"ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|}}
{{Infobox School
[[ചിത്രം:HOLY GHOST CGHS.jpg|250px]]
[[ചിത്രം:HOLY GHOST CGHS.jpg|250px]]



15:09, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox School


School History

Our Headmistress : Rev.Sr. Christina CTC Our Principal  : Rev.Sr. Aleya CTC

Holy Ghost Convent Higher Secondary School for Girls , Thottakkattukara, managed by Congrigation of Teresian Carmalites is situated in Aluva Municipality in Ernakulam District in Kerala State . The school commenced in July 1953 as an upper primary with 53 students. After ten years in 1963 lower primary section was added to this school. In 1983 the school was upgraded. In 1985 first SSLC batch of 31 students passed out in flying colours . A good result is maintained till present. In 2000 higher secondary was sanctioned. There are 3 Batches with Computer Science, Biology and Humanities as optional subjects , currently about 2600 students are studying in this school including higher Secondary.

One of our faculty was honoured with national award for best teachers from Rastrapathi and Himalaya Wood Badge in 1991. Many of our students are awarded with Rashtrapathi Puraskar for Scouts and Guides every year. Our students have proved their excellency in academic, sports and cultural activities . Our school is been selected as the best school in district level many times.

Our staff and students are indulged in active social work which includes house visit to orient our neighborhood about contigeous diseases and its needed precautions. We often visit old age home , orphanages , hospitals and sanitoriums. We donate our contributions for their welfare. Above all to improve our learners moral status we conduct various Orientation Courses, Seminars and Work Shops. We have a strong PTA and MPTA who whole heartedly support guide in all our attempts. |


==ചരിത്രസ്മരണകള്‍ ഉറങുന്ന ശാന്തസുന്ദരമായ പെരിയാറിന്‍ തീരത്ത് എറണകുളം ജില്ലയിലെ ആലുവ മുനിസിപ്പലിറ്റിയിലെ തോട്ടയ്ക്കാട്ടൗകരയില്‍ സ്തിതിചെയ്യുന്ന കീര്‍ത്തികേട്ട വിദ്യാലയമണ് ഹോളിഗോസ്റ്റ് കോണ്‍ വെന്റ് ഹയര്‍ സെക്കന്റരി സ്ക്കൂള്‍ ഫോര്‍ ഗേള്‍സ്. കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കാര്‍മലേറ്റ്സ് എന്ന സന്യാസിനീ സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ 1953 ല്‍ 53 വിദ്യാര്‍തികളുമായി പ്രവര്‍ത്തനമാരഭിച്ച ഈ വിദ്യാലയം ഇപ്പോള്‍ 2600 ല്‍ പരം വിദ്യാര്‍തികളുമായി സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെ യുള്ള ക്ലാസുകള്‍ പ്രഗല്‍ഭരായ അദ്ധ്യാപകസമൂഹം ബഹുമാനപ്പെട്ട സി. ക്രിസ്റ്റിന (Headmistress),സി. അലയ (Principal)എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നയിക്കുന്നു. കുട്ടികളെ തല്പരരാക്കുന്ന വിവിധതരം ക്ലബ്ബുകളും ,ഗൈഡ്സ്, റെഡ് ക്രോസ്, ബുള്‍ബുള്‍സ്, കെ.സി.എസ്.എല്‍, എലീഷ്യന്‍സ് എയഞ്ചല്‍സ് ആര്‍മി, മുതലായ സംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാവര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടുന്ന വിദ്യാലയങളില്‍ ഒന്നാണിത്.== | സ്ഥലപ്പേര്=ആലുവ | വിദ്യാഭ്യാസ ജില്ല= ആലുവ | റവന്യൂ ജില്ല= എറണാകുളം | സ്കൂള്‍ കോഡ്= 25020 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1953 | സ്കൂള്‍ വിലാസം= തോട്ടയ്ക്കാട്ടുകര പി.ഒ,ആലുവ
എറണാകുളം | പിന്‍ കോഡ്= 668 108 | സ്കൂള്‍ ഫോണ്‍= 0484-2606031 | സ്കൂള്‍ ഇമെയില്‍=holyghostconventghs@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=ആലുവ | ഭരണം വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി. | പഠന വിഭാഗങ്ങള്‍2=യു.പി. | പഠന വിഭാഗങ്ങള്‍3=ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍4= എച്ച്.എസ്.എസ് | മാദ്ധ്യമം= മലയാളം‌, ആംഗലേയം | ആണ്‍കുട്ടികളുടെ എണ്ണം= 2268 | പെണ്‍കുട്ടികളുടെ എണ്ണം= 2068 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 | അദ്ധ്യാപകരുടെ എണ്ണം= 70 | പ്രിന്‍സിപ്പല്‍= സി.അലയ സി.ടി.സി. | പ്രധാന അദ്ധ്യാപിക= സി.ക്രിസ്റ്റീന സി.ടി.സി. | പി.ടി.ഏ. പ്രസിഡണ്ട്= പി.ജെ. തോമസ് | സ്കൂള്‍ ചിത്രം= 18019 1.jpg ‎| }}


ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

  • NH 47 ന് തൊട്ട് ആലുവ നഗരത്തില്‍ നിന്നും 5 കി.മി. അകലത്തായി പറവൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.
  • നെഡുംബാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് 5 കി.മി. അകലം

|}

നേട്ടങ്ങള്‍

| എസ്.എസ്.എല്‍.സി. നൂറ് ശതമാനം | എച്.എസ്.എസ്.97 ശതമാനം. | സ്പോര്‍ട്സ്, സയന്‍സ്, യൂത്ത്ഫെസ്റ്റിവല്‍, വര്‍ക്കെക്സ്പീരിയന്‍സ്, ഗൈഡ്സ് എന്നിവയ്ക്ക് ഗ്രെസ് മാര്‍ക്കുകള്‍ കിട്ടിവരുന്നു. | സ്കൂള്‍ ലെവലില്‍ മികച്ച ഒരു ബാന്‍ഡ് ട്രൂപ്പും പ്രവര്‍ത്തിച്ചുവരുന്നു. | ബെസ്റ്റ് കാമ്പസ്, വിശാലമായ കളിസ്തലം | ആധുനീക സൗകര്യങളോടുകൂടിയ കമ്പൂട്ടര്‍ ലാബ്

യാത്രാസൗകര്യം

|WELL MAINTAINED BUSES

മേല്‍വിലാസം

| HOLY GHOST CONVENT GHSS, THOTTAKKATTUKARA P.O., ALUVA 683 108



വര്‍ഗ്ഗം: സ്കൂള്‍