"സെന്റ് ഡൊമിനിക്സ് ബി.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 32030
| സ്കൂള്‍ കോഡ്= 32030
| സ്ഥാപിതദിവസം= 1
| സ്ഥാപിതദിവസം= 14
| സ്ഥാപിതമാസം=  ജൂണ്
| സ്ഥാപിതമാസം=  ജൂണ്
| സ്ഥാപിതവര്‍ഷം= 1934
| സ്ഥാപിതവര്‍ഷം= 1936
| സ്കൂള്‍ വിലാസം= കാഞ്ഞിരപ്പള്ളി പി.ഒ, <br/>കോട്ടയം
| സ്കൂള്‍ വിലാസം= കാഞ്ഞിരപ്പള്ളി പി.ഒ, <br/>കോട്ടയം Pin 686507
| പിന്‍ കോഡ്=  686507
| പിന്‍ കോഡ്=  686507
| സ്കൂള്‍ ഫോണ്‍= 04828202074
| സ്കൂള്‍ ഫോണ്‍= 04828202074
വരി 54: വരി 54:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
 
തോമസ് സെബാസ്റ്റ്യന്                          14-6-1936 -- - 16-6-1940
റവ.ഫാദര്‍.കെ.സി. മാത്യ                      17-6-1940--- - 7-3-1941
(മാര് മാത്യ കാവുകാട്ട്)
തോമസ് സെബാസ്റ്റ്യന്                            8-3-1941-----16-6-1947
എം എം കുര്യന്                                    17-6-1947---  -27-10-1948
പി കെജോസഫ്                                28-10-1948---  18-8-1953
വി റ്റി ജോസഫ്                                    19-8-1953---- 26-3-1954
പി കെ ജോസഫ്                                27-3-1954--- -2-12-1957
എം ഐ എബ്രഹാം                              2-12-1957-----3-6-1962
റ്റി ജെ ജോസഫ്                                    4-6-1962------15-8-1967
ജോസഫ് ഈപ്പന്                              16-8-1967------3-6-1984
കെ തോമസ് മാത്യ                                4-6-1984------16-9-1984
എം ജെ ജോസഫ്                                17-9-1984------2-6-1985
എ എം മത്തായി                                    3-6-1985------31-3-1992
എം എം ദേവസ്യ                                    1-4-1992------31-3-1993
എ റ്റി മാത്യ                                          1-4-1993------19-4-1994
പി ഡി വര്ക്കി                                      6-6-1998-------31-3-2000
ജോര്ജ് ജേക്കബ്                                  1-4-2000------31-3-2003
ജോയി ജോസഫ്                                  1-4-2003 ------19-4-2006
അന്നമ്മ ജോസഫ                                20-4-2006------31-5-2008
ബേബി ജോസഫ് കെ റ്റി                        1-6-2008-


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

14:29, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ഡൊമിനിക്സ് ബി.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി
വിലാസം
കാഞ്ഞിരപ്പള്ളി

കോട്ടയം ജില്ല
സ്ഥാപിതം14 - ജൂണ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-01-201032030




ചരിത്രം

കാ‍ഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദേവാലയത്തിന്റെ കീഴില്‍ റെവ. ഫാദര്‍ മാത്യു തെക്കേമാളിയേക്കലിന്റെ നേതൃത്വത്തില്‍ 1934 ല്‍ സ്ഥാപീതമായ ഈ സ്കൂള്‍, മണ്ണിലും വിണ്ണിലും പ്രകാശം പരത്തുന്ന നിരവധി താരങ്ങളുടെ മാതാവാണ്. ദൈവദാസന്‍ മാര് മാത്യു കാവുകാട്ടിലിന്റെയും അക്ഷരങ്ങളുടെ അനശ്വര ലോകത്തിലേയ്ക്ക് മലയാളിയെ ആനയിച്ച ഡി. സി. കിഴക്കേമുറിയുടെയും മാനവസാഹോദര്യത്തിന്റെ ദീപശിഖകൊളുത്തിയ ശ്രീ. മന്നത്തു പത്ഭനാഭന്റെയും മറ്റും ദീര്‍ഘകാലസേവനങ്ങളാല്‍ ധന്യമായി.

ഭൗതികസൗകര്യങ്ങള്‍

NH 220 യുടെ സമീപത്തായി കാഞ്ഞിരപ്പള്ളി ടൗണിന്റെ ഹൃദയഭാഗത്തായി രണ്ടേക്കര്‍ വരുന്ന വിശാലമായ ഭൂമിയില്‍ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോത്മുകമായ വളര്‍ച്ചയെ ലക്ഷ്യം വച്ചുകൊണ്ട് നാലു കെട്ടിടങ്ങളിലായി 42 ക്ളാസ് മുറികളും രണ്ട് ഓടിറ്റോറിയങ്ങളും നാലുസയന്സ്ലാബുകളും രണ്ട് കംപ്യുട്ടര് ലാബുകളും കോണ്ഫ്രന്സ്ഹാള് മള്ട്ടീമീഡിയ റൂം ലൈബ്രറി റീഡിംങ് റൂം...........ഇങ്ങനെ നീണ്ടുപോകുന്നു ഹരിതാഭമായ ഈ സ്കൂള് അങ്കണം.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പാഠ്യപാഠ്യേതരരംഗങ്ങളില്‍ ഉന്നതനിലവാരം പുലര്‍ത്തിക്കൊണ്ട് ,കാഞ്ഞിരപ്പള്ളിയിലെ സാധാരണക്കാരുടെ വിദ്യാഭ്യ്സ സ്വപ്നങ്ങള്‍ക്ക് നിറംപകര്‍ന്നുകൊണ്ട്,കാഞ്ഞിരപ്പള്ളി രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തസ്ഥാപനമാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്ക്സ് ഹയര് സെക്കണ്ടറി സ്കൂള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : തോമസ് സെബാസ്റ്റ്യന് 14-6-1936 -- - 16-6-1940 റവ.ഫാദര്‍.കെ.സി. മാത്യ 17-6-1940--- - 7-3-1941 (മാര് മാത്യ കാവുകാട്ട്) തോമസ് സെബാസ്റ്റ്യന് 8-3-1941-----16-6-1947 എം എം കുര്യന് 17-6-1947--- -27-10-1948 പി കെജോസഫ് 28-10-1948--- 18-8-1953 വി റ്റി ജോസഫ് 19-8-1953---- 26-3-1954 പി കെ ജോസഫ് 27-3-1954--- -2-12-1957 എം ഐ എബ്രഹാം 2-12-1957-----3-6-1962 റ്റി ജെ ജോസഫ് 4-6-1962------15-8-1967 ജോസഫ് ഈപ്പന് 16-8-1967------3-6-1984 കെ തോമസ് മാത്യ 4-6-1984------16-9-1984 എം ജെ ജോസഫ് 17-9-1984------2-6-1985 എ എം മത്തായി 3-6-1985------31-3-1992 എം എം ദേവസ്യ 1-4-1992------31-3-1993 എ റ്റി മാത്യ 1-4-1993------19-4-1994 പി ഡി വര്ക്കി 6-6-1998-------31-3-2000 ജോര്ജ് ജേക്കബ് 1-4-2000------31-3-2003 ജോയി ജോസഫ് 1-4-2003 ------19-4-2006 അന്നമ്മ ജോസഫ 20-4-2006------31-5-2008 ബേബി ജോസഫ് കെ റ്റി 1-6-2008-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി