"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18083 (സംവാദം | സംഭാവനകൾ)
No edit summary
18083 (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

പിന്നോക്ക ജന വിഭാഗങ്ങളുടെയും പ്രത്യേകിച്ച് മുസ്ലിം സമുദായത്തിന്റെയും വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക ഉന്നമനം ലക്ഷ്യം വെച്ച് നെടിയിരുപ്പ് മുസ്ലിം എഡ്യുക്കേഷണല്‍ അസോസിയേഷന്കീഴില്‍ 1976ല്‍ നെടിയിരുപ്പ് പഞ്ചായത്തിലെ കൊട്ടുക്കരയില്‍ പാണക്കാട് പൂക്കോയ തങ്ങളുടെ അനശ്വര നാമധേയത്തില്‍ കൊട്ടുക്കര പി.പി.എം ഹൈസ്കൂള്‍ സ്ഥാപിതമായി.

                    കൊണ്ടോട്ടി പട്ടണത്തില്‍ നിന്നും 2 km കിഴക്ക് ദേശീയപാത 213 -ന്റെ ഓരം ചാരി ഈ സ്ഥാപനം തല ഉയര്‍ത്തി നില്‍ക്കുന്നു. പ്രാരംഭഘട്ടത്തില്‍ 112 കുട്ടികളുമായി ആരംഭിച്ച ഈ സ്ഥാപനം അതിന്റെ പ്രയാണവീഥിയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. 2000-2001 ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 55 ഡിവി

== ചരിത്രം ==
== ചരിത്രം ==
പിന്നോക്ക ജന വിഭാഗങ്ങളുടെയും പ്രത്യേകിച്ച് മുസ്ലിം സമുദായത്തിന്റെയും വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക ഉന്നമനം ലക്ഷ്യം വെച്ച് നെടിയിരുപ്പ് മുസ്ലിം എഡ്യുക്കേഷണല്‍ അസോസിയേഷന്കീഴില്‍ 1976ല്‍ നെടിയിരുപ്പ് പഞ്ചായത്തിലെ കൊട്ടുക്കരയില്‍ പാണക്കാട് പൂക്കോയ തങ്ങളുടെ അനശ്വര നാമധേയത്തില്‍ കൊട്ടുക്കര പി.പി.എം ഹൈസ്കൂള്‍ സ്ഥാപിതമായി.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/പി.പി.എം.എച്ച്.എസ്.എസ്._കൊട്ടൂക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്