"ജി.ബി.എച്ച്. എസ്.എസ്. തിരൂർ/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19016 (സംവാദം | സംഭാവനകൾ)
No edit summary
19016 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<gallery>
<gallery>19016_S G.jpg|കൊതുകുനിവാരണ ബോധവത്കരണം
19016_S G.jpg|കൊതുകുനിവാരണ ബോധവത്കരണം
19016_SG1.jpg|കൊതുകുനിവാരണ ബോധവത്കരണം
19016_SG1.jpg|കൊതുകുനിവാരണ ബോധവത്കരണം
</gallery>
</gallery>ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ 27 - 09 - 2019

ശനി തിരൂർ ജി.ബി.എച്ച്.എസ്. സ്കൂളിൽ സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി

വിദ്യാർത്ഥികൾ ചേർന്ന് കൊതുകുനിവാരണ നിർമ്മാർജന സർവ്വേയും,

തുടർന്ന് ബോധവൽകരണ ക്ലാസ്സും സംഘടിപ്പിച്ചു. 9 ഗ്രൂപ്പുകളായി തിരിഞ്ഞ്

ഏകദേശം നൂറോളം വീടുകളിൽ സർവ്വേ നടത്തുകയും, കൊതുക് സാമ്പിളുകൾ

ശേഖരിച്ച് പരിശോധനക്ക് അയയ്ക്കുകയും, വീട്ടുകാർക്ക് നിർദ്ദേശങ്ങൾ നൽകുകയും

ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.