"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{prettyurl|Buchanan Institution GHS Pallom}}
പരിസ്ഥിതി ക്ലബ്ബ്-17
പരിസ്ഥിതി ക്ലബ്ബ്-17
== ബുക്കാനൻ പരിസ്ഥിതിക്ലബ്ബ് ==
== ബുക്കാനൻ പരിസ്ഥിതിക്ലബ്ബ് ==

15:19, 13 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പരിസ്ഥിതി ക്ലബ്ബ്-17

ബുക്കാനൻ പരിസ്ഥിതിക്ലബ്ബ്

പരിസ്ഥിതി പ്രശ്നങ്ങളിൽ ശരിയായ അവബോധവും കൈകടത്തലുകളും നടത്തുന്നതിന് വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള ക്ലബ്ബ്. ദിനാചരണങ്ങൾ, മത്സരങ്ങൾ, ലഘു പ്രോജക്ടുകൾ പ്ലാസ്റ്റിക് മുക്ത കാംപസ്, എന്നിവ നടത്തപ്പെടുന്നു. സ്ക്കൂൾ ജൈവകൃഷിപരിപാലനം, ഫലവൃക്ഷസസ്യപരിപാലനം ഇവ ഈ ക്ലബ്ബിന്റെ ചുമതലകളാണ്. ജെസ്സിയമ്മ ആൻഡ്രൂസ്, ജോളി മേരി എന്നിവർ കൺവീനർമാരായി പ്രവർത്തിക്കുന്നു. ഈക്ലബ്ബിൽ 75 അംഗങ്ങളൂണ്ട്.

ജൈവകൃഷി-ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം

ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം -ജൈവകൃഷി വിളവെടുപ്പ്


"ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പരിസ്ഥിതിദിനം

പരിസ്ഥിതിദിനം പരിസ്ഥിതിദിനം
പരിസ്ഥിതിദിനം-പള്ളം ബുക്കാനൻ സ്ക്കൂളിൽ
ഹെഡ്മിസ്ട്രസ് ശ്രീമതി മേരി മാണിയും ജെസ്സിയമ്മ ടീച്ചറും
ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പരിസ്ഥിതിദിനം
| കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം നടത്തുന്നു