"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 7: | വരി 7: | ||
പൊതുവിദ്യാഭ്യാസ യജ്ഞത്തെ ഫലപ്രദമായി പൂർത്തീകരിക്കുന്നതിൽ കലാ സഹിത്യവേദിയുടെ പങ്ക് ശ്രദ്ധേയമാണ്. കൃത്യമായ മൊഡ്യൂൾ അനുസരിച്ചുളള പ്രവർത്തനങ്ങൾക്ക് ജില്ലാ - ഉപജില്ലാ ഓഫീസർമാർ നേതൃത്വം നൽകുന്നു. വിദ്യാരംഗം മാസികയും കുട്ടികൾ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് വരുന്നു. ഭാഷാ പഠനത്തിൽ പുതിയൊരു രീതി ആവിഷ് കരിക്കുന്നതിന് ഇതുമൂലം സാധിക്കുന്നുു. | പൊതുവിദ്യാഭ്യാസ യജ്ഞത്തെ ഫലപ്രദമായി പൂർത്തീകരിക്കുന്നതിൽ കലാ സഹിത്യവേദിയുടെ പങ്ക് ശ്രദ്ധേയമാണ്. കൃത്യമായ മൊഡ്യൂൾ അനുസരിച്ചുളള പ്രവർത്തനങ്ങൾക്ക് ജില്ലാ - ഉപജില്ലാ ഓഫീസർമാർ നേതൃത്വം നൽകുന്നു. വിദ്യാരംഗം മാസികയും കുട്ടികൾ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് വരുന്നു. ഭാഷാ പഠനത്തിൽ പുതിയൊരു രീതി ആവിഷ് കരിക്കുന്നതിന് ഇതുമൂലം സാധിക്കുന്നുു. | ||
സ്ക്കൂളിലെ മുഴുവൻ കുട്ടികളും ഇതിൽ അംഗങ്ങളാണ്. മഞ്ജു എം. കുഞ്ഞ്, ഷേർളിമോൾ കെ. ജെ എന്നിവർ ചുമതല വഹിക്കുന്നു | സ്ക്കൂളിലെ മുഴുവൻ കുട്ടികളും ഇതിൽ അംഗങ്ങളാണ്. മഞ്ജു എം. കുഞ്ഞ്, ഷേർളിമോൾ കെ. ജെ എന്നിവർ ചുമതല വഹിക്കുന്നു | ||
== സ്ക്കൂൾ കലോത്സവം == | |||
ബുക്കാനൻ സ്ക്കൂൾ കലോതസവം 2019 സെപ്റ്റംബർ 27,28 തീയതികളിൽ നടത്തപ്പെട്ടു വിദ്യാർത്ഥികളെ നാലു വിഭാഗങ്ങളിലായി തിരിച്ചായിരുന്നു മത്സരങ്ങൾ നടത്തിയത് . ലോക്കൽ മാനേജർ റവ. വർക്കി തോമസ് അച്ചനും റവ. സബി മാത്യു അച്ചനും സംയുക്തമായി കലോത്സവം ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ ടിടി ഐ ഹെഡ് മിസ്ട്രസ് ജെസ്സി, പിടി എ പ്രസിഡന്റ് രവീന്ദ്രകുമാർ, ഹെഡ് മിസ്ട്രസ് മീനു മറിയം ചാണ്ടി എന്നിവർ സന്നിഹിതരായിരുന്നു. വാശിയേറിയ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും വിജയികളായവർക്കും അനുമോദനങ്ങൾ. | |||
<!--visbot verified-chils-> | <!--visbot verified-chils-> |
17:08, 28 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം
വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ ശരിയായ രീതിയിൽ പ്രോത് സാഹിപ്പിക്കുന്നതിനും പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിൽ അദ്ധ്യാപക- വിദ്യാർത്ഥി പങ്കാളിത്തം ഉറപ്പാക്കുന്നതിനും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മേൽനോട്ടത്തിൽ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി നമ്മുടെ സ്കൂളിലും സജീവമായി പ്രവർത്തിച്ചു വരുന്നു. പൊതുവിദ്യാഭ്യാസ യജ്ഞത്തെ ഫലപ്രദമായി പൂർത്തീകരിക്കുന്നതിൽ കലാ സഹിത്യവേദിയുടെ പങ്ക് ശ്രദ്ധേയമാണ്. കൃത്യമായ മൊഡ്യൂൾ അനുസരിച്ചുളള പ്രവർത്തനങ്ങൾക്ക് ജില്ലാ - ഉപജില്ലാ ഓഫീസർമാർ നേതൃത്വം നൽകുന്നു. വിദ്യാരംഗം മാസികയും കുട്ടികൾ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് വരുന്നു. ഭാഷാ പഠനത്തിൽ പുതിയൊരു രീതി ആവിഷ് കരിക്കുന്നതിന് ഇതുമൂലം സാധിക്കുന്നുു. സ്ക്കൂളിലെ മുഴുവൻ കുട്ടികളും ഇതിൽ അംഗങ്ങളാണ്. മഞ്ജു എം. കുഞ്ഞ്, ഷേർളിമോൾ കെ. ജെ എന്നിവർ ചുമതല വഹിക്കുന്നു
സ്ക്കൂൾ കലോത്സവം
ബുക്കാനൻ സ്ക്കൂൾ കലോതസവം 2019 സെപ്റ്റംബർ 27,28 തീയതികളിൽ നടത്തപ്പെട്ടു വിദ്യാർത്ഥികളെ നാലു വിഭാഗങ്ങളിലായി തിരിച്ചായിരുന്നു മത്സരങ്ങൾ നടത്തിയത് . ലോക്കൽ മാനേജർ റവ. വർക്കി തോമസ് അച്ചനും റവ. സബി മാത്യു അച്ചനും സംയുക്തമായി കലോത്സവം ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ ടിടി ഐ ഹെഡ് മിസ്ട്രസ് ജെസ്സി, പിടി എ പ്രസിഡന്റ് രവീന്ദ്രകുമാർ, ഹെഡ് മിസ്ട്രസ് മീനു മറിയം ചാണ്ടി എന്നിവർ സന്നിഹിതരായിരുന്നു. വാശിയേറിയ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും വിജയികളായവർക്കും അനുമോദനങ്ങൾ.