"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
No edit summary
Ckcghs (സംവാദം | സംഭാവനകൾ)
No edit summary
വരി 106: വരി 106:
പി.ടി ഭാസ്കരപ്പണിക്കര് മെമ്മോറിയല് ശാസ്ത്രപരീക്ഷയില് എറണാകുളം ജില്ലയില് 2000 മുതല് തുടര്ച്ചയായി 2003 വരെ ഒന്നാം സ്ഥാനം നേടി എന്നത് അഭിനന്ദാര്ഹമാണ്.തളിരുമാസികയുടെ പ്രചാരത്തിനായി സ്ക്കൂള്തലത്തില് ക്വിസ് മത്സരങ്ങള് നടത്തിവരുന്നു.

                                     <font size = 5><font color = green>6.'''ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങള്‍'''
                                     <font size = 5><font color = green>6.'''ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങള്‍'''</font size></font color >
</font size></font color >
 
യുവജനോത്സവം ,സംസ്ക്കൃതോത്സവം ,കായികമത്സരങ്ങള്,വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ പ്രവര്ത്തനം കുട്ടികളുടെ കലാകായിക സാഹിത്യവാസനകള് പരിപോഷിപ്പിക്കുവാന് സഹായിച്ചു വരുന്നു.ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങളില് ധാരാളം കുട്ടികള് പങ്കെടുക്കുകയും ഒട്ടനവധി സമ്മാനങ്ങള് കരസ്ഥമാക്കുകയും ഗ്രേസ് മാര്ക്കിന് അര്ഹരാകുകയും ചെയ്തു.ഉപജില്ലാതലത്തില് പലവട്ടം overall ചാമ്പ്യന്ഷിപ്പും കലാതിലകപ്പട്ടവും  നേടുവാന് യുവജനോത്സവ സംസ്ക്കൃതോത്സവ മത്സരങ്ങള്ക്ക് കഴിഞ്ഞിട്ടുണ്ട്.ഈ വിദ്യാലയത്തിന്റെ പ്രശസ്തികിരീടത്തില് രത്നങ്ങള് പതിപ്പിക്കുവാന് ഈ കലാപ്രതിഭകള്ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനപൂര്വ്വം പറഞ്ഞു കൊള്ളട്ടെ.

വരി 125: വരി 125:
അച്ചടക്കപരിപാലനം ,പരിസരശുചീകരണം,സഹകരണമനോഭാവം ഇവ ഊട്ടിയുറപ്പിക്കുന്നതിന് ഉതകുന്ന രീതിയില് ഗേള്ഗൈഡിംഗ് പ്രസ്ഥാനം സ്ക്കൂളില് സജീവമായി പ്രവര്ത്തിച്ചു വരുന്നു.എല്ലാ വര്ഷവും ഗേള്ഗൈഡിംഗിലെ മിടുക്കിമാര് രാഷ്ട്രപതിപുരസ്ക്കാരത്തിന് അര്ഹരാകാറുണ്ടെന്ന വസ്തുത അഭിമാനത്തോടെ പറഞ്ഞു കൊള്ളട്ടെ.               

                                         <font size = 5><font color = green>11.''''ഗാന്ധി ദര്ശന്‍''      '</font size></font color >                   
                                         <font size = 5><font color = green>11.''''ഗാന്ധി ദര്‍ശന്‍''      '</font size></font color >                   

ഗാന്ധിജിയുടെ ആദര്ശങ്ങളോട് താത്പര്യമുള്ള ഒരു തലമുറയെ വളര്ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 'ഗാന്ധി ദര്ശന്‍ പാഠ്യപദ്ധതി ഇവിടെ നടന്നു വരുന്നു.ഗാന്ധിദര്ശന് പാഠ്യപദ്ധതിയുടെ ആഭിമുഖ്യത്തില് നടന്ന പരീക്ഷയില് ജില്ലയില് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികള് ക്യാഷ് അവാര്ഡുകള് നേടുകയുണ്ടായി.ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്ക്കൂളില് ശുചീകരണവാരം നടത്തി വരുന്നു.ഗാന്ധി ദര്ശന്റെ ആഭിമുഖ്യത്തില് നടക്കുന്ന ക്യാമ്പില് ഇവിടത്തെ കുട്ടികള് പങ്കെടുക്കുകയും വിവിധ സമ്മാനങ്ങള് ക്കും സര്ട്ടിഫിക്കറ്റുകള്ക്കും അര്ഹരാവുകയും ചെയ്യുന്നു.

"https://schoolwiki.in/സി.കെ.സി.എച്ച്.എസ്._പൊന്നുരുന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്