"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sabarish (സംവാദം | സംഭാവനകൾ)
Sabarish (സംവാദം | സംഭാവനകൾ)
വരി 46: വരി 46:
സ്ക്കൂളിനുവേണ്ടി സ്ഥലം കണ്ടെത്തുന്നതിനും കെട്ടിടം നിര്‍മ്മിക്കുന്നതിനുമായി ഒരു കമ്മിറ്റി രൂപികരിച്ചു. കൂക്കില്‍ കേളുനായര്‍ പ്രസിഡന്റായിരുന്ന കമ്മിറ്റിയില്‍ പുല്ലങ്കോട് എസ്റ്റേറ്റ് മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാര്‍ , തദ്ദേശവാസികളായിരുന്ന  മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ , കെ. ഗോവിന്ദന്‍ നായര്‍ , വലിയപറമ്പില്‍ കുഞ്ഞുപ്പിള്ള , മുഹമ്മദ്കുട്ടി എന്നിവര്‍ അംഗങ്ങളായിരുന്നു. കമ്മിറ്റിയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സ്ഥലം കണ്ടെത്തുകയും കമ്മിറ്റി പ്രസിഡന്റിന്റെ പേരില്‍ 1964 ഫെബ്രവരി പത്താംതിയ്യതി രാവിലെ 11.50 ന് മൂക്കശ്ശ നായര് വീട്ടില്‍ അമ്മുക്കുട്ടിയമ്മ , മക്കളായ ഭാരതിയമ്മ , സുനീതമ്മ , ഗോപാലമേനോന്‍ എന്നിവര്‍ എഴുതികൊടുത്ത വെട്ടുകാണതീരാധാരപ്രകാരം വണ്ടൂര്‍ രജിസ്ടേഷന്‍ ഓഫീസില്‍ വെച്ച് 500 രൂപയ്ക്ക് ഭൂമി രജിസ്റ്റര്‍ ചെയ്തു. പിന്നീട് ഈ സ്ഥലം കമ്മിറ്റി പ്രസിഡന്റ് ഗവര്‍ണറുടെ പേരില്‍ കൈമാറുകയും ചെയ്തു.  1965 ല്‍ മൂന്ന് ക്ലാസുമുറികളുള്ള  കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു."

''[[ചിത്രം:ghssp-ob-1.JPG|thumb|150px|center|''1965 ല്‍ പണിത ആദ്യകെട്ടിടം'',<br>ഒരു [[പുല്ലങ്കോട്]] ചിത്രം.]]
''[[ചിത്രം:ghssp-ob-1.JPG|thumb|150px|center|''1965 ല്‍ പണിത ആദ്യകെട്ടിടം'',<br>ഒരു [[പുല്ലങ്കോട്]] ചിത്രം.]]
"1965 ല്‍ പണിത ആദ്യകെട്ടിടം"
                                                             പുല്ലങ്കോട് എസ്റ്റേറ്റും സ്ക്കൂളും
                                                             പുല്ലങ്കോട് എസ്റ്റേറ്റും സ്ക്കൂളും
വളരെയധികം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന എസ്റ്റേറ്റ് ആയിരുന്നതിനാല്‍ മാനേജ്മെന്റ് ഒരു സ്ക്കൂള്‍ തുടങ്ങണമെന്ന് നിയമമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്ക്കൂളിന്റെ നിര്‍മ്മാണഘട്ടത്തില്‍ എസ്റ്റേറ്റ്  മാനേജ്മെന്റ്  സാമ്പത്തികമായും അല്ലാതെയും പൂര്‍ണമായി സഹകരിച്ചിരുന്നു.മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാരും കുടുംബവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്തിരുന്നു.
വളരെയധികം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന എസ്റ്റേറ്റ് ആയിരുന്നതിനാല്‍ മാനേജ്മെന്റ് ഒരു സ്ക്കൂള്‍ തുടങ്ങണമെന്ന് നിയമമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സ്ക്കൂളിന്റെ നിര്‍മ്മാണഘട്ടത്തില്‍ എസ്റ്റേറ്റ്  മാനേജ്മെന്റ്  സാമ്പത്തികമായും അല്ലാതെയും പൂര്‍ണമായി സഹകരിച്ചിരുന്നു. മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാരും കുടുംബവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്തിരുന്നു. തദ്ദേശവാസികള്‍ ഭൂരിപക്ഷവും പാവപ്പെട്ടവര്‍ ആയിരുന്നതിനാല്‍ സാമ്പത്തികസഹായത്തിന് പകരം നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയായിരുന്നു.
തദ്ദേശവാസികള്‍ ഭൂരിപക്ഷവും പാവപ്പെട്ടവര്‍ ആയിരുന്നതിനാല്‍ സാമ്പത്തികസഹായത്തിന് പകരം നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയായിരുന്നു.

സുപ്രധാന നാള്‍ വഴികള്‍
സുപ്രധാന നാള്‍ വഴികള്‍
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._പുല്ലങ്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്