ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 295: വരി 295:

'''28-ാം തിയതി''' സ്കൂളിൽ '''ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് കലവറനിറയ്ക്കൽ''' എന്ന പരിപാടി നടന്നു. അസംപ്ഷൻ സ്കൂളുകളിലെ മു'''ഴുവൻ വിദ്യാർത്ഥികളും പങ്കെടുത്ത വിഭവസമാഹരണ''' പ്രവ‍ർത്തനം മറ്റാർക്കും വിശ്വസിക്കാനാകാത്ത '''മഹത്തായ വിജയമായിരുന്നു'''. പ്രതീക്ഷിച്ചതിലും വളരെയധികം സാധനങ്ങൾ രക്ഷിതാക്കൾ കുട്ടികളുടെ കൈവശം കൊടുത്തുവിട്ടത്, മേളയുടെ വിജയത്തിന് രക്ഷിതാക്കളുടെ പിന്തുണയും, പങ്കാളിത്തവും പൂർണ്ണമായും ഉണ്ടെന്നതിന് തെളിവായി.  

<gallery>
15380kl1.jpg
15380kl2.jpg
15380kl3.jpg
15380kl4.jpg
</gallery>

'''പത്രസമ്മേളനം'''  
'''പത്രസമ്മേളനം'''  
വരി 303: വരി 310:

28ാം തിയതി ബത്തേരി നഗരത്തിൽ ഉപജില്ലാകലാമേളയുടെ വരവറിയിച്ച് മനോഹരമായ '''വിളംബരജാഥ''' നടത്തി. അസംപ്ഷൻ എയുപി വിദ്യാലയാങ്കണത്തിൽ നിന്നും ബത്തേരി നഗരത്തിലൂടെ ബഹു.മാനേജർ, hm, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു.വാദ്യമേളത്തിന്റെ അകമ്പടിയോടെ നടന്ന വർണ്ണശബളമായ വിളംബരജാഥയ്ക്ക്  നിറപ്പകിട്ടേകി.

15380kv1.jpg
15380kv2.jpg
15380kv3.jpg
15380kv4.jpg
15380kv5.jpg
15380kv6.jpg
</gallery>

==== '''ഉദ്ഘാടന സമ്മേളനം''' ====
==== '''ഉദ്ഘാടന സമ്മേളനം''' ====
വരി 313: വരി 331:
വേദികളിൽ നിറഞ്ഞാടിയ നൃത്തങ്ങളുടെയും, സംഗീതസാന്ദ്രമായ വാദ്യമേളങ്ങളുടേയും, വിവിധ തരം ഗാനങ്ങളുടേയും അവാച്യമായ അനുഭൂതി നിറഞ്ഞുനിന്ന ദിനരാത്രങ്ങളായിരുന്നു മേളയുടെ മൂന്നുദിവസത്തെ അനുഭവങ്ങൾ പകർന്നു നല്കിയത്. മൂന്നാം ദിവസം കാലാവസ്ഥയിൽ ഉണ്ടായ ചെറിയ മാറ്റത്തിലും മേളയുടെ പകിട്ടിന് ഭംഗം വരാതെ സൂക്ഷിക്കാൻ സംഘാടകർക്ക് കഴിഞ്ഞു.  

ആതിഥേയരായ അസംപ്ഷൻ ഹൈസ്കൂൾ ന് കലോത്സവ കിരീടം എന്നിവയും യുപി സ്കൂളിന് സംസ്തൃതോത്സവ കിരീടം, അറബി കലോത്സവ കിരീടം എന്നിവയും നേടാൻ കഴിഞ്ഞത് അഭിമാനം ഉളവാക്കുന്നതായിരുന്നു.  

പരിപാടികൾ എല്ലാം തന്നെ സമയബന്ധിതമായി നടത്തി പൂർത്തീകരിക്കുവാൻ കമ്മറ്റികൾക്കു കഴിഞ്ഞു. കലോത്സവം നടന്ന ഒരു വേദിയിലും, ഒരു ദിവസവും കുഴപ്പങ്ങൾ ഒന്നും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല.  
പരിപാടികൾ എല്ലാം തന്നെ സമയബന്ധിതമായി നടത്തി പൂർത്തീകരിക്കുവാൻ കമ്മറ്റികൾക്കു കഴിഞ്ഞു. കലോത്സവം നടന്ന ഒരു വേദിയിലും, ഒരു ദിവസവും കുഴപ്പങ്ങൾ ഒന്നും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല എന്നതും വളരെ അഭിനന്ദനീയവാർത്തയായി.  

മേള നടന്ന ദിവസങ്ങളും '''മറ്റും ഗ്രീൻ പ്രോട്ടോക്കോൾ പരിപൂർണ്ണമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്'''. മേളകളിൽ ആദ്യമായി '''കുട്ടികൾ ഭക്ഷണത്തിനാവശ്യമായ പാത്രങ്ങളും, ഗ്ലാസ്സുകളും കൊണ്ടുവന്നിരുന്നു'''. ജഡ്ജസ്സ്, ഒഫിഷ്യൽസ്, അധ്യാപകർ എന്നിവർക്ക് '''വാഴയിലയിലാണ് ഭക്ഷണം വിളമ്പിയത്'''. സ്കൂളും, പരിസരവും യാതൊരു മാലിന്യവും ചിതറിക്കിടക്കാത്ത വിധത്തിൽ മേള നടത്താൻ കഴിഞ്ഞു.  

14:56, 25 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

 പ്രധാന താൾ പ്രവർത്തനവർഷം ചിത്രശാല നേട്ടങ്ങൾ ഞങ്ങളെ സമീപിക്കുക 
പ്രവർത്തനങ്ങൾ
പ്രമാണം:15380hardwork.png