ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 188: വരി 188:
|
|
== 2018-19 പ്രവർത്തനവർഷം ==
== 2018-19 പ്രവർത്തനവർഷം ==
=== 2018 - 2019 പ്രവർത്തനവർഷം ===
 
ഇന്ന് ഈ വിദ്യാലയത്തിൽ 36 ഡിവിഷനുകളിവായി 1400വിദ്യാർത്ഥികളും 43 അധ്യാപകരും, ഒരു ഓഫീസ് സ്റ്റാഫും, ഒരു ക്ലീനിംഗ് സ്റ്റാഫും ജോലി ചെയുന്നു.  
ഇന്ന് ഈ വിദ്യാലയത്തിൽ 36 ഡിവിഷനുകളിവായി 1400വിദ്യാർത്ഥികളും 43 അധ്യാപകരും, ഒരു ഓഫീസ് സ്റ്റാഫും, ഒരു ക്ലീനിംഗ് സ്റ്റാഫും ജോലി ചെയുന്നു.  
മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ വിദ്യാലയം  സുൽത്താൻ ബത്തേരി അസംപ്ഷൻ ദേവലയത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.
മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ വിദ്യാലയം  സുൽത്താൻ ബത്തേരി അസംപ്ഷൻ ദേവലയത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.
വരി 194: വരി 194:
=== '''സ്കൂൾ പ്രവേശനോത്സവം''' ===
=== '''സ്കൂൾ പ്രവേശനോത്സവം''' ===


മേളക്കെഴുപ്പും വർണ്ണപകിട്ടും നിറഞ്ഞ അന്തരീക്ഷത്തിൽ  നടത്തിയ സ്കൂൾ പ്രവേശനോത്സവവത്തേടെ ഈ വർഷത്തെ സ്കൂൾ പ്രവർത്തന വ‍ർഷം ആരംഭിച്ചു. സ്കൂൾ മാനേജർ ഫാ. ജെയിംസ് പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. നവാഗതർക്ക് ബലൂൺ , സമ്മാനപ്പൊതി, മധുരം എന്നിവ നൽകി സ്വീകരിച്ചു.  മുൻസിപ്പൽ വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ ശ്രീമതി വത്സ ജോസ് അദ്ധ്യക്ഷത വഹിച്ചു.  
'''മേളക്കെഴുപ്പും വർണ്ണപ്പകിട്ടും''' നിറഞ്ഞ അന്തരീക്ഷത്തിൽ  നടത്തിയ സ്കൂൾ പ്രവേശനോത്സവവത്തേടെ ഈ വർഷത്തെ സ്കൂൾ പ്രവർത്തന വ‍ർഷം ആരംഭിച്ചു. സ്കൂൾ മാനേജർ ഫാ. ജെയിംസ് പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. '''നവാഗതർക്ക് ബലൂൺ, സമ്മാനപ്പൊതി, മധുരം''' എന്നിവ നൽകി സ്വീകരിച്ചു.  മുൻസിപ്പൽ '''വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ ശ്രീമതി വത്സ ജോസ് അദ്ധ്യക്ഷത''' വഹിച്ചു.
 
'''അധ്യാപക രക്ഷാകർത്തൃ സമ്മേളനം'''
'''2018-2019 വർഷത്ത പ്രഥമ അധ്യപക രക്ഷാകർത്തൃ സമ്മേളനം 24/07/2018 ന്''' നടത്തി. 99% രക്ഷിതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു. പ്രസിഡണ്ടായി പി.ആർ മനോജ്, വെെസ് പ്രസിഡണ്ടായി ടിജി ചെറുതോട്ടിൽ എം.പിറ്റി.എ പ്രസിഡണ്ടായി ഗീത വിശ്വനാഥൻ എന്നിവരെ  തെരഞ്ഞെടുത്തു . മുൻസിപ്പൽ ചെയർമാൻ ടി.എൽ സാബു  ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ജെയിംസ് പുത്തൻപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി.  


|}
|}

22:27, 1 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

 പ്രധാന താൾ പ്രവർത്തനവർഷം ചിത്രശാല നേട്ടങ്ങൾ ഞങ്ങളെ സമീപിക്കുക 
പ്രവർത്തനങ്ങൾ
പ്രമാണം:15380hardwork.png