"ജി.വി.എൽ.പി.എസ് ചിറ്റൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 6: വരി 6:
'''ചരിത്രം'''
'''ചരിത്രം'''

'''സ്ഥാപിതം'''

'''സ്ഥാപിതം'''

ചിറ്റൂരിന്റ ചരിത്രം ഉറങ്ങുന്ന കൊങ്ങൻപടയുടെ നാട്ടിൽ,ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ.പി.എസ്.1.6.1930 ൽ ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിൻറെ ഭാഗമായിരുന്ന ചിറ്റൂരിൽ വിക്റ്റോറിയ ഗേൾസ് പ്രവർത്തനമാരംഭിച്ചു.അക്കാലത്തെ ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയ മഹാറാണി ആയിരുന്നു.അവരുടെ സ്മരണാർത്ഥമാണ് സ്കൂളിന് വിക്ടോറിയ എന്ന പേര് വന്നത്.

'''വളർച്ച'''

'''വളർച്ച'''

വരി 20: വരി 20:
2000ആണ്ടാകുമ്പോഴേക്കും സംസ്ഥാനത്തെ സ്വകാര്യ വിദ്യാലയങ്ങളുടെ ആധിക്യം മൂലം പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ പ്രീപ്രൈമറികൾ ലഭിക്കുകയുണ്ടായി.ഇതിൻറെ ഭാഗമായി ഈ വിദ്യാലയത്തിന്റെ ഉയർച്ചയിലും,താഴ്ചയിലും നെടുംതൂണുകൾ ആയിരുന്ന അധ്യാപക രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ 2004 ജൂണിൽ ഒരു പ്രീ പ്രൈമറി അന്നത്തെ എംഎൽഎ ശ്രീ അച്ചുതൻ അവർകൾ ഉദ്ഘാടനം ചെയ്തു.15 കുട്ടികളും ഒരു ടീച്ചറുമായി തുടങ്ങിയ പ്രീപ്രൈമറി ഇപ്പോൾ 75 കുട്ടികളും 2 ടീച്ചർമാരും ഒരു ആയയും ഉണ്ട്.അങ്ങനെ -2 മുതൽ +2 വരെ ഒരു മതിൽ കെട്ടിനുള്ളിലായാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.

'''പിന്നിട്ട വഴികൾ'''

'''പിന്നിട്ട വഴികൾ'''

കലാ,കായിക,ശാസ്ത്ര പ്രവർത്തനങ്ങളിൽ പണ്ടുമുതലേ ഈ വിദ്യാലയം മുൻപന്തിയിലായിരുന്നു.പാഠ്യയ വിഷയങ്ങൾക്ക് പുറമേ തുണി നെയ്ത്ത്,തുന്നൽ,നൂൽ നൂൽക്കൽ,കൊട്ട നെയ്ത്ത്,പായ നെയ്ത്ത് തുടങ്ങിയ സ്വയം തൊഴിൽ വൈദഗ്ധ്യവും നൽകിയിരുന്നു.

'''പ്രഗത്ഭർ വന്ന വഴി'''

'''പ്രഗത്ഭർ വന്ന വഴി'''

പൂർവ വിദ്യാർഥികളായിരുന്ന മഹാപ്രതിഭകളെ ഉത്തമ മാതൃകകളാക്കികൊണ്ടാണ് ഇവിടത്തെ വിദ്യാർഥികൾ ഓരോരുത്തരും പഠിക്കുന്നത്.പ്രശസ്ത പിന്നണി ഗായിക പത്മഭൂഷൻ പി.ലീല, എഴുത്തുകാരിയും,തിരക്കഥാകൃത്തായ ശ്രീ പത്മരാജൻറെ ഭാര്യയുമായ ശ്രീമതി രാധലക്ഷ്മി പത്മരാജൻ,ചരിത്രകാരനായ ശ്രീ കെ.ഗോപാലൻകുട്ടി,ചരിത്രകാരനും തമിഴ്പണ്ഡിതനുമായ ശ്രീ.സി ഗോവിന്ദൻ, തിരക്കഥാകൃത്തായ ജോൺ പോൾ തുടങ്ങിയ അനേകം പ്രഗത്ഭരെ വാർത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്.ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളും അവരുടെ മക്കളും പേരമക്കളും അങ്ങനെ തലമുറകളായി പഠിച്ചു വരുന്നവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും.

'''വിജയരഹസ്യം'''

'''വിജയരഹസ്യം'''

വരി 38: വരി 38:

'''നിലയ്ക്കാത്ത സ്പ്ന്ദനം'''

'''നിലയ്ക്കാത്ത സ്പ്ന്ദനം'''

5,472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/653376" എന്ന താളിൽനിന്ന് ശേഖരിച്ചത്