"ഗവ.എച്ച്.എസ്സ്.ചെങ്ങളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ആമുഖം) |
|||
വരി 3: | വരി 3: | ||
== ആമുഖം == | == ആമുഖം == | ||
ചരിത്രം | |||
1924-ല്‍ ആരംഭിച്ചു. 1980-ല്‍ ഹൈസ്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു. തുടര്‍ന്ന് 2002-ല്‍ ഹയര്‍സെക്കണ്ടറി വിഭാഗവും ആരംഭിച്ചു. | |||
ഭൗതികസൗകര്യങ്ങള്‍ | |||
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 2000-ത്തോളം പുസ്തകങ്ങള്‍ ഉള്ള ഒരു ലൈബ്രറി ഇവിടെയുണ്ട്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മള്‍ട്ടീമീഡിയ റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബുകള്‍, എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തനസജ്ജമാണ്. സ്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== സൗകര്യങ്ങള്‍ == | == സൗകര്യങ്ങള്‍ == |
20:32, 8 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
പ്രമാണം:Chengalam.jpg300*300
ആമുഖം
ചരിത്രം 1924-ല്‍ ആരംഭിച്ചു. 1980-ല്‍ ഹൈസ്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു. തുടര്‍ന്ന് 2002-ല്‍ ഹയര്‍സെക്കണ്ടറി വിഭാഗവും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍ 2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 2000-ത്തോളം പുസ്തകങ്ങള്‍ ഉള്ള ഒരു ലൈബ്രറി ഇവിടെയുണ്ട്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മള്‍ട്ടീമീഡിയ റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബുകള്‍, എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തനസജ്ജമാണ്. സ്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
സൗകര്യങ്ങള്‍
1
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
കോട്ടയം കുമരകം റൂട്ടില് െചങ്ങളം വായനശാല കവലയി ഇറങ്ങുക.
മേല്‍വിലാസം
പിന്‍ കോഡ് : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം :