"വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(LK)
(LK)
വരി 52: വരി 52:


<big>ലിറ്റിൽ കൈറ്റ്സ്  ഇൻഡസ്ട്രിയൽ വിസിറ്റ് </big>
<big>ലിറ്റിൽ കൈറ്റ്സ്  ഇൻഡസ്ട്രിയൽ വിസിറ്റ് </big>
[[പ്രമാണം:[[പ്രമാണം:45016lk16.jpg|thumb|Industrial  Visit]]|ലഘുചിത്രം|ഇടത്ത്‌]][[പ്രമാണം:[[പ്രമാണം:45016lk11.jpg|thumb|INDUSTRIAL VISIT]]|ലഘുചിത്രം|നടുവിൽ ]]
[പ്രമാണം:45016lk16.jpg|thumb|Industrial  Visit]]|ലഘുചിത്രം|ഇടത്ത്‌]][[പ്രമാണം:45016lk11.jpg|thumb|INDUSTRIAL VISIT]]|ലഘുചിത്രം|നടുവിൽ ]]

09:38, 24 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

' ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്'

ലിറ്റിൽ കൈറ്റ്സ് 2018-19

വി.എച് .എസ് .എസ്.ബ്രഹ്മമംഗലത്തെ ലിറ്റിൽ കൈറ്റ്സിന്റെ 2018-19ലെ പ്രവർത്തനങ്ങൾ 2018 ജൂൺ 6 നു ആരംഭിച്ചു . അതിനു ശേഷം കൈറ്റ് മിസ്ട്രെസ്സ്മാരായ ബി.മിനി ,കെ.ബി.സിന്ധു എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് എസ്. ഐ. റ്റി. സി. ശ്രീ.എ .ആർ .ജീവൻ ആമുഖം നൽകി. ലിറ്റിൽ കൈറ്റ്സ് ലീഡറായി ആയിഷ മർസൂക്കിനെയും ഡെപ്യൂട്ടി ലീഡറായി നെയും തിരഞ്ഞെടുത്തു.

സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.45 മുതൽ 4.45 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.

മുൻ അദ്ധ്യയനവർഷാന്ത്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരാൻ കഴിയാത്തവർക്കും പുതിയ കുട്ടികൾക്കും അവസരം ഒരുക്കികൊണ്ട് 02-07-2018ന് ഒരു അഭിരുചി പരീക്ഷകൂടി നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ് മിസ്ട്രെസ്സ്മാരുടെയും എസ് .ഐ .റ്റി .സി യുടെയും നേതൃത്വത്തിലായിരുന്നു പ്രവേശനപരീക്ഷ നടന്നത്.12കുട്ടികളെക്കൂടി പുതുതായി തിരഞ്ഞെടുത്തു

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്‌സ്, ഗ്രാഫിക് ഡിസൈനിംഗ്, ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിംഗ്, പ്രോഗ്രാമിംഗ്, സൈബർ സുരക്ഷ, ഇലക്ട്രോണിക്സ്, ആനിമേഷൻ,വെബ് ടി.വി. എന്നിവയിൽ വിദഗ്ദപരിശീലനം നൽകപ്പെടുന്നു.

ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണം

ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കു് പരിശീലനം സംഘടിപ്പിച്ചു. അവരുടെ നേതൃത്വത്തിൽ മറ്റു ഹൈസ്ക്കൂൾ ക്ലാസുകളിലെ ഹൈടെക് ക്ലാസ്സ് സംരക്ഷണചുമതലയുള്ള കുട്ടികൾക്കും പരിശീലനം നടത്തി.




ബ്രഹ്മമംഗലം വി.എച് .എസ് .എസ് .ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ജില്ലാ കോർഡിനേറ്റർ ശ്രീ ടോണി ആന്റണി സർ ,മാസ്റ്റർ ട്രെയിനർ ശ്രീ ജഗദീഷ് വർമ്മ തമ്പാൻ സർ എന്നിവർക്കൊപ്പം



സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്‌ഘാടനം ഈ സ്കൂളിലെ സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട വൈക്കം എം .എൽ.എ .ശ്രീമതി .സി.കെ..ആശ .ഈ സ്വാതന്ത്ര്യ ദിനത്തിൽ നിർവഹിച്ചു .

എസ് .പി.സി.,എൻ.സി.സി. കേഡറ്റുകൾ ബഹുമാനപ്പെട്ട എം.എൽ.എ .ശ്രീമതി.സി.കെ.ആശയെ വേദിയിലേക്ക് ആനയിക്കുന്നു

സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്‌ഘാടനം സ്ക്രീനിലെ നിലവിളക്ക് കൊളുത്തി ബഹു.വൈക്കം എം.എൽ.എ .ശ്രീമതി.സി.കെ..ആശ നിർവഹിക്കുന്നു


ലിറ്റിൽ കൈറ്റ്സ് ഐ റ്റി ക്ലബ്ബിന്റെ ഉദ്‌ഘാടനവും അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണവും കൈറ്റ്സ് ജില്ലാ കോർഡിനേറ്റർ ശ്രീ .ടോണി ആന്റണി നിർവഹിച്ചു .

ഡിജിറ്റൽ മാഗസിൻ 2019



ലിറ്റിൽ കൈറ്റ്സ് ഇൻഡസ്ട്രിയൽ വിസിറ്റ്

[പ്രമാണം:45016lk16.jpg|thumb|Industrial Visit]]|ലഘുചിത്രം|ഇടത്ത്‌]]

INDUSTRIAL VISIT

|ലഘുചിത്രം|നടുവിൽ ]]