"ഡി വി എച്ച് എസ് കണ്ടങ്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 62: | വരി 62: | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
നല്ല രീതിയീല്‍ പ്രവര്‍ത്തിക്കുന്ന സ്കൗട്ട് & ഗൈഡ്സ് യുണിറ്റ് പ്രവര്‍ത്തിക്കുന്നു.രാഷ്(ടപതി, രാജ്ജ്യപുരസ്കര്‍ പരീക്ഷകളില്‍ | നല്ല രീതിയീല്‍ പ്രവര്‍ത്തിക്കുന്ന സ്കൗട്ട് & ഗൈഡ്സ് യുണിറ്റ് പ്രവര്‍ത്തിക്കുന്നു.രാഷ്(ടപതി, രാജ്ജ്യപുരസ്കര്‍ പരീക്ഷകളില്‍ | ||
ഇവിടുത്തേ വിദ്യാര്‍ത്ഥികള്‍ നിരന്തരം വിജയികളാകുന്നുണ്ട`. | ഇവിടുത്തേ വിദ്യാര്‍ത്ഥികള്‍ നിരന്തരം വിജയികളാകുന്നുണ്ട`. | ||
വരി 69: | വരി 69: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
എല്ലാ ആഴ്ചയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ യേോഗം കൂടൂകയൂം കുട്ടികള്‍ പരിപാടികള്‍ | എല്ലാ ആഴ്ചയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ യേോഗം കൂടൂകയൂം കുട്ടികള്‍ പരിപാടികള്‍ | ||
അവതരിപ്പിക്കുകയും ചെയ്യുന്നു | അവതരിപ്പിക്കുകയും ചെയ്യുന്നു ൭കെ൭യ്യഴ്ത്തു മാസികകള്‍ തയ്യാ൨ാക്കുകയും ചെയ്യുന്നു വിദ്യാര്‍ത്ഥികള്‍ ഉപജില്ല ജില്ലാതല മത്സരങ്ങളില്‍ വിജയിളായിട്ടുണ്ട് സംസ്ഥാനതല മത്സരങ്ങളിലും ക്ൃാമ്പുകളിലും കുട്ടികള്‍ പ൭ങ്കടുത്തിട്ടുണ്ട് . | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
17:49, 11 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഡി വി എച്ച് എസ് കണ്ടങ്കരി | |
---|---|
വിലാസം | |
കണ്ടങ്കരി ആലപ്പുഴ ജില്ല | |
സ്ഥാപിതം | 05 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-01-2010 | Geethak |
ചരിത്രം.
പ്രസിദ്ധ കവി കുഞ്ചന്‍ നന്വ്വ്യാരുടെ ക്യതികളില്‍ പ്രകീര്‍ത്തിക്കപ്പെടുന്ന കണ്ടങ്കരിക്കാവിലമ്മയുടെ പേരിലറിയപ്പെടുന്ന് പുണ്യക്ഷേ(തം - ദേവിവിലാസം ഹൈസ്കൂള്‍ കണ്ടങ്കരി. കുഞ്ചന്‍ നന്വ്വ്യാരുടെ ഗുരുവായിരുന്ന ബാലരവിക്കുറുപ്പിന്റെ ആരാധനാ മുര്‍ത്തിയായ കണ്ടങ്കരിക്കാവിന് തക്കുവശത്തു ഉള്ള ആ(ശമം കുടുംബത്തില്‍ നിന്നാണ് ഈ വിദ്യാലയത്തിന്റെ തുടക്കം.അവിടെ പ്രവര്‍ത്തച്ചിരിന്ന പള്ളിക്കുടം സ്ഥലം പരിമ്മിതിമ്മുലം ഏകദേശം 1 കി. മ്മി. പടിഞ്ഞാറ്മാറി പാട്ടത്തിവരന്വ്വ്ിനകം പാടശേഖരത്തിന്റെ പടിഞ്ഞാറേ ചിറയിലുള്ള പുരയിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം പുരോഗമ്മിച്ചു. 1949-ല്‍ എല്‍.പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥപനത്തിന്റെ പുരോഗതിയില്‍ ധാരാളം ആളുകള്‍ പങ്കാളികളായി. 1959-ല്‍ അപ്പര്‍ പ്രമറി സ്കൂളായും ഉയര്‍ത്തപ്പെട്ടു സ്കൂളിന്റെ സ്ഥപനത്തിലും പുരോഗതിയിലും ധാരാളം ആളുകള്‍ പങ്കാളികളായി. എങ്കിലും നന്ദികാട് (ശീ ഗംഗാധരകൂറുപ്പിന്റെയൂം കൂട്ടാളികളുടെയും സര്‍വ(ശീ എന്‍ (ശീകണ്ഠന്‍നായര്‍, കെ.കെ.കുമാരപിള്ള തുടങ്ങിയ രാഷടീയ നേതാക്കളുടെയും (ശമങ്ങള്‍ ഈ വിദ്യാലയത്തിന്റെ ഉയര്‍ച്ചയില്‍ എടുത്തുപറയേണ്ടതാണ്.
ഭൗതികസൗകര്യങ്ങള്
സയന്‍സ്, കന്വ്യുുട്ടര് ലാബൂകളും, ലൈ(ബറിയും ഇവിടെയുണ്ട`.5 ഏക്കറോളം വിസ്ത്യതിയുള്ള കോന്വ്വ്വുണ്ടിനുള്ളിലാണ് സ്കൂള്‍ കെട്ടിടം സ്ഥിതി ചെയൂന്നത്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
നല്ല രീതിയീല്‍ പ്രവര്‍ത്തിക്കുന്ന സ്കൗട്ട് & ഗൈഡ്സ് യുണിറ്റ് പ്രവര്‍ത്തിക്കുന്നു.രാഷ്(ടപതി, രാജ്ജ്യപുരസ്കര്‍ പരീക്ഷകളില്‍ ഇവിടുത്തേ വിദ്യാര്‍ത്ഥികള്‍ നിരന്തരം വിജയികളാകുന്നുണ്ട`.
- ക്ലാസ് മാഗസിന്.
3ം ക്ലാസ് മുതല്‍ കുട്ടികള്‍ ക്ലാസ് മാഗസിനുകള്‍ തയാറാക്കുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
എല്ലാ ആഴ്ചയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ യേോഗം കൂടൂകയൂം കുട്ടികള്‍ പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു ൭കെ൭യ്യഴ്ത്തു മാസികകള്‍ തയ്യാ൨ാക്കുകയും ചെയ്യുന്നു വിദ്യാര്‍ത്ഥികള്‍ ഉപജില്ല ജില്ലാതല മത്സരങ്ങളില്‍ വിജയിളായിട്ടുണ്ട് സംസ്ഥാനതല മത്സരങ്ങളിലും ക്ൃാമ്പുകളിലും കുട്ടികള്‍ പ൭ങ്കടുത്തിട്ടുണ്ട് .
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കണ്ടങ്കരി പുല്ലങ്ങടി എന്‍.എസ്.എസ് കരയോഗത്തിന്റെ തുല്യ ഉടമസ്ഥതയിലുള്ള ഈ സ്ഥപനത്തിന്റെ ഭരണം ഇരുകരയോഗങ്ങളില്‍ നിന്നുമുള്ള 6 പേര് വീതമടങ്ങിയ കമ്മറ്റിയാണ് നിര്‍വഹിക്കുന്നത`.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1. പരമേശ്വരന് നായര്‍ 2. നാരായണന് നായര്‍ 3. ഗോപിനാഥന് നായര്‍ 4. റ്റീ. ആര്. ദിവാകരകൂറുപ്പ് 5. ഡി. ഗോപാലക്യഷ്ണന് നായര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
അര്‍ജ്ജൂന അവാര്‍ഡ് ജേതാവ് - പ്രസിദ്ധബോക്സീംങ് താരം -ജോണ്സണ് .വി കാനേ യിംഗ് കയാക്കിംഗ് ദേശിയ താരം -ജെസിമോള്‍ ദേവസ്യ പ്രസിദ്ധ കഥകളി നടന് - കലാമണ്ഡലം ഷണ്മ്മൂഖന്‍ റിട്ട. ഐ.എ.എസ്. - ശിവാനന്ദന്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.381661" lon="76.355667" zoom="14" width="500" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.371668, 76.357899, vaisyambhagom
vaisyambhagom
</googlemap>
|