"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
{| | {| | ||
|- | |- | ||
| style="background:# | | style="background:#F0F8FF; border:4px solid #9F000F; padding:1cm; margin:auto;"| | ||
===<font size=6><u><center>'''ജൂൺ'''</center></u></font>=== | ===<font size=6><u><center>'''ജൂൺ'''</center></u></font>=== | ||
വരി 75: | വരി 75: | ||
{| | {| | ||
|- | |- | ||
| style="background:# | | style="background:#F0F8FF; border:4px solid #005500; padding:1cm; margin:auto;"| | ||
===<font size=6><u><b><center>ജൂലൈ</center></b></u></font>=== | ===<font size=6><u><b><center>ജൂലൈ</center></b></u></font>=== | ||
വരി 155: | വരി 155: | ||
{| | {| | ||
|- | |- | ||
| style="background:# | | style="background:#F0F8FF; border:4px solid #0000df; padding:1cm; margin:auto;"| | ||
===<font size=6><u><b><center>ഓഗസ്റ്റ്</center></b></u></font>=== | ===<font size=6><u><b><center>ഓഗസ്റ്റ്</center></b></u></font>=== | ||
വരി 175: | വരി 175: | ||
{| | {| | ||
|- | |- | ||
| style="background:# | | style="background:#F0F8FF; border:4px solid #9F000F; padding:1cm; margin:auto;"| | ||
===<u><font size=6><b><center>സെപ്റ്റംബർ</center></b></font></u>=== | ===<u><font size=6><b><center>സെപ്റ്റംബർ</center></b></font></u>=== | ||
വരി 247: | വരി 247: | ||
{| | {| | ||
|- | |- | ||
| style="background:# | | style="background:#F0F8FF; border:4px solid #3b3b00; padding:1cm; margin:auto;"| | ||
===<u><font size=6><b><center>ഒക്ടോബർ</center></b></font></u>=== | ===<u><font size=6><b><center>ഒക്ടോബർ</center></b></font></u>=== | ||
വരി 286: | വരി 286: | ||
{| | {| | ||
|- | |- | ||
| style="background:# | | style="background:#F0F8FF; border:4px solid #9d4e00; padding:1cm; margin:auto;"| | ||
===<font size=6><u><b><center>നവംബർ</center></b></u></font>=== | ===<font size=6><u><b><center>നവംബർ</center></b></u></font>=== | ||
വരി 309: | വരി 309: | ||
{| | {| | ||
|- | |- | ||
| style="background:# | | style="background:#F0F8FF; border:4px solid #9c1c3a; padding:1cm; margin:auto;"| | ||
===<u><font size=6><b><center>ഡിസംബർ</center></b></font></u>=== | ===<u><font size=6><b><center>ഡിസംബർ</center></b></font></u>=== | ||
വരി 322: | വരി 322: | ||
{| | {| | ||
|- | |- | ||
| style="background:# | | style="background:#F0F8FF; border:4px solid #9c1c3a; padding:1cm; margin:auto;"| | ||
===<font size=6><u><b>ജനുവരി</b></u></font>=== | ===<font size=6><u><b>ജനുവരി</b></u></font>=== | ||
വരി 345: | വരി 345: | ||
{| | {| | ||
|- | |- | ||
| style="background:# | | style="background:#F0F8FF; border:4px solid #000059; padding:1cm; margin:auto;"| | ||
===<font size=6><u><b><center>ഫെബ്രുവരി</center></b></u></font>=== | ===<font size=6><u><b><center>ഫെബ്രുവരി</center></b></u></font>=== | ||
വരി 378: | വരി 378: | ||
{| | {| | ||
|- | |- | ||
| style="background:# | | style="background:#F0F8FF; border:4px solid #9c1c3a; padding:1cm; margin:auto;"| | ||
===<font size=6><u><b>മാർച്ച്</b></u></font>=== | ===<font size=6><u><b>മാർച്ച്</b></u></font>=== | ||
<div style="border-bottom:1px solid #00FF00;text-align:left;"><font size=5>'''ശലഭോത്സവം-2019'''</font></div> | <div style="border-bottom:1px solid #00FF00;text-align:left;"><font size=5>'''ശലഭോത്സവം-2019'''</font></div> | ||
<center> | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| [[ചിത്രം:21302-annual 19-2.JPG|200px]] || [[ചിത്രം:21302-annual 19-3.JPG|200px]] || [[ചിത്രം:21302-annual 19-4.JPG|200px]] || [[ചിത്രം:21302-annual 19-5.JPG|200px]] | |||
|- | |- | ||
|} | |}</center> | ||
<font size=4>ചിറ്റൂർ ജി. വി. എൽ. പി. എസിലെ ഈ വർഷത്തെ വാർഷിക ആഘോഷം '''''ശലഭോത്സവം-2019''''' എന്ന നാമത്തിലാണ് അരങ്ങേറിയത്. മാർച്ച് 8 ശനിയാഴ്ചയാണ് നടന്നത്. ജി. വി. എൽ. പി. സ്കൂളിലെ കുരുന്നുകളുടെ കലാ പ്രകടനങ്ങളുടെ ദൃശ്യവിസ്മയമായിരുന്നു ശലഭോത്സവം 2019. വളരെ നല്ല രീതിയിലുള്ള പരിപാടികളും, കുരുന്നുകളുടെ മികവാർന്ന കലാ വൈവിധ്യവും എന്നും ഇവിടത്തെ കുരുന്നുകളുടെ മികവിനെ എടുത്തുകാണിക്കുന്നു. മാർച്ച് 8 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ശലഭോത്സവം 2019 ന്റെ '''''ഉദ്ഘാടനം''''' '''വാർഡ് കൗൺസിലർ ശ്രീ.ശിവകുമാർ''' സാറാണ് നിർവഹിച്ചത്. '''''അധ്യക്ഷ സ്ഥാനം''''' വഹിച്ചത് '''പൂർവ വിദ്യാർത്ഥി ഫോറം സെക്രട്ടറിയും, റിട്ടേർഡ് ആർ.ഡി.ഡി യുമായ ശ്രീ.ശിവൻ''' മാഷായിരുന്നു. തുടർന്ന് '''''ആശംസകൾ''''' അർപ്പിച്ചത് '''വാർഡ് കൗൺസിലർമാരായ ശ്രീ.മണികണ്ഠൻ, ശ്രീ.സ്വാമിനാഥൻ, പി.ടി.എ. പ്രസിഡണ്ട് ശ്രീ.കെ.പി.രഞ്ജിത്ത്, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ.രാജീവൻ, ബി.പി.ഓ. ശ്രീ.മനുചന്ദ്രൻ, AEO ശ്രീമതി.ജയശ്രീ''' എന്നിവരാണ്. | <font size=4>ചിറ്റൂർ ജി. വി. എൽ. പി. എസിലെ ഈ വർഷത്തെ വാർഷിക ആഘോഷം '''''ശലഭോത്സവം-2019''''' എന്ന നാമത്തിലാണ് അരങ്ങേറിയത്. മാർച്ച് 8 ശനിയാഴ്ചയാണ് നടന്നത്. ജി. വി. എൽ. പി. സ്കൂളിലെ കുരുന്നുകളുടെ കലാ പ്രകടനങ്ങളുടെ ദൃശ്യവിസ്മയമായിരുന്നു ശലഭോത്സവം 2019. വളരെ നല്ല രീതിയിലുള്ള പരിപാടികളും, കുരുന്നുകളുടെ മികവാർന്ന കലാ വൈവിധ്യവും എന്നും ഇവിടത്തെ കുരുന്നുകളുടെ മികവിനെ എടുത്തുകാണിക്കുന്നു. മാർച്ച് 8 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ശലഭോത്സവം 2019 ന്റെ '''''ഉദ്ഘാടനം''''' '''വാർഡ് കൗൺസിലർ ശ്രീ.ശിവകുമാർ''' സാറാണ് നിർവഹിച്ചത്. '''''അധ്യക്ഷ സ്ഥാനം''''' വഹിച്ചത് '''പൂർവ വിദ്യാർത്ഥി ഫോറം സെക്രട്ടറിയും, റിട്ടേർഡ് ആർ.ഡി.ഡി യുമായ ശ്രീ.ശിവൻ''' മാഷായിരുന്നു. തുടർന്ന് '''''ആശംസകൾ''''' അർപ്പിച്ചത് '''വാർഡ് കൗൺസിലർമാരായ ശ്രീ.മണികണ്ഠൻ, ശ്രീ.സ്വാമിനാഥൻ, പി.ടി.എ. പ്രസിഡണ്ട് ശ്രീ.കെ.പി.രഞ്ജിത്ത്, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ.രാജീവൻ, ബി.പി.ഓ. ശ്രീ.മനുചന്ദ്രൻ, AEO ശ്രീമതി.ജയശ്രീ''' എന്നിവരാണ്. |
12:56, 31 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
|
|
|
|
മത്സരാർത്ഥികളുടെ പേര് | ക്ലാസും ഡിവിഷനും | ചിഹ്നങ്ങൾ |
---|---|---|
വരിഷ്ട് എസ് | 4 B | ആപ്പിൾ |
ശരൺജിത്ത് എസ് | 4 A | സ്ട്രോബറി |
ശ്രീയ എസ് | 4 B | മാങ്ങ |
മീര എസ് | 4 C | ചക്ക |
ശിവാഗിനി എസ് | 4 C | പഴം |
അശ്വതി എസ് | 4 A | പൈനാപ്പിൾ |
സെപ്റ്റംബർ അഞ്ചിന് രാവിലെ 4 പോളിംഗ് ബൂത്തുകൾ നാലു ക്ലാസ്സുകളിലായി സജ്ജീകരിച്ചു. പ്രിസൈഡിങ് ഓഫീസർമാരും പോളിംഗ് ഓഫീസർമാരും കുട്ടികൾ തന്നെയാണ്. രാവിലെ കൃത്യം 10 30 ന് തന്നെ ഇലക്ഷൻ ആരംഭിച്ചു.ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സജ്ജീകരിച്ചത് മൊബൈലുകളിൽ ആയിരുന്നു.കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു. എല്ലാ കുട്ടികളും വളരെ സന്തോഷത്തോടെയും, അത്ഭുതത്തോടെയും, ആഹ്ലാദത്തോടെയും ഇലക്ട്രോണിക് വോട്ട് രേഖപ്പെടുത്തി. കൈവിരലിൽ മഷി കൂടി വെച്ചത് ഒന്നാം ക്ലാസിലെകുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു. ഇലക്ട്രോണിക് വോട്ട് ആയതുകൊണ്ട് വോട്ടെണ്ണൽ വളരെ വളരെ എളുപ്പമായിരുന്നു. ഇലക്ഷനു ശേഷം റിസൽട്ട് അന്നുതന്നെ പ്രഖ്യാപിച്ചു.
റിസൽട്ട്
മത്സരാർത്ഥികളുടെ പേര് | ക്ലാസും ഡിവിഷനും | ലഭിച്ച വോട്ടുകളുടെ എണ്ണം |
---|---|---|
ശരൺജിത്ത് എസ് | 4 A | 99 |
വരിഷ്ട് എസ് | 4 B | 86 |
അശ്വതി ജെ | 4 A | 38 |
ശ്രീയ എസ് | 4 B | 35 |
മീര എസ് | 4 C | 19 |
ശിവാഗിനി എസ് | 4 C | 13 |
ശരൺജിത്ത് സ്കൂൾ ലീഡറായും, വരിഷ്ട് ഒ എസ് സെക്കൻഡ് ലീഡറായും പ്രഖ്യാപിച്ചു.
* സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്
സെപ്റ്റംബർ 8, ലോക സാക്ഷരതാ ദിനത്തിൽ വിവിധതരം പതിപ്പുകൾ തയ്യാറാക്കൽ വായന, കഥപറയൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. എല്ലാം ക്ലാസ്സിലെ കുട്ടികളും പങ്കെടുത്തു. തുടർന്ന് കുട്ടികൾക്ക് സിഡി പ്രദർശനം നടത്തി. എല്ലാവരും വളരെ ആസ്വദിച്ച് കണ്ടു.
എല്ലാവർഷവും നമ്മുടെ സ്കൂളിൽ ഓണസദ്യ വളരെ വിപുലമായി ഒരുക്കാറുണ്ട്. പ്രളയം കാരണം ഇത്തവണ ഓണസദ്യ വേണ്ടെന്നുവച്ചു. കുട്ടികളുടെ താൽപര്യമനുസരിച്ചും നാലാം ക്ലാസ്സിലെ മലയാള പാഠഭാഗവുമായി ബന്ധപ്പെട്ടും സെപ്റ്റംബർ 26ന് ഒരു ചെറിയ സദ്യ സംഘടിപ്പിച്ചു. എല്ലാ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയാണ് ഇത് നടന്നത്. എല്ലാ കുട്ടികളും ഓരോ വിഭവങ്ങൾ വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്നു. അധ്യാപകരും ഇതിൽ പങ്കു ചേർന്നു. അങ്ങനെ സമൃദ്ധമായ ഒരു സദ്യ തന്നെ ഒരുക്കി. കൂട്ടുകറി, അവിയൽ, മസാൽ, പച്ചടി, കിച്ചടി, തോരൻ, ഇഞ്ചിപ്പുളി, അച്ചാർ, കാളൻ, ഓലൻ, രസം, സാമ്പാർ, മോര്, പപ്പടം, പഴം, അടപ്രഥമൻ, പാൽപ്പായസം തുടങ്ങിയ നിരവധി വിഭവങ്ങൾ സദ്യയെ വളരെ ആഘോഷപൂർണമാക്കി മാറ്റി. വളരെ സന്തോഷത്തോടുകൂടിയാണ് കുട്ടികൾ ഇതിൽ പൂർണമായും പങ്കാളികളായത്. എല്ലാ കുട്ടികളുടെ ഒത്തൊരുമയും, സഹകരണ മനോഭാവവും കൊണ്ട് മാത്രമാണ് ഈ ചെറിയ സദ്യയെ ഇത്രയും വിജയകരമാക്കാൻ സാധിച്ചത്.
സെപ്റ്റംബർ 27ന് ക്ലാസ് പി.ടി.എ നടത്തി. ക്ലാസ് പരീക്ഷയുടെ അവലോകനവും, കുട്ടികളുടെ നിലവാരവും ചർച്ചചെയ്തു. കുട്ടികളുടെ പ്രശ്നങ്ങൾ, ശുചിത്വം, നല്ലശീലങ്ങൾ ഇവയെക്കുറിച്ച് ബോധവൽക്കരണം നടത്തി. രക്ഷിതാക്കളിൽനിന്ന് ഒരു ലീഡറെ തെരഞ്ഞെടുത്തു. തുടർന്ന് കുട്ടികളെ എങ്ങനെ പഠനപ്രവർത്തനങ്ങളിൽ വീട്ടിൽ സഹായിക്കാം എന്നുള്ളതും ചർച്ചയായി. ഈ അധ്യയന വർഷത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാമെന്നതും ആലോചിച്ചു. ശാസ്ത്രമേള, കലോത്സവം, കായികം എന്നിവ ഇപ്രാവശ്യം ജില്ലാതലം ഇല്ലാത്തതുകൊണ്ട് സ്കൂളിൽ എപ്പോൾ നടത്തും എന്നുള്ളതും വിഷയമായി. കലോത്സവം ഒക്ടോബർ 26ന് നടത്താൻ തീരുമാനമായി.
|
|
|
ജനുവരി ദേശീയ യുവജന ദിനം
ലോകത്ത് യുവജനങ്ങളിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തികളിൽ ഒരാളായിരുന്നു സ്വാമി വിവേകാനന്ദൻ. അദ്ദേഹത്തിൻറെ 156 ജന്മദിനമായിരുന്നു ഈവർഷം ജനുവരി 12ന് നമ്മൾ ആഘോഷിച്ചത്. പന്ത്രണ്ടാം തീയതി രണ്ടാം ശനിയാഴ്ച ആയതിനാൽ പതിനൊന്നാം തീയതി വെള്ളിയാഴ്ച തന്നെ യുവജനദിനം ഞങ്ങൾ ആഘോഷിച്ചു. അദ്ദേഹത്തിൻറെ കൃതികൾ, പ്രഭാഷണങ്ങൾ എന്നിവ ചേർത്ത പതിപ്പുകൾ കുട്ടികൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു. അദ്ദേഹത്തിൻറെ മഹത്വചനങ്ങൾ കുട്ടികൾ അസംബ്ലിയിൽ വായിച്ചു.
റിപ്പബ്ലിക് ദിനം
ഈവർഷത്തെ റിപ്പബ്ലിക് ദിന ആഘോഷം വളരെ വിപുലമായി തന്നെ ആഘോഷിച്ചു. വിദ്യാലയത്തിലെ മിക്ക വിദ്യാർത്ഥികളും ആഘോഷത്തിൽ പങ്കാളികളായി എന്നുള്ളത് എടുത്തു പറയേണ്ടതാണ്. കൃത്യം 9 മണിക്ക് പ്രധാനാധ്യാപിക ശ്രീമതി ശൈലജ ടീച്ചർ പതാക ഉയർത്തി. തുടർന്ന് പതാക ഗാനം കുട്ടികൾ ആലപിച്ചു. ഓരോ കുരുന്നുകളും ഇന്ത്യയുടെ സംസ്കാരത്തെ സംരക്ഷിക്കണമെന്നുള്ള മുൻകരുതൽ നൽകിക്കൊണ്ടാണ് ശ്രീമതി.ശൈലജ ടീച്ചർ കുട്ടികൾക്കുള്ള റിപ്പബ്ലിക് ദിന സന്ദേശം നൽകിയത്. എല്ലാ ക്ലാസ്സുകാരും ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചു. ഗാന്ധിജി, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്ര ബോസ് എന്നിങ്ങനെ അനേകം സ്വാതന്ത്ര്യസമരസേനാനികളുടെ കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന് അധ്യാപികയായ ശ്രീമതി.സുപ്രഭ ടീച്ചർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പിന്നീട് റിപ്പബ്ലിക് ദിന ആഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്ന പതിപ്പുകളുടെ പ്രകാശനവും അസംബ്ലിയിൽ വച്ച് നടന്നു. വാർഡ് കൗൺസിലറായ ശ്രീ.മണികണ്ഠൻ അവർകൾ കുട്ടികൾക്ക് റിപ്പബ്ലിക് ദിനസന്ദേശം പറഞ്ഞു കൊടുത്തു. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്തു.
രക്തസാക്ഷിദിനം
ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജി കൊല്ലപ്പെട്ടത് 1948 ജനുവരി 30ന് ആണ്. ആ ദിവസത്തെ ഓർമ്മയ്ക്കായാണ് രാജ്യം രക്തസാക്ഷി ദിനം ആചരിക്കുന്നത്. അന്ന് അസംബ്ലിയിൽ ഗാന്ധിജിയുടെ ജീവചരിത്രം, ജീവിതസന്ദേശങ്ങൾ എന്നിവ കുട്ടികൾ വായിച്ചു. പതിപ്പുകൾ പ്രകാശനം ചെയ്തു. ഇതേ ദിവസം 11 മണിക്ക് ശേഷം 3 മിനിറ്റ് ആ പുണ്യാത്മാവിനു വേണ്ടി മൗനപ്രാർത്ഥന നടത്തി. |
|
---
മാർച്ച്ശലഭോത്സവം-2019
ചിറ്റൂർ ജി. വി. എൽ. പി. എസിലെ ഈ വർഷത്തെ വാർഷിക ആഘോഷം ശലഭോത്സവം-2019 എന്ന നാമത്തിലാണ് അരങ്ങേറിയത്. മാർച്ച് 8 ശനിയാഴ്ചയാണ് നടന്നത്. ജി. വി. എൽ. പി. സ്കൂളിലെ കുരുന്നുകളുടെ കലാ പ്രകടനങ്ങളുടെ ദൃശ്യവിസ്മയമായിരുന്നു ശലഭോത്സവം 2019. വളരെ നല്ല രീതിയിലുള്ള പരിപാടികളും, കുരുന്നുകളുടെ മികവാർന്ന കലാ വൈവിധ്യവും എന്നും ഇവിടത്തെ കുരുന്നുകളുടെ മികവിനെ എടുത്തുകാണിക്കുന്നു. മാർച്ച് 8 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ശലഭോത്സവം 2019 ന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീ.ശിവകുമാർ സാറാണ് നിർവഹിച്ചത്. അധ്യക്ഷ സ്ഥാനം വഹിച്ചത് പൂർവ വിദ്യാർത്ഥി ഫോറം സെക്രട്ടറിയും, റിട്ടേർഡ് ആർ.ഡി.ഡി യുമായ ശ്രീ.ശിവൻ മാഷായിരുന്നു. തുടർന്ന് ആശംസകൾ അർപ്പിച്ചത് വാർഡ് കൗൺസിലർമാരായ ശ്രീ.മണികണ്ഠൻ, ശ്രീ.സ്വാമിനാഥൻ, പി.ടി.എ. പ്രസിഡണ്ട് ശ്രീ.കെ.പി.രഞ്ജിത്ത്, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ.രാജീവൻ, ബി.പി.ഓ. ശ്രീ.മനുചന്ദ്രൻ, AEO ശ്രീമതി.ജയശ്രീ എന്നിവരാണ്. 2018ലെ എൽ.എസ്.എസ്. നേടിയ അഞ്ച് വിദ്യാർത്ഥികളായ പ്രയാഗ് കൃഷ്ണ, ആഷ്ണ.എസ്, ആരതി.ജെ, നന്ദിത കൃഷ്ണ, മേഘ എന്നിവർക്ക് ട്രോഫിയും, പുസ്തകവും വാർഡ് കൗൺസിലറായ ശിവകുമാർ സാർ നൽകി കുട്ടികളെ അനുമോദിച്ചു. തുടർന്ന് നമ്മുടെ കൊച്ചു ചെസ് ചാമ്പ്യനായ വൈഗപ്രഭയ്ക്ക് ട്രോഫിയും പുസ്തകവും നൽകി അനുമോദിച്ചു. ശലഭോത്സവം 2019ലെ കാര്യപരിപാടികളുടെ നന്ദി അർപ്പിക്കൽ ചടങ്ങ് നിർവഹിച്ചത് സ്റ്റാഫ് സെക്രട്ടറിയായ ശ്രീമതി.സുപ്രഭ ടീച്ചറാണ്. ഈ വർഷത്തെ കുട്ടികളുടെ കലാപരിപാടികൾ വളരെ ആകർഷകമായതും, ഒന്നിനൊന്ന് മികവു പുലർത്തുന്നതുമായിരുന്നു. കാണികൾക്ക് പുതിയൊരു അനുഭൂതിയും, ദൃശ്യവിസ്മയവും ഉളവാക്കുന്നതായിരുന്നു. ഓരോ ക്ലാസ്സിലെ കളികളും വൈവിധ്യം നിറഞ്ഞതായിരുന്നു. ഓരോ കളിയിലും എല്ലാ കുട്ടികളും ഒരേപോലെ ഉചിതമായ ഉടുപ്പുകളിട്ട് കളിച്ചത് കണ്ണഞ്ചിപ്പിക്കുന്ന ചന്തം ഉളവാക്കി. രംഗപൂജ, ജപ്പാനീസ് ഡാൻസ്, രാജസ്ഥാനി ഡാൻസ്, പഞ്ചാബി ഡാൻസ്, കാളക്കളി, നാടൻ കളി, മോഹിനിയാട്ടം, പുൽച്ചാടി, തത്തമ്മ ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കലാപരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളായിരുന്നു കുരുന്നുകൾ കാഴ്ച വച്ചത്. ഈ ഡാൻസുകളും, മേക്കപ്പും ഒരുക്കിയത് ശ്രീ.ജിൻസ്വി ഗോപാൽ അവർകളും, സഹായി വിഷ്ണു അവർകളും ആയിരുന്നു. സ്ലൈഡ് ഷോ - *ശലഭോത്സവം-2019 |