"സി.എം.എച്ച്.എസ് മാങ്കടവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
=== ലിറ്റിൽ കൈറ്റ്സ്===
=== ലിറ്റിൽ കൈറ്റ്സ്===
=== സീഡ്===
=== സീഡ്===
"ലോകമേ തറവാട് നമുക്കി ചെടികളും പുൽകളും പുഴുക്കളും കൂടിതൻ കുടുംബക്കാർ "അതെ മൃഗങ്ങളും പക്ഷികളും മരങ്ങളും എല്ലാം അടങ്ങുന്നതാണ് നമ്മുടെ ഭൂമി.ഈ ഭൂമി തന്നെയാണ് നമ്മുടെ പരിസ്ഥിതി എന്നുപറയുന്നത്.ഈ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്.പ്രകൃതി അമൂല്യമാണ് അത് പാവനമാണ് പരിസ്ഥിതിയെ അറിയുക പരിസ്ഥിതിയിലേയ്ക്കു ഇറങ്ങുക എന്ന പ്രവർത്തന ലക്ഷ്യവുമായി മാത്രഭൂമി വിദ്യാലയങ്ങളുമായി സഹകരിച്ചു നടത്തുന്ന സീഡ് പദ്ധതി ഞങ്ങളുടെ സ്കൂളിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നു.നമ്മുടെ മനോഹരമായ പ്രകൃതിയെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് എന്ന മഹാവിപത്തിനെതിരെ പോരാടുന്നതിലും സീഡ് അംഗങ്ങൾ പ്രവർത്തിക്കുന്നു
=== മധരം മലയാളം===
=== മധരം മലയാളം===
=== സ്‍കൗട്ട് ===
=== സ്‍കൗട്ട് ===
വരി 45: വരി 46:
=== കലാ-കായിക- പ്രവൃത്തി- പരിചയ പരിശീലനം===
=== കലാ-കായിക- പ്രവൃത്തി- പരിചയ പരിശീലനം===
=== യോഗ ===
=== യോഗ ===
ശരീരവും മനസ്സും തമ്മിലുള്ള കൂടിച്ചേരലാണ് യോഗയിലൂടെ സാധ്യമാകുന്നത്.പഠനത്തിൽ ഏകാഗ്രത കൊണ്ടുവരാനും കുട്ടികളിൽ ഉത്കണ്ഠയും സമ്മർദ്ദവും അകറ്റാനും യോഗ ക്ലാസുകൾ സഹായിക്കുന്നു ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുന്നതിനും യോഗയിലൂടെ സാധിക്കുന്നു.ജീവിതത്തിന്റെ ആത്യന്തികമായ ആവിഷ്കാരം കണ്ടെത്തുന്നതിനുള്ള ഒരു ഉപകരണമാണ് യോഗ.പഠനത്തിൽ ഏകാഗ്രതയും മനശക്തിയും മനശാന്തിയും കൈവരിക്കുന്നതിനുള്ള ഉപാധിയാണ് യോഗ ക്ലാസ്സുകൾ.പഠനത്തതിൽ ഏകാഗ്രതയും താത്പര്യവും ഉണർത്തുന്നതിനായി യോഗ ക്ലാസ്സുകൾ നൽകിവരുന്നു.
=== സയൻസ് ക്ലബ്ബ് ===
=== സയൻസ് ക്ലബ്ബ് ===
=== സോഷ്യൽ സയൻസ് ക്ലബ്ബ് ===
=== സോഷ്യൽ സയൻസ് ക്ലബ്ബ് ===
വരി 51: വരി 53:
=== ഇക്കോ ക്ലബ്ബ് ===
=== ഇക്കോ ക്ലബ്ബ് ===
=== ഔഷധത്തോട്ടം ===
=== ഔഷധത്തോട്ടം ===
=== കൗൺസലിംഗ് ===
സ്വന്തം പരിമിതികളെ മാത്രം നോക്കി ജീവിതത്തിനു മുൻപിൽ പകച്ചുനിൽക്കുന്ന കുട്ടികളെ ആത്മവിശ്വാസത്തിന്റെയും സ്വയാവബോധത്തിന്റെയും പ്രത്യാശാപൂർണമായ ലോകത്തേക്ക് കൈപിടിച്ചു നയിക്കുന്നതിനും ഓരോ കുട്ടിയിലേയും അമൂല്യതയെ തിരിച്ചറിഞ്ഞു അവനിലുള്ള മുഴുവൻ സാധ്യതകളെയും പരിപൂർണതയിലേയ്ക്ക് വളർത്താൻ ഒരു കൈത്താങ്ങാണ് കൗൺസിലിങ്ങുകൾ കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ പഠന പുരോഗതിക്കാവശ്യമായ കൈതാങ്ങലുകൾ നൽകുുന്നതിനുമായി കൗൺസിലിംഗുകൾ നൽകുന്നു.
===മൂല്യബോധക്ലാസ്സുകൾ===
മൂല്യങ്ങളാണ് ഒരു വ്യക്തിയെ മനുഷ്യനാകുന്നത്.മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്ല പെരുമാറ്റത്തിനും നല്ല പെരുമാറ്റം മികച്ച സ്വഭാവരൂപീകരണത്തിനും വഴി തെളിക്കും. മൂല്യബോധമുള്ളവർക്കു മാത്രമേ സമൂഹത്തിന് വെളിച്ചമേകാൻ കഴിയുകയുള്ളുൂ.എഴുതാനും വായിക്കാനും കണക്കുകൂട്ടാനും അഥവാ സാക്ഷരതയും ശാസ്ത്ര സാങ്കേതിക വിദ്യയും കൈവശമാക്കുക മാത്രമല്ല വിദ്യാലയങ്ങൾ നിലകൊള്ളേണ്ടത്,ശരിയായ വിശ്വാസാദർശനത്തിൽ അടിയുറച്ച ബോധ്യങ്ങളോടെ ജീവിത യാഥാർഥ്യങ്ങളെ ആഭിമുഖീകരിക്കാനുള്ള പരിശീലനമാണ് ലക്ഷ്യമിടേണ്ടത്. കുുട്ടികളെ മൂല്യബോധമുള്ളമുള്ളവരായി പടുത്തുയർത്താനായി നിരവധി മൂല്യബോധക്ലാസ്സുകൾ സംഘടിപ്പിക്കുൂന്നു.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
227

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/659105" എന്ന താളിൽനിന്ന് ശേഖരിച്ചത്