"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vimalamatha (സംവാദം | സംഭാവനകൾ)
Vimalamatha (സംവാദം | സംഭാവനകൾ)
വരി 40: വരി 40:
പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തുവാന്‍ വിമലമാതായ്‌ക്ക്‌ എന്നും കഴിഞ്ഞിട്ടുണ്ട്‌. സബ്‌ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളില്‍ കലാകായിക രംഗത്ത്‌ എല്ലാ വര്‍ഷവും നിരവധി കുട്ടികള്‍ സമ്മാനാര്‍ഹരാകുന്നുണ്ട്‌. കേരള സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌സിന്റെ ഒരു യൂണിറ്റ്‌ ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ്‌ സ്‌കൂളിനുള്ള ട്രോഫി 1997-98, 2002-03, 2006-07 വര്‍ഷങ്ങളില്‍ ഈ വിദ്യാലയത്തിന്‌ ലഭിച്ചിട്ടുണ്ട്‌. ഈ കാലയളവില്‍ സി. ക്ലെയര്‍, സി. സെലസ്റ്റിന്‍, സി. അലോഷ്യസ്‌, സി. ട്രീസ, സി. ഫിലോമിന എന്നിവര്‍ സ്‌കൂളിന്റെ സാരഥ്യം ഏറ്റെടുത്തവരാണ്‌. 2002 ജൂണ്‍ മുതല്‍ പാരലല്‍ ഇംഗ്ലീഷ്‌ മീഡിയം ആരംഭിച്ചു.

2004-ല്‍ ഇവിടെ അണ്‍ എയ്‌ഡഡ്‌ +2 ആരംഭിച്ചു. രണ്ട്‌ ബാച്ച്‌ പരീക്ഷയെഴുതി ഉന്നതവിജയം കരസ്ഥമാക്കി. 5 മുതല്‍ +2 വരെ 25 ഡിവിഷനുകളിലായി 1125 കുട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു. 41 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്‌ഠിച്ചുവരുന്നു.

സി. ജെസി പ്രിന്‍സിപ്പലായും റവ. മദര്‍ ഗ്രേസ്‌ പെരുമ്പനാനി സ്‌കൂള്‍ മാനേജരായും വര്‍ത്തിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ പ്രവര്‍ത്തനവും സര്‍വ്വോപരി ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസവും സ്‌കൂളിന്റെ മദ്ധ്യസ്ഥയായ വിമല മാതാവിന്റെ അനുഗ്രഹവുമാണ്‌ ഈ വിദ്യാലയത്തെ പ്രശസ്‌തിയുടെ മണിഗോപുരത്തിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുന്നത്‌.
സി. ടെസി പ്രിന്‍സിപ്പലായും റവ. മദര്‍ ബ്രിജീറ്റ് മുതുപ്ലാക്കല്‍ സ്‌കൂള്‍ മാനേജരായും വര്‍ത്തിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ പ്രവര്‍ത്തനവും സര്‍വ്വോപരി ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസവും സ്‌കൂളിന്റെ മദ്ധ്യസ്ഥയായ വിമല മാതാവിന്റെ അനുഗ്രഹവുമാണ്‌ ഈ വിദ്യാലയത്തെ പ്രശസ്‌തിയുടെ മണിഗോപുരത്തിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുന്നത്‌.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/വിമലമാതാ_എച്ച്.എസ്സ്._കദളിക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്