ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
=പ്രവേശനോത്സവം ഉത്സവമാക്കി ഗവ. മോഡൽ എച്ച്. എസ്. എസ്. വെങ്ങാനൂ‍ർ =

വെങ്ങാനൂർ ജൂൺ 6: 2019-20 അധ്യായന വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം പ്രൗഢഗംഭീരത്തോടെ നടത്തുകയുണ്ടായി. ബാലരാമപുരം ബിആർസിയുടെ നേതൃത്വത്തിലുള്ള പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം ശ്രീമതി ലതാകുമാരി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാലരാമപുരം ബിആർസിയിലെ അംഗങ്ങളും സ്കൂൾ പി.ടി.എ ,എം.പി.ടി.എ. അംഗങ്ങളും പങ്കെടുത്തു.. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ശ്രീകല, വെെസ് പ്രസിഡന്റ് .ശ്രീ.വെങ്ങാനൂർ സതീഷ്, വാർഡ് മെമ്പർ ശ്രീമതി. മിനി വേണുഗോപാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.കുട്ടികളുടെ വിവിധ പരിപാടികൾ ചടങ്ങിന്റെ മാറ്റുകൂട്ടി. പ്രവേശനോത്സവഗാനവും അതിന്റെ ദൃഷ്യാവിഷ്കാരവും എടുത്തുപറയേണ്ട ഒരു കലാപരിപാടിയായിരുന്നു. അതോടൊപ്പം 2019 മാർച്ചിൽ നടന്ന എസ്എസ് എൽ സി,പ്ലസ്റ്റു പരീഷയ്ക്കു ഉന്നതവിജയം കരസ്ഥമാ  ക്കിയവർക്കും എൽ.എസ്.എസ്., യു.എസ്.എസ്. നേടിയവർക്കും കൈരളി വിജ്ഞാന പരീക്ഷയ്ക്കു മികച്ച വിജയം നേടിയർക്കുമുള്ള പുരസ്കാരങ്ങൾ സമ്മാനിക്കു കയുണ്ടായി. ഒന്നാം ക്ലാസിലേക്കെത്തിയ കുരുന്നുകളെ അക്ഷരദീപം തെളിയിച്ച് ക്ലാസ്സിൽ പ്രവേശിപ്പിച്ചു. ഏവർക്കും കണ്ണിനും കാതിനും കുളിർമ പകരുന്ന ഒരു അനുഭവമായി മാറി ഈ വർഷത്തെ പ്രവേശനോത്സവം.

= നന്മ വിതറി നല്ല പാഠം=
ഗവ.മോഡൽഹയർസെക്കന്റെറിസ്ക്കൂൾ അങ്കണത്തിൽ മലയാളമനോരമയുടെ 'നല്ല പാഠം' പദ്ധതിയുടെ ഉത്ഘാടനം നടന്നു. സ്ക്കൂൾ അസംബ്ലിയിൽ പ്രിയങ്കരിയായ ഹെഡ് മിസ്ട്രസ് ശ്രീമതി. ബി.കെ. കല.ടീച്ചർ ഉത്ഘാടനകർമ്മം നിർവഹിച്ചു.തിരമാല ആർത്തിരമ്പി വന്നപ്പോൾ വീടുകൾ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തപ്പെട്ട സഹോദരൻമാരെ രക്ഷിക്കാൻ നമ്മുടെ സ്ക്കൂളിനാൽ കഴിയുന്നസഹായം ചെയ്യാൻ 'നല്ല പാഠം' നേതൃത്വത്തിന് സാധിച്ചു. വളരെ ചെറിയ സഹായം ആശിച്ചവർക്ക് നമ്മൾ ഒന്നിച്ച് പ്രതീക്ഷിച്ചതിൽ അപ്പുറമുള്ള സഹായം നൽകാൻ സാധിച്ചു. കേരളമാകെ പ്രളയജലത്തിൽ മുങ്ങിനിവർന്നപ്പോൾ കൈപിടിച്ചുയർത്താൻഒരു കൈ സഹായം നൽകാൻ നേതൃത്വം നൽകിയതും 'നല്ല പാഠം' പദ്ധതിയാണ്. നമ്മുടെ സ്ക്കൂളിനെ ഒരു കളക്ഷൻ സെന്ററാക്കി; നാട്ടുകാരുടെ പങ്കാളിത്തം ഉറപ്പുവരുത്തി പ്രളയത്തിൽപ്പെട്ടവരെ സഹായിക്കാൻ നേതൃത്വം നൽകിയവർക്കഭിനന്ദനം പ്രവഹിച്ചു.സ്ക്കൂളിലെ എല്ലാപേരും കേരളത്തിന്റെ ദയനീയത മനസ്സിലാക്കി പ്രവർത്തിക്കാൻ 'നല്ല പാഠം' ഒരവസരം നൽകി.

12:43, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

'പ്രവർത്തനങ്ങൾ 2018-19
'പ്രവർത്തനങ്ങൾ 2017-18

പ്രവർത്തനങ്ങൾ 2019-20'

പ്രവേശനോത്സവം ഉത്സവമാക്കി ഗവ. മോഡൽ എച്ച്. എസ്. എസ്. വെങ്ങാനൂ‍ർ

വെങ്ങാനൂർ ജൂൺ 6: 2019-20 അധ്യായന വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം പ്രൗഢഗംഭീരത്തോടെ നടത്തുകയുണ്ടായി. ബാലരാമപുരം ബിആർസിയുടെ നേതൃത്വത്തിലുള്ള പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം ശ്രീമതി ലതാകുമാരി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാലരാമപുരം ബിആർസിയിലെ അംഗങ്ങളും സ്കൂൾ പി.ടി.എ ,എം.പി.ടി.എ. അംഗങ്ങളും പങ്കെടുത്തു.. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ശ്രീകല, വെെസ് പ്രസിഡന്റ് .ശ്രീ.വെങ്ങാനൂർ സതീഷ്, വാർഡ് മെമ്പർ ശ്രീമതി. മിനി വേണുഗോപാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.കുട്ടികളുടെ വിവിധ പരിപാടികൾ ചടങ്ങിന്റെ മാറ്റുകൂട്ടി. പ്രവേശനോത്സവഗാനവും അതിന്റെ ദൃഷ്യാവിഷ്കാരവും എടുത്തുപറയേണ്ട ഒരു കലാപരിപാടിയായിരുന്നു. അതോടൊപ്പം 2019 മാർച്ചിൽ നടന്ന എസ്എസ് എൽ സി,പ്ലസ്റ്റു പരീഷയ്ക്കു ഉന്നതവിജയം കരസ്ഥമാ ക്കിയവർക്കും എൽ.എസ്.എസ്., യു.എസ്.എസ്. നേടിയവർക്കും കൈരളി വിജ്ഞാന പരീക്ഷയ്ക്കു മികച്ച വിജയം നേടിയർക്കുമുള്ള പുരസ്കാരങ്ങൾ സമ്മാനിക്കു കയുണ്ടായി. ഒന്നാം ക്ലാസിലേക്കെത്തിയ കുരുന്നുകളെ അക്ഷരദീപം തെളിയിച്ച് ക്ലാസ്സിൽ പ്രവേശിപ്പിച്ചു. ഏവർക്കും കണ്ണിനും കാതിനും കുളിർമ പകരുന്ന ഒരു അനുഭവമായി മാറി ഈ വർഷത്തെ പ്രവേശനോത്സവം.

നന്മ വിതറി നല്ല പാഠം

ഗവ.മോഡൽഹയർസെക്കന്റെറിസ്ക്കൂൾ അങ്കണത്തിൽ മലയാളമനോരമയുടെ 'നല്ല പാഠം' പദ്ധതിയുടെ ഉത്ഘാടനം നടന്നു. സ്ക്കൂൾ അസംബ്ലിയിൽ പ്രിയങ്കരിയായ ഹെഡ് മിസ്ട്രസ് ശ്രീമതി. ബി.കെ. കല.ടീച്ചർ ഉത്ഘാടനകർമ്മം നിർവഹിച്ചു.തിരമാല ആർത്തിരമ്പി വന്നപ്പോൾ വീടുകൾ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തപ്പെട്ട സഹോദരൻമാരെ രക്ഷിക്കാൻ നമ്മുടെ സ്ക്കൂളിനാൽ കഴിയുന്നസഹായം ചെയ്യാൻ 'നല്ല പാഠം' നേതൃത്വത്തിന് സാധിച്ചു. വളരെ ചെറിയ സഹായം ആശിച്ചവർക്ക് നമ്മൾ ഒന്നിച്ച് പ്രതീക്ഷിച്ചതിൽ അപ്പുറമുള്ള സഹായം നൽകാൻ സാധിച്ചു. കേരളമാകെ പ്രളയജലത്തിൽ മുങ്ങിനിവർന്നപ്പോൾ കൈപിടിച്ചുയർത്താൻഒരു കൈ സഹായം നൽകാൻ നേതൃത്വം നൽകിയതും 'നല്ല പാഠം' പദ്ധതിയാണ്. നമ്മുടെ സ്ക്കൂളിനെ ഒരു കളക്ഷൻ സെന്ററാക്കി; നാട്ടുകാരുടെ പങ്കാളിത്തം ഉറപ്പുവരുത്തി പ്രളയത്തിൽപ്പെട്ടവരെ സഹായിക്കാൻ നേതൃത്വം നൽകിയവർക്കഭിനന്ദനം പ്രവഹിച്ചു.സ്ക്കൂളിലെ എല്ലാപേരും കേരളത്തിന്റെ ദയനീയത മനസ്സിലാക്കി പ്രവർത്തിക്കാൻ 'നല്ല പാഠം' ഒരവസരം നൽകി.

ക്ലാസ് പിടിഎ

ഈ വർഷത്തെ ആദ്യ ക്ലാസ് പിടിഎ മീറ്റിംഗ് ആഗസ്റ്റ് മാസം രണ്ടാം തീയതി ഒന്നു മുതൽ പത്തു വരെയുള്ള എല്ലാ ക്ലാസുകളിലും നടന്നു. ഉച്ചയ്ക്ക് രണ്ട് രണ്ടുമണിക്ക് ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ യോഗങ്ങൾ ആരംഭിച്ചു.ധാരാളം രക്ഷിതാക്കൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് ക്ലാസ് ലീഡർമാരുടെ സഹായത്തോടെ. യൂണിറ്റ് ടെസ്റ്റിന്റെ മാർക്ക് ഷീറ്റ് തയ്യാറാക്കി നൽകിയിരുന്നു.

8 ഡി
ഹെഡ്മിസ്ട്രസ്സ് രക്ഷിതാക്കളോട് സംസാരിക്കുന്നു
10 എ

പ്രവേശനോത്സവം

2019-20 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ജൂൺ ആറാം തീയതി വ്യാഴാഴ്ച രാവിലെ വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ സമുചിതമായി ആചരിച്ചു. രാവിലെ 9 30 ന് ജില്ലാ പഞ്ചായത്ത് അംഗം ശ്രിമതി ലതാകുമാരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ശ്രീ സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി റാണി അക്ഷരദീപം കൊളുത്തി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് കൊച്ചുകുട്ടികൾക്ക് അക്ഷര കിരീടം അണിയിച്ച് ആശംസകൾ അർപ്പിച്ചു. എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിലും മറ്റും വിവിധ സ്കോളർഷിപ്പുകളും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. വിദ്യാർത്ഥികൾ പ്രവേശനോത്സവഗാനത്തിനൊപ്പം നൃത്തച്ചുവടുകൾ വച്ചത് ചടങ്ങിനെ കൂടുതൽ ആകർഷകമാക്കി. പ്രീ പ്രൈമറി-എൽ പി വിഭാഗങ്ങളിൽ കുട്ടികൾ അക്ഷര ദീപം കൊളുത്തിയാണ് ക്ലാസുകളിൽ പ്രവേശിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ഷീലാ ഭദ്രൻ വൃക്ഷത്തൈ വിതരണം നടത്തി പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം നിർവഹിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും മധുര വിതരണം നടകത്തുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ഷീല ഭദ്രൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വാർഡ് മെമ്പർ മിനി വേണുഗോപാൽ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് അവിസ്മരണീയമായ അനുഭവമായിരുന്നു ഈ പ്രവേശനോത്സവം