"ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==2019-20== | ==2019-20== | ||
===അധ്യാപകദിനം=== | ===അധ്യാപകദിനം=== | ||
[[പ്രമാണം:Adhyapakadinam-1.jpg|thumb|left|സ്കൂളിലെ എച്ച്.എം. ശ്രീ പി.വി.റഫീക് സാറിന് പൂച്ചെണ്ടുകളും ആശംസ കാർഡുകളും JRC യൂണിറ്റംഗങ്ങൾ നൽകുന്നു.]] | [[പ്രമാണം:Adhyapakadinam-1.jpg|thumb|left|200px|സ്കൂളിലെ എച്ച്.എം. ശ്രീ പി.വി.റഫീക് സാറിന് പൂച്ചെണ്ടുകളും ആശംസ കാർഡുകളും JRC യൂണിറ്റംഗങ്ങൾ നൽകുന്നു.]] | ||
2019 സെപ്റ്റംബർ 5ന് അധ്യാപകദിനത്തിൽ പൂച്ചെണ്ടുകളും ആശംസ കാർഡുകളുമായാണ് ഗോഖലെ സ്കൂളിലെ JRC യൂണിറ്റംഗങ്ങൾ ടീച്ചേഴ്സിനെ വരവേറ്റത്... | 2019 സെപ്റ്റംബർ 5ന് അധ്യാപകദിനത്തിൽ പൂച്ചെണ്ടുകളും ആശംസ കാർഡുകളുമായാണ് ഗോഖലെ സ്കൂളിലെ JRC യൂണിറ്റംഗങ്ങൾ ടീച്ചേഴ്സിനെ വരവേറ്റത്... | ||
09:43, 5 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
2019-20
അധ്യാപകദിനം
2019 സെപ്റ്റംബർ 5ന് അധ്യാപകദിനത്തിൽ പൂച്ചെണ്ടുകളും ആശംസ കാർഡുകളുമായാണ് ഗോഖലെ സ്കൂളിലെ JRC യൂണിറ്റംഗങ്ങൾ ടീച്ചേഴ്സിനെ വരവേറ്റത്...
ക്യാമ്പിലേക്കുള്ള വാഹനം ഫ്ലാഗ് ഓഫ് ചെയ്തു
കല്ലടത്തൂർ, ഗോഖലെ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ജൂനിയർ റെഡ്‌ക്രോസിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച ആവശ്യ സാധങ്ങളുമായി ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള വാഹനം, വാർഡ് മെമ്പർ ഗീതാ ജയന്തി, പിടിഎ പ്രസിഡന്റ് പികെ. രാമകൃഷ്ണൻ, എസ്എംസി ചെയർമാൻ പ്രമോദ് ചന്ദ്രൻ അധ്യാപകർ ജെആർസി വളണ്ടിയർമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ 2019 ആഗസ്റ്റ് 15ന് കപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു മാവറ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബ്ബിന്റയും JRC യുടെയും നേതൃത്വത്തിൽ നടന്ന യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശം വിളിച്ചോതിക്കൊണ്ടായിരുന്നു റാലി.