"എം ആർ എസ്സ്.വി എച്ച്.എസ്സ്. മഴുവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 53: വരി 53:
[തിരുത്തുക] ചരിത്രം
[തിരുത്തുക] ചരിത്രം


1968- ല്‍ കേരള സര്‍ക്കാരാണ് സ്ക്കൂള്‍ സ്ഥാപിച്ചത്. അന്നത്തെ പെരിന്തല്‍മണ്ണ എം.എല്‍.എ യും മക്കരപ്പറന്പ് സ്വദേശിയുമായ യശശ്ശരീരനായ ശ്രീമാന്‍ കെ.കെ.എസ് തങ്ങളുടെ നേതൃത്ത്വത്തില്‍ ഈ പ്രദേശത്തുകാരുടെ ശ്രമ ഫലമായാണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത്. മക്കരപ്പറമ്പ ഗ്രാമപ്പഞ്ചായത്ത് പത്താംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 21 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു.1993- ല്‍ V.H.S.E. വിഭാഗം ആരംഭിച്ചു. M.L.T., E.C.G., L.S.M. എന്നീ കോഴ്സുകള്‍ നിലവിലുണ്ട്. 2004 -ല്‍ ആണ് ഹയര്‍സെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.
 
[തിരുത്തുക] ഭൗതികസൗകര്യങ്ങള്‍
[തിരുത്തുക] ഭൗതികസൗകര്യങ്ങള്‍



20:30, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എം.ആര്‍.എസ്‌.വി. ഹൈസ്‌കൂള്‍, സൗത്ത്‌ മഴുവന്നൂര്‍

1 സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ Reading Problems? Click here ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ Schoolwiki സംരംഭത്തില്‍ നിന്ന് പോവുക: വഴികാട്ടി, തിരയൂ

{{prettyurl|}RGM,RHSS NOOLPUZHA} ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ ചിത്രം:MRSVHS MAZHUVANNOOR.jpg സ്ഥാപിതം 01-06-1968 സ്കൂള്‍ കോഡ് 18019 സ്ഥലം മലപ്പുറം സ്കൂള്‍ വിലാസം മക്കരപറമ്പ പി.ഒ, മലപ്പുറം പിന്‍ കോഡ് 676519 സ്കൂള്‍ ഫോണ്‍ 04933283060 സ്കൂള്‍ ഇമെയില്‍ gvhssmakkaraparamba@gmail.com സ്കൂള്‍ വെബ് സൈറ്റ് http://aupsmalappuram.org.in വിദ്യാഭ്യാസ ജില്ല മലപ്പുറം റവന്യൂ ജില്ല മലപ്പുറം ഉപ ജില്ല മങ്കട‌ ഭരണ വിഭാഗം സര്‍ക്കാര്‍ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ എച്ച്.എസ്.എസ് വി.എച്ച്.എസ്.എസ് മാധ്യമം മലയാളം‌ ആണ്‍ കുട്ടികളുടെ എണ്ണം 2268 പെണ്‍ കുട്ടികളുടെ എണ്ണം 2068 വിദ്യാര്‍ത്ഥികളുടെ എണ്ണം 4336 അദ്ധ്യാപകരുടെ എണ്ണം 53 പ്രിന്‍സിപ്പല്‍ മുഹമ്മദ് ബഷീറുദ്ദീന്‍ ആനങ്ങാടന്‍‍ പ്രധാന അദ്ധ്യാപകന്‍ പി.ടി.ഏ. പ്രസിഡണ്ട് പ്രോജക്ടുകള്‍ എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂള്‍ പത്രം സഹായം

മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ-മലപ്പുറം NH-213 ല്‍ മക്കരപ്പറമ്പ് അമ്പലപ്പടിയില്‍ സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ :വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍. 1968-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഉള്ളടക്കം [മറയ്ക്കുക]

   * 1 ചരിത്രം
   * 2 ഭൗതികസൗകര്യങ്ങള്‍
   * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
   * 4 മുന്‍ സാരഥികള്‍
   * 5 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
   * 6 വഴികാട്ടി

[തിരുത്തുക] ചരിത്രം


[തിരുത്തുക] ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,6 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. [തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   * സ്കൗട്ട് & ഗൈഡ്സ്
   * ബാന്റ് ട്രൂപ്പ്
   * ക്ലാസ് മാഗസിന്‍
   * വിദ്യാരംഗം കലാ സാഹിത്യ വേദി 

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനം വളരെ നല്ല രീതിയില്‍ ഈ സ്ക്കൂളില്‍ നടന്നുവരുന്നുണ്ട്.കയ്യെഴുത്തുമാസിക,ചുമര്‍പത്രിക,രചനാമത്സരങ്ങള്‍,ക്വിസ് മത്സരങ്ങള്‍,ചിത്രരചനാമത്സരങ്ങള്‍, പുസ്തകാസ്വാദനക്കുറിപ്പുകള്‍,വായനാമത്സരങ്ങള്‍,ശില്പശാലകള്‍ എന്നിവ വര്‍ഷം തോറും നടത്തിവരികയും സബ് ജില്ല, ജില്ലാമത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.

   * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ 

[തിരുത്തുക] മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പാര്‍വ്വതി നേത്യാര്‍/ ഗോപാലന്‍ നായര്‍/ കെ.ജി.ലില്ലി / ഐസക് മത്തായി / പി.കെ. മുഹമ്മദുകുട്ടി / ലില്ലി സൂസന്‍ വര്‍ഗ്ഗീസ് / കെ.കെ. തഹ്കമണി ബായ് / കെ.ആര്‍. വിജയമ്മ / കെ.പി. അഹമ്മദ് / പി.സി. ശ്രീമാന വിക്രമരാജ / സുവാസിനി. പി. / കുര്യന്‍ മാത്യു / ടി.ജെ. ഷീല / എ.പി. ശ്രീവത്സന്‍ / കെ.ടി. കല്യാണിക്കുട്ടി / പി. മുഹമ്മദ് / ശാന്തകുമാരി.എ / എന്‍.കെ. കുഞ്ഞിമുഹമ്മദ് / മുഹമ്മദ് ബഷീറുദ്ദീന്‍ ആനങ്ങാടന്‍. [തിരുത്തുക] പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

[തിരുത്തുക] വഴികാട്ടി ഇമേജറി ©2009 DigitalGlobe, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള് വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

   * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 8 കി.മി. അകലത്തായി പെരിന്തല്‍മണ്ണ റോഡില്‍ സ്ഥിതിചെയ്യുന്നു. 

"http://www.schoolwiki.in/index.php/%E0%B4%9C%E0%B4%BF.%E0%B4%B5%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%AE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA" എന്ന താളില്‍നിന്നു ശേഖരിച്ചത് വര്‍ഗ്ഗങ്ങള്‍: മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ | മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍ താളിന്റെ അനുബന്ധങ്ങള്‍

   * ലേഖനം
   * സംവാദം
   * മാറ്റിയെഴുതുക
   * നാള്‍വഴി
   * തലക്കെട്ടു്‌ മാറ്റുക
   * മാറ്റങ്ങള്‍ ശ്രദ്ധിക്കുക

സ്വകാര്യതാളുകള്‍

   * Mrsvhs
   * എന്റെ സംവാദവേദി
   * എന്റെ ക്രമീകരണങ്ങള്‍
   * ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക
   * എന്റെ സംഭാവനകള്‍
   * ലോഗൗട്ട്

ഉള്ളടക്കം

   * പ്രധാന താള്‍
   * പ്രവേശിക്കുക
   * സാമൂഹ്യകവാടം
   * സഹായം
   * വിദ്യാലയങ്ങള്‍
   * സഹായമേശ

തിരയൂ

മംഗ്ലീഷിലെഴുതാം ഉപകരണശേഖരം

   * നിരീക്ഷണശേഖരം
   * സമകാലികം
   * പുതിയ മാറ്റങ്ങള്‍
   * ഏതെങ്കിലും താള്‍

പണിസഞ്ചി

   * അനുബന്ധകണ്ണികള്‍
   * അനുബന്ധ മാറ്റങ്ങള്‍
   * അപ്‌ലോഡ്‌
   * പ്രത്യേക താളുകള്‍
   * അച്ചടിരൂപം
   * സ്ഥിരംകണ്ണി

Powered by MediaWiki GNU Free Documentation License 1.3

   * ഈ താള്‍ അവസാനം തിരുത്തപ്പെട്ടത് 00:00, 2 ജനുവരി 2010.
   * ഈ താള്‍ 665 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്.
   * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം.
   * സ്വകാര്യതാനയം
   * Schoolwiki സം‌രംഭത്തെക്കുറിച്ച്
   * നിരാകരണങ്ങള്‍



ആമുഖം

എറണാകുളം ജില്ലയില്‍, കുന്നത്തുനാട്‌ താലൂക്കില്‍, മഴുവന്നൂര്‍ വില്ലേജില്‍, സൗത്ത്‌ മഴുവന്നൂരില്‍ സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണിത്‌. 1983-ല്‍ ആരംഭിച്ചു. മഴുവന്നൂര്‍വാര്യം വകയാണ്‌. ഇപ്പോള്‍ 8, 9, 10 ക്ലാസുകളിലായി 9 ഡിവിഷനും 299 കുട്ടികളുമുണ്ട്‌. ഇരുപത്തഞ്ചോളം അധ്യാപക-അനധ്യാപകര്‍ ഇവിടെ ജോലി ചെയ്യുന്നു. കൂലിപ്പണിക്കാരുടേയും ദളിതരുടെയും സാധാരണക്കാരുടെയും കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ 90-ന്‌ മുകളില്‍ വിജയശതമാനമാണുള്ളത്‌. ഹെഡ്‌മാസ്റ്റര്‍ ശ്രീ. എം.എസ്‌. ശങ്കരന്‍കുട്ടി വാര്യര്‍ 1983 മുതല്‍ സ്‌കൂളിനെ നയിക്കുന്നു. മാനേജര്‍ ശ്രീ. കെ.കെ. ഗോവിന്ദവാര്യരാണ്‌. തെണ്ണൂറു വര്‍ഷത്തില്‍പ്പരം പഴക്കമുള്ള രണ്ട്‌ ഗവണ്മെന്റ്‌ എല്‍.പി. സ്‌കൂളുകളും എഴുപതുവര്‍ഷം പഴക്കമുള്ള എസ്‌.ആര്‍.വി.യു.പി. സ്‌കൂളുമാണ്‌ ഈ പ്രദേശത്തുള്ള മറ്റ്‌ വിദ്യാലയങ്ങള്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ പഠനസൗകര്യം ഒരുക്കുന്നതിനുവേണ്ടി മഴുവന്നൂര്‍ വാര്യത്ത്‌ പരേതനായ ശ്രീ. എം.എസ്‌. രാഘവവാര്യര്‍ തുടങ്ങിയതാണ്‌ എസ്‌.ആര്‍.വി.യു.പി. സ്‌കൂള്‍. ഏഴാം ക്ലാസിനു ശേഷം അന്‍പതു ശതമാനത്തില്‍ കൂടുതല്‍ കുട്ടികളും പഠനം നിര്‍ത്തിയിരുന്ന സമയത്ത്‌ 1964 ല്‍ ശ്രീ. എം.എസ്‌. രാഘവ വാര്യര്‍ അംഗീകൃത അണ്‍ എയ്‌ഡഡ്‌ ആയി എസ്‌.ആര്‍.വി. ഹൈസ്‌കൂള്‍ ആരംഭിച്ചു. 1966 ല്‍ അദ്ദേഹത്തിന്റെ മരണശേഷം വിവിധ പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ച അദ്ദേഹത്തിന്റെ മരുമകന്‍ ശ്രീ. എം.ആര്‍ ശങ്കരവാര്യര്‍ സ്‌കൂളിന്റെ മാനേജരായി. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ച ശ്രീ. കെ.എസ്‌. പരമേശ്വരയ്യര്‍ എന്ന അധ്യാപകനായിരുന്നു ഹെഡ്‌മാസ്റ്റര്‍. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ച ശ്രീ. എ.എസ്‌. ഹരിഹരയ്യര്‍ 1969 മുതല്‍ ഹെഡ്‌മാസ്റ്ററായി. സമീപ പ്രദേശങ്ങളിലെ ഏറ്റവും നല്ല വിദ്യാലയമായി അറിയപ്പെടുവാനും അനേകം കുട്ടികളെ ഉയര്‍ന്ന നിലയില്‍ എത്തിക്കുവാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സഹായിച്ചു. അണ്‍ എയ്‌ഡഡ്‌ മേഖലയില്‍ മലയാളം മീഡിയം വിദ്യാലയം നടത്തിക്കൊണ്ടു പോകുവാനുള്ള ബുദ്ധിമുട്ടുകള്‍ ബഹുമാനപ്പെട്ട മന്ത്രി ശ്രീ. പി.ജെ. ജോസഫിനെ അറിയിച്ചതിന്റെ ഫലമായി 1983-ല്‍ എം.ആര്‍. ശങ്കരവാര്യര്‍ ഹൈസ്‌കൂള്‍ (എം.ആര്‍.എസ്‌.വി. ഹൈസ്‌കൂള്‍) എയ്‌ഡഡ്‌ മേഖലയിലായിത്തീരുകയും ചെയ്‌തു.










സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

എം.ആര്‍.എസ്‌.വി. ഹൈസ്‌കൂള്‍, സൗത്ത്‌ മഴുവന്നൂര്‍