"അസംപ്ഷൻ യു പി എസ് ബത്തേരി /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 4: | വരി 4: | ||
=== '''സയൻസ് ക്ലബ്ബ്''' === | === '''സയൻസ് ക്ലബ്ബ്''' === | ||
'ഒഗനേസൺ | '''ഒഗനേസൺ - ശാസ്ത്ര ക്ലബ് 2019 - 20''' | ||
രഹസ്യങ്ങളുടെ ചെപ്പു തുറക്കുന്ന ശാസ്ത്രലോകത്തിലേക്ക് കുട്ടികളുടെ ഇളം മനസ്സിനെ നയിക്കുകയും, സത്യവും മിഥ്യയും തിരിച്ചറിഞ്ഞ് യഥാർത്ഥ ശാസ്ത്രാന്വേഷികളായി സമൂഹത്തിന്റെയും പ്രപഞ്ചത്തിന്റെ തന്നെയും നന്മയ്ക്ക് ഉതകുന്ന കണ്ടുപിടുത്തങ്ങളുടെ ലോകത്തിലേയ്ക്ക് കുട്ടികളെ കൈപിടിച്ചുയർത്തുകയും, ചെയ്യുക എന്ന ലക്ഷ്യത്തോടെ, ബത്തേരിയുടെ തിലകക്കുറിയായി വിരാജിക്കുന്ന അസംപ്ഷൻ എ.യു.പി സ്കൂളിലെ സയൻസ് ക്ലബ് - | രഹസ്യങ്ങളുടെ ചെപ്പു തുറക്കുന്ന ശാസ്ത്രലോകത്തിലേക്ക് കുട്ടികളുടെ ഇളം മനസ്സിനെ നയിക്കുകയും, സത്യവും മിഥ്യയും തിരിച്ചറിഞ്ഞ് യഥാർത്ഥ ശാസ്ത്രാന്വേഷികളായി സമൂഹത്തിന്റെയും പ്രപഞ്ചത്തിന്റെ തന്നെയും നന്മയ്ക്ക് ഉതകുന്ന കണ്ടുപിടുത്തങ്ങളുടെ ലോകത്തിലേയ്ക്ക് കുട്ടികളെ കൈപിടിച്ചുയർത്തുകയും, ചെയ്യുക എന്ന ലക്ഷ്യത്തോടെ, ബത്തേരിയുടെ തിലകക്കുറിയായി വിരാജിക്കുന്ന അസംപ്ഷൻ എ.യു.പി സ്കൂളിലെ '''സയൻസ് ക്ലബ് - ഒഗനേസൺ ജൂലൈ അഞ്ചി'''ന് നടന്ന വർണാഭമായ ഉദ്ഘാടനചടങ്ങുകളോടെ 2019 - 20 വർഷത്തെ പ്രവർത്തനം സമാരംഭിച്ചു. | ||
ബഹുമാനപ്പെട്ട ഹെഡ്‍മാസ്റ്റർ ജോൺസൺ തൊഴുത്തിങ്കലിന്റെ | ബഹുമാനപ്പെട്ട '''ഹെഡ്‍മാസ്റ്റർ ജോൺസൺ തൊഴുത്തിങ്കലിന്റെ നേതൃത്വ'''ത്തിൽ നടത്തപ്പെട്ട '''ഉദ്ഘാടന ചടങ്ങിൽ സയൻസ് മാജിക്ക്''' നടത്തി കുട്ടികൾ തങ്ങളുടെ ശാസ്ത്രാഭിമുഖ്യം വ്യക്തമാക്കി. | ||
'''കിഷൻ എസ്. എസ്, ഡെല്ല ബെന്നി എന്നിവരുടെ നേതൃത്വം''' സയൻസ് ക്ലബ് അംഗങ്ങൾ നിറഞ്ഞ കൈയ്യടികളോടെ അംഗീകരിച്ചു. '''7 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റി രണ്ടാഴ്ചയിലൊരിക്കൽ''' കൺവീനറിന്റെ നേതൃത്വത്തിൽ ഒരുമിച്ചുകൂടുകയും, ഭാവിപരിപാടികൾ തീരുമാനിക്കുകയും ചെയ്യുന്നു. | |||
23:02, 27 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
സയൻസ് ക്ലബ്ബ്
ഒഗനേസൺ - ശാസ്ത്ര ക്ലബ് 2019 - 20
രഹസ്യങ്ങളുടെ ചെപ്പു തുറക്കുന്ന ശാസ്ത്രലോകത്തിലേക്ക് കുട്ടികളുടെ ഇളം മനസ്സിനെ നയിക്കുകയും, സത്യവും മിഥ്യയും തിരിച്ചറിഞ്ഞ് യഥാർത്ഥ ശാസ്ത്രാന്വേഷികളായി സമൂഹത്തിന്റെയും പ്രപഞ്ചത്തിന്റെ തന്നെയും നന്മയ്ക്ക് ഉതകുന്ന കണ്ടുപിടുത്തങ്ങളുടെ ലോകത്തിലേയ്ക്ക് കുട്ടികളെ കൈപിടിച്ചുയർത്തുകയും, ചെയ്യുക എന്ന ലക്ഷ്യത്തോടെ, ബത്തേരിയുടെ തിലകക്കുറിയായി വിരാജിക്കുന്ന അസംപ്ഷൻ എ.യു.പി സ്കൂളിലെ സയൻസ് ക്ലബ് - ഒഗനേസൺ ജൂലൈ അഞ്ചിന് നടന്ന വർണാഭമായ ഉദ്ഘാടനചടങ്ങുകളോടെ 2019 - 20 വർഷത്തെ പ്രവർത്തനം സമാരംഭിച്ചു.
ബഹുമാനപ്പെട്ട ഹെഡ്‍മാസ്റ്റർ ജോൺസൺ തൊഴുത്തിങ്കലിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ഉദ്ഘാടന ചടങ്ങിൽ സയൻസ് മാജിക്ക് നടത്തി കുട്ടികൾ തങ്ങളുടെ ശാസ്ത്രാഭിമുഖ്യം വ്യക്തമാക്കി. കിഷൻ എസ്. എസ്, ഡെല്ല ബെന്നി എന്നിവരുടെ നേതൃത്വം സയൻസ് ക്ലബ് അംഗങ്ങൾ നിറഞ്ഞ കൈയ്യടികളോടെ അംഗീകരിച്ചു. 7 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റി രണ്ടാഴ്ചയിലൊരിക്കൽ കൺവീനറിന്റെ നേതൃത്വത്തിൽ ഒരുമിച്ചുകൂടുകയും, ഭാവിപരിപാടികൾ തീരുമാനിക്കുകയും ചെയ്യുന്നു.