"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk41032 (സംവാദം | സംഭാവനകൾ)
No edit summary
Lk41032 (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:

== ഒക്ടോബർ 1 - ‘സുരക്ഷിത ശബ്ദ ദിനം’ ==
== ഒക്ടോബർ 1 - ‘സുരക്ഷിത ശബ്ദ ദിനം’ ==
[[പ്രമാണം:Oct 1.jpeg|200px|ലഘുചിത്രം]]
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കി വരുന്ന ഗ്രീൻ പ്രോട്ടോകോൾ പദ്ധതിയിൽ ‘സുരക്ഷിത ശബ്ദം ആരോഗ്യസുരക്ഷയ്ക്ക്’ എന്ന ആശയം കൂടി ഉൾപ്പെടുത്തി ‘സുരക്ഷിതശബ്ദ സ്കൂൾ കാമ്പസ്’ പദ്ധതി നടപ്പാക്കുന്നു. ഇതിന് തുടക്കം കുറിച്ച്  ഒക്ടോബർ 1ന് സുരക്ഷിത ശബ്ദദിനമായി ആചരിച്ച‍ു. വിദ്യാർത്ഥികളുടെയും പൊതുസമൂഹത്തിന്റെയും ആരോഗ്യത്തിന് ഹാനികരമായ കടുത്ത ശബ്ദം ഒഴിവാക്കാനുള്ള ബോധവല്ക്കരണവും പുതിയ സംസ്കാര രൂപീകരണവുമാണ് ലക്ഷ്യം.

മനുഷ്യന് താങ്ങാനാവുക 75 ഡെസിബെൽ ശബദമാണ്. 50 ഡെസിബെൽ ശബ്ദം തുടർച്ചയായി കേൾക്കുന്നതും ദോഷകരമാണ്. തലച്ചോറ്, ഹൃദയം, കരൾ തുടങ്ങിയവയുടെ പ്രവർത്തനത്തെ അമിതശബ്ദം ദോഷകരമായി ബാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അമിതശബ്ദം ചെവിയുടെ കർണ്ണപടം തകരാറിലാക്കി കേൾവിയെ ബാധിക്കാനുമിടയുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ചെണ്ടമേളവും ഡ്രമ്മുകളുമൊക്കെ ആകാമെങ്കിലും തുടർച്ചയായി ഉപയോഗിക്കുന്നത് ഒഴിവാക്കണം. അധ്യയന സമയത്ത് ഒരു തരത്തിലുള്ള അമിതശബ്ദങ്ങളും പാടില്ല. ഒരു വർഷത്തിനുള്ളിൽ സുരക്ഷിത ശബ്ദ സ്കൂൾ ക്യാമ്പസ് ആണ്  ലക്ഷ്യം. വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്ത ക്ലാസ്സുകളും ചർച്ചയും  വിദ്യാർത്ഥികൾക്ക് കാണാനുള്ള അവസരം ഒര‍ുക്കി. വിദ്യാർത്ഥികൾ അധ്യാപകർ രക്ഷിതാക്കൾ ജനപ്രതിനിധികൾ നാട്ടുകാർ തുടങ്ങിയവരുടെ കൂട്ടായ്മയിലൂടെ ഈ പദ്ധതി വിജയിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

== ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ==

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് 2019 ബാച്ചിലെ അംഗങ്ങൾക്കായി ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ 9 മണിക്കാരംഭിച്ച ക്യാമ്പ് വൈകിട്ട് 5 മണിക്ക് അവസാനിച്ചു. സ്ക്രാച്ച് പ്രോഗ്രാമിംഗ്, 2D ആനിമേഷൻ, വീഡിയോ എഡിറ്റിംഗ്, സൗണ്ട് എഡിറ്റിംഗ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികളുടെ കലാപരിപാടികളും നടന്നു. ക്യാമ്പ് സ്കൂൾ ഭരണ സമിതി പ്രസിഡന്റ് വി പി ജയപ്രകാശ് മേനോൻ ഉദ്ഘാനം ചെയ്തു. ഹെഡ്മിസ്ട്രസ് ജി ലീലാമണി, കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ എസ് പ്രമോദ്, പി ടി എ പ്രസിഡന്റ് കോട്ടയിൽ രാജു, സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ എന്നിവർ പങ്കെടുത്തു.ജി മോഹനൻ, ജി ഐ ലക്ഷ്മി, ആർ ഗോപീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.