ് ഉദ്ഘാടനം'''

പുതിയ സ്മാർട്ട് ക്ലാസിന്റെ ഉദ്ഘാടനവുംസ്വിച്ച് ഓൺ കർമ്മവും ബഹു. മാനേജർ വെ റവ ഫാ. കുര്യാക്കോസ് ഇരവിമംഗലം , എം പി ശ്രീ ഹൈബി ഈഡൻ എം എൽ എ ശ്രീ പി ടി തോമസ്, ഹെഡ്മിസ്ട്രസ് , ശ്രീമതി ജില്ലി പി ജിയോ , ട്രസ്റ്റിമാർ ശ്രീ ജോയ് പള്ളിപ്പാടൻ, ശ്രീ ജോസ് നീരാക്കൽ, റിട്ടയർ ചെയ്ത ഹെഡ്മിസ്ട്രസ് ശ്ീമതി തേശമ്മ ടീച്ചർ എന്നിവർ ചേർന്നു നിർവഹിച്ചു. തുടർന്ന് | |||
സിസിടിവി ക്യാമറയുടെ ഉദ്ഘാടനവും നടന്നു. അതിനുശേഷം മഹാത്മ യൂത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്തു

'''സ്വാതന്ത്ര്യദിന ആഘോഷം'''

ശക്തമായ മഴയും പ്രളയ ഭീഷണിയും ഉണ്ടായിരുന്നതിനാൽ സ്വാതന്ത്ര്യദിനം വളരെ ലളിതമായാണ് ആചരിച്ചത്. ഹെഡ്മിസ്ട്രസ് ജില്ലി പി ജിയോ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് മധുരപലഹാരം വിതരണം ചെയ്തു | |||
'''ക്രിസ്തുമസ് ദിനാഘോഷം'''
| '''ക്രിസ്തുമസ് ദിനാഘോഷം'''

ഞങ്ങളുടെ സ്ക്കൂളിലെ ഈ വർഷത്തെ ക്രിസ്തുമസ് ഡിസംബർ 4-ാം തീയതി ആഘോഷിച്ചു. അന്നേ ദിവസം സാന്താക്ലോസ് മത്സരം നടത്തി. ഏറ്റവും നല്ല സാന്താക്ലോസിന് ക്ലാസടിസ്ഥാനത്തിൽ സമ്മാനങ്ങൾ നൽകി. കരോൾ ഗാനം ,ഡാൻസ് തുടങ്ങിയ കുട്ടിളുടെ വിവിധ കലാപരിപാടികൾ അന്നേ ദിവസത്തിന്റെ ഭംഗി ഒന്നു കൂടി വർദ്ധിപ്പിച്ചു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ അധിമനോഹരമായ ഒരു പുൽക്കൂടും നിർമ്മിച്ചു. | ഞങ്ങളുടെ സ്ക്കൂളിലെ ഈ വർഷത്തെ ക്രിസ്തുമസ് ഡിസംബർ 4-ാം തീയതി ആഘോഷിച്ചു. അന്നേ ദിവസം സാന്താക്ലോസ് മത്സരം നടത്തി. ഏറ്റവും നല്ല സാന്താക്ലോസിന് ക്ലാസടിസ്ഥാനത്തിൽ സമ്മാനങ്ങൾ നൽകി. കരോൾ ഗാനം ,ഡാൻസ് തുടങ്ങിയ കുട്ടിളുടെ വിവിധ കലാപരിപാടികൾ അന്നേ ദിവസത്തിന്റെ ഭംഗി ഒന്നു കൂടി വർദ്ധിപ്പിച്ചു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ അധിമനോഹരമായ ഒരു പുൽക്കൂടും നിർമ്മിച്ചു. | ||