"ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(/* സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ വിദ്യാലയത്തിലും ലിറ്...)
(ഡിജിറ്റൽ പൂക്കളം)
വരി 73: വരി 73:

|}
|}
===പ്രവർത്തനങ്ങൾ===
===പ്രവർത്തനങ്ങൾ======ഡിജിറ്റൽ പൂക്കളമത്സരം 2019
 
===ഹൈടെക് ക്ലാസ്സ് <!--മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക്--> ഏകദിന പരിശീലനം <!--സംഘടിപ്പിച്ചു.-->===

  ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ പന്നൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മാസ്‌റ്റർ കെ ജി മനോഹരൻ നിർവഹിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം,  ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.

22:18, 2 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

47096 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 47096
യൂണിറ്റ് നമ്പർ LK/2018/47096
ബാച്ച് {{{ബാച്ച്}}}
അംഗങ്ങളുടെ എണ്ണം 25
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട്
ഉപജില്ല കൊടുവള്ളി
ലീഡർ ദൃശ്യ ദിനേഷ് എൻ
ഡെപ്യൂട്ടി ലീഡർ അജയ് വിഷ്ണു. ഒ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 മുസ്‌തഫ സി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ഷൈമ പി
02/ 09/ 2019 ന് 47096
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ വിദ്യാലയത്തിലും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരി മാസം എട്ടാം ക്ലാസിലെ വിദ്യാർത്ഥികളിൽനിന്നും ഒരു അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് 25 അംഗങ്ങളെ തിരഞ്ഞെടുത്തത്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 9472 അഭയ് ബി രാജ് 9A /r
2 10086 മുഹമ്മദ് സഫ്‌വാൻ എം 9B r
3 10239 മുഹമ്മദ് സഫ്‌വാൻ പി പി 9B r
4 10470 ഫാരിസ് മുഹമ്മദ് എം പി. 9A r
5 10471 അഫ്‌ലഹ് വി ടി. 9B [[|]]
6 10472 ദൃശ്യ ദിനേഷ് എൻ 9D ]]
7 10478 മുഹമ്മദ് സഹൽ കെ കെ. 9C r
8 10480 മുഹമ്ദ് ഫാസിൽ കെ പി 9C [[|50px|center|]]
9 10489 ആകാശ് മനോഹർ വി 9D [[|50px|center|]]
10 10494 സൂര്യദേവ് കെ കെ 9D [[|50px|center|]]
11 10499 ഹസ്‌ന 9D 50px|center|
12 10537 നാദിയ കെ 9D 50px|center|
13 10547 മുഹമ്മദ് ഷിയാൻ. 9D 50px|center|
14 10559 അംജദ നസ്‌റിൻ കെ. 9D [[|50px|center|]]
15 10560 കാർത്തിക് പി. 9D center|
16 10580 അനന്തു സി എം 9D [[|50px|center|]]
17 9270 അഭിനവ് സി കെ 9B 50px|center|
18 9284 നീരജ് എ കെ. 9C [[|50px|center|]]
19 9304 നസീഹ എസ് എം. 9B 50px|center|
20 9310 വിനായക് എം പി. 9C [[|50px|center|]]
21 9400 മുബഷിർ എം പി. 9B പ്
22 9519 അജയ് വിഷ്‌ണു. ഒ കെ 9A [[|]]
23 9928 മുഹമ്മദ് അഫ്‌താഷ് എൻ ടി. 9A r
24 9929 അർഷിൽ നിഹാൽ ടി പി 9B r
25 9933 ഷാരോൺ സി ദിനേഷ്. 9A r

===പ്രവർത്തനങ്ങൾ======ഡിജിറ്റൽ പൂക്കളമത്സരം 2019

ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം

ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ പന്നൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മാസ്‌റ്റർ കെ ജി മനോഹരൻ നിർവഹിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം,  ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റ് ,ഉപജില്ലാ,പരിശീലന ക്യാമ്പും നടത്തി ഏകദിന പരിശീലത്തിൽ ലീഡറായി ദൃശ്യ ദിനേഷിനെയും ഡെപ്യൂട്ടി ലീഡറായി അജയ് വിഷ്‌ണുവിനെയും തെരെഞ്ഞെടുത്തു.കൈറ്റ്സ് പരിശീലകരായ ബിജു ബി എം, മനോജ് പേരാമ്പ്ര എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സി കെ മുസ്‌തഫ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് പി ഷൈമയുമാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.| |- |}

ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/ലിറ്റിൽകൈറ്റ്സ്/‍'''ഡിജിറ്റൽ മാഗസിൻ 2019‍‍‍'''