ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 297: വരി 297:
|-
|-
|
|
28-ാം തിയതി സ്കൂളിൽ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് കലവറനിറയ്ക്കൽ എന്ന പരിപാടി നടന്നു. അസംപ്ഷൻ സ്കൂളുകളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്ത വിഭവസമാഹരണ പ്രവ‍ർത്തനം മറ്റാർക്കും വിശ്വസിക്കാനാകാത്ത മഹത്തായ വിജയമായിരുന്നു. പ്രതീക്ഷിച്ചതിലും വളരെയധികം സാധനങ്ങൾ രക്ഷിതാക്കൾ കുട്ടികളുടെ കൈവശം കൊടുത്തുവിട്ടത്, മേളയുടെ വിജയത്തിന് രക്ഷിതാക്കളുടെ പിന്തുണയും, പങ്കാളിത്തവും പൂർണ്ണമായും ഉണ്ടെന്നതിന് തെളിവായി.
മേളയുടെ വരവ് അറിയിച്ചുകൊണ്ട് 28ാം തിയതി പത്രസമ്മേളനം നടത്തുകയും, ആവശ്യമായ റ്റി.വി വാർത്തകൾ, പത്രവാർത്തകൾ മുതലായവ നൽകുകയും ചെയ്തു.
അന്ന് ബത്തേരി നഗരത്തിൽ മേളയുടെ വരവറിയിച്ച് മനോഹരമായ വിളംബരജാഥ നടത്തി.
മേളയുടെ ഉദ്ഘാടന സമ്മേളനം 29ാം തിയതി വൈകിട്ട് നാലു മണിക്ക് സ്കൂൾ അങ്കണത്തിലെ പ്രധാന വേദിയിൽ വെച്ച് നടന്നു. നഗരസഭാ അധ്യക്ഷൻ യോഗത്തിൽ പങ്കെടുത്തു.
29, 30, 31 തിയതികളിൽ സ്കൂളിലും, മുനിസിപ്പാലിറ്റി ഹാളിലും, ലയൺസ് ഹാളിലും 8 വേദികളിലായി മേളയുടെ കലാപരിപാടികൾ അരങ്ങേറി. ആദ്യത്തെ രണ്ട് ദിവസങ്ങളിലും പ്രസന്നമായ കാലാവസ്ഥ കലാമേളയെ വർണാഭമാക്കി സ്കൂൾ തയ്യാറാക്കി നൽകിയ വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും കഴിച്ചവർ എല്ലാവരും നല്ല അഭിപ്രായം രേഖപ്പെടുത്തി. രക്ഷിതാക്കളുടെ സജീവ സഹകരണം മേളയിൽ എല്ലാ ഘട്ടങ്ങളിലും നിറഞ്ഞു നിന്നു. മേള നടന്ന രാത്രി കാലങ്ങളിൽ വൈദ്യുതി ദീപാലങ്കാരങ്ങളാൽ വിദ്യാലയം പ്രകാശപൂർണ്ണമായി പ്രശോഭിച്ചു.
വേദികളിൽ നിറഞ്ഞാടിയ നൃത്തങ്ങളുടെയും, സംഗീതസാന്ദ്രമായ വാദ്യമേളങ്ങളുടേയും, വിവിധ തരം ഗാനങ്ങളുടേയും അവാച്യമായ അനുഭൂതി നിറഞ്ഞുനിന്ന ദിനരാത്രങ്ങളായിരുന്നു മേളയുടെ മൂന്നുദിവസത്തെ അനുഭവങ്ങൾ പകർന്നു നല്കിയത്. മൂന്നാം ദിവസം കാലാവസ്ഥയിൽ ഉണ്ടായ ചെറിയ മാറ്റത്തിലും മേളയുടെ പകിട്ടിന് ഭംഗം വരാതെ സൂക്ഷിക്കാൻ സംഘാടകർക്ക് കഴിഞ്ഞു.
ആതിഥേയരായ അസംപ്ഷൻ ഹൈസ്കൂൾ ന് കലോത്സവ കിരീടം എന്നിവയും യുപി സ്കൂളിന് സംസ്തൃതോത്സവ കിരീടം, അറബി കലോത്സവ കിരീടം എന്നിവയും നേടാൻ കഴിഞ്ഞത് അഭിമാനം ഉളവാക്കുന്നതായിരുന്നു.
പരിപാടികൾ എല്ലാം തന്നെ സമയബന്ധിതമായി നടത്തി പൂർത്തീകരിക്കുവാൻ കമ്മറ്റികൾക്കു കഴിഞ്ഞു. കലോത്സവം നടന്ന ഒരു വേദിയിലും, ഒരു ദിവസവും കുഴപ്പങ്ങൾ ഒന്നും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല.
പ്രോഗ്രാമുകൾ എല്ലാം തന്നെ സമയബന്ധിതമായി നടത്തി പൂർത്തീകരിക്കാൻ കമ്മറ്റികൾക്ക് കഴിഞ്ഞു.
മേള നടന്ന ദിവസങ്ങളും മറ്റും ഗ്രീൻ പ്രോട്ടോക്കോൾ പരിപൂർണ്ണമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. മേളകളിൽ ആദ്യമായി കുട്ടികൾ ഭക്ഷണത്തിനാവശ്യമായ പാത്രങ്ങളും, ഗ്ലാസ്സുകളും കൊണ്ടുവന്നിരുന്നു. ജഡ്ജസ്സ്, ഒഫിഷ്യൽസ്, അധ്യാപകർ എന്നിവർക്ക് വാഴയിലയിലാണ് ഭക്ഷണം വിളമ്പിയത്. സ്കൂളും, പരിസരവും യാതൊരു മാലിന്യവും ചിതറിക്കിടക്കാത്ത വിധത്തിൽ മേള നടത്താൻ കഴിഞ്ഞു.
കലോത്സവത്തിന്റെ സമാപന സമ്മളനം ഒക്ടോബർ 31 ന് വൈകുന്നേരം 5 മണിക്ക് നടന്നു. വയനാട് ഡി.ഇ.ഒ യോഗത്തിലെ മുഖ്യ അതിഥിയായിരുന്നു. ബത്തേരി ബ്ലോക്ക് പ്രസിഡണ്ട് പങ്കെടുത്തു.
സുൽത്താൻ ബത്തേരിയുടെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന അസംപ്ഷൻ സ്കൂളിൽ നടന്ന ഉപജില്ലാ സ്കൂൾ കലോത്സവം അക്ഷരാർത്ഥത്തിൽ സുൽത്താൻ ബത്തേരി പ്രദേശത്തിനാകെ ഉത്സവപ്രതീതി ഉളവാക്കിയെന്നതിൽ സംശയമില്ല. അസംപ്ഷൻ എയുപി സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ. ജോൺസൺ സാറിന്റെ നേതൃത്വം മേളയുടെ വിജയത്തിന് നിർണ്ണായക പങ്കുവഹിച്ചു.
==== '''കലവറനിറയ്ക്കൽ''' ====
==== '''കലവറനിറയ്ക്കൽ''' ====



14:10, 21 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

 പ്രധാന താൾ പ്രവർത്തനവർഷം ചിത്രശാല നേട്ടങ്ങൾ ഞങ്ങളെ സമീപിക്കുക 
പ്രവർത്തനങ്ങൾ
പ്രമാണം:15380hardwork.png