|
|
വരി 115: |
വരി 115: |
| * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം | | * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം |
| |} | | |} |
|
| |
|
| |
|
| |
| [[ചിത്രം:MRSVHS MAZHUVANNOOR.jpg]]
| |
|
| |
|
| |
| == ആമുഖം ==
| |
| എറണാകുളം ജില്ലയില്‍, കുന്നത്തുനാട് താലൂക്കില്‍, മഴുവന്നൂര്‍ വില്ലേജില്‍, സൗത്ത് മഴുവന്നൂരില്‍ സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണിത്. 1983-ല്‍ ആരംഭിച്ചു. മഴുവന്നൂര്‍വാര്യം വകയാണ്. ഇപ്പോള്‍ 8, 9, 10 ക്ലാസുകളിലായി 9 ഡിവിഷനും 299 കുട്ടികളുമുണ്ട്. ഇരുപത്തഞ്ചോളം അധ്യാപക-അനധ്യാപകര്‍ ഇവിടെ ജോലി ചെയ്യുന്നു. കൂലിപ്പണിക്കാരുടേയും ദളിതരുടെയും സാധാരണക്കാരുടെയും കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ 90-ന് മുകളില്‍ വിജയശതമാനമാണുള്ളത്. ഹെഡ്മാസ്റ്റര് ശ്രീ. എം.എസ്. ശങ്കരന്‍കുട്ടി വാര്യര്‍ 1983 മുതല്‍ സ്കൂളിനെ നയിക്കുന്നു. മാനേജര്‍ ശ്രീ. കെ.കെ. ഗോവിന്ദവാര്യരാണ്.
| |
|
| |
| == ചരിത്രം ==
| |
| തെണ്ണൂറു വര്‍ഷത്തില്‍പ്പരം പഴക്കമുള്ള രണ്ട് ഗവണ്മെന്റ് എല്‍.പി. സ്കൂളുകളും എഴുപതുവര്‍ഷം പഴക്കമുള്ള എസ്.ആര്.വി.യു.പി. സ്കൂളുമാണ് ഈ പ്രദേശത്തുള്ള മറ്റ് വിദ്യാലയങ്ങള്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പഠനസൗകര്യം ഒരുക്കുന്നതിനുവേണ്ടി മഴുവന്നൂര്‍ വാര്യത്ത് പരേതനായ ശ്രീ. എം.എസ്. രാഘവവാര്യര് തുടങ്ങിയതാണ് എസ്.ആര്.വി.യു.പി. സ്കൂള്‍. ഏഴാം ക്ലാസിനു ശേഷം അന്‍പതു ശതമാനത്തില്‍ കൂടുതല്‍ കുട്ടികളും പഠനം നിര്‍ത്തിയിരുന്ന സമയത്ത് 1964 ല്‍ ശ്രീ. എം.എസ്. രാഘവ വാര്യര്‍ അംഗീകൃത അണ് എയ്ഡഡ് ആയി എസ്.ആര്.വി. ഹൈസ്കൂള്‍ ആരംഭിച്ചു. 1966 ല്‍ അദ്ദേഹത്തിന്റെ മരണശേഷം വിവിധ പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അദ്ദേഹത്തിന്റെ മരുമകന് ശ്രീ. എം.ആര് ശങ്കരവാര്യര് സ്കൂളിന്റെ മാനേജരായി. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശ്രീ. കെ.എസ്. പരമേശ്വരയ്യര്‍ എന്ന അധ്യാപകനായിരുന്നു ഹെഡ്മാസ്റ്റര്. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശ്രീ. എ.എസ്. ഹരിഹരയ്യര്‍ 1969 മുതല്‍ ഹെഡ്മാസ്റ്ററായി. സമീപ പ്രദേശങ്ങളിലെ ഏറ്റവും നല്ല വിദ്യാലയമായി അറിയപ്പെടുവാനും അനേകം കുട്ടികളെ ഉയര്‍ന്ന നിലയില്‍ എത്തിക്കുവാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സഹായിച്ചു. അണ് എയ്ഡഡ് മേഖലയില്‍ മലയാളം മീഡിയം വിദ്യാലയം നടത്തിക്കൊണ്ടു പോകുവാനുള്ള ബുദ്ധിമുട്ടുകള്‍ ബഹുമാനപ്പെട്ട മന്ത്രി ശ്രീ. പി.ജെ. ജോസഫിനെ അറിയിച്ചതിന്റെ ഫലമായി 1983-ല്‍ എം.ആര്. ശങ്കരവാര്യര് ഹൈസ്കൂള്‍ (എം.ആര്.എസ്.വി. ഹൈസ്കൂള്‍) എയ്ഡഡ് മേഖലയിലായിത്തീരുകയും ചെയ്തു.
| |
|
| |
| == ഭൗതികസൗകര്യങ്ങള് ==
| |
| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
|
| |
| ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| |
|
| |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| * എന്‍.സി.സി.
| |
| * ബാന്റ് ട്രൂപ്പ്.
| |
| * ക്ലാസ് മാഗസിന്.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
|
| |
| == മാനേജ്മെന്റ് ==
| |
| ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
| |
|
| |
| == മുന്‍ സാരഥികള്‍ ==
| |
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
| |
| റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
| |
| , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
| |
| , എ. മാലിനി , എ.പി. ശ്രീനിവാസന് , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
| |
| , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
| |
|
| |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| *ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
| |
| *ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
| |
| *ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
| |
| *അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| |
| *അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| |
|
| |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| <googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
| |
| 11.071469, 76.077017, MMET HS Melmuri
| |
| 12.364191, 75.291388, st. Jude's HSS Vellarikundu
| |
| </googlemap>
| |
| |}
| |
| |
| |
| * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
| |
| * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
| |
| |}
| |
|
| |
|
| |
|
| |
| [[ചിത്രം:MRSVHS MAZHUVANNOOR.jpg]]
| |
|
| |
|
| |
| == ആമുഖം ==
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| == സൗകര്യങ്ങള്‍ ==
| |
|
| |
| റീഡിംഗ് റൂം
| |
|
| |
| ലൈബ്രറി
| |
|
| |
| സയന്‍സ് ലാബ്
| |
|
| |
| കംപ്യൂട്ടര്‍ ലാബ്
| |
|
| |
| == നേട്ടങ്ങള്‍ ==
| |
|
| |
|
| |
| == മറ്റു പ്രവര്‍ത്തനങ്ങള്‍ ==
| |
|
| |
|
| |
|
| |
|
| |
|
| |
|
|
| |
|