"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{prettyurl|Buchanan Institution GHS Pallom}}
== വിദ്യാരംഗം‌ ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം ==
== വിദ്യാരംഗം‌ ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം ==



15:16, 13 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിദ്യാരംഗം‌ ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം

വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ ശരിയായ രീതിയിൽ പ്രോത് സാഹിപ്പിക്കുന്നതിനും പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിൽ അദ്ധ്യാപക- വിദ്യാർത്ഥി പങ്കാളിത്തം ഉറപ്പാക്കുന്നതിനും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മേൽനോട്ടത്തിൽ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി നമ്മുടെ സ്കൂളിലും സജീവമായി പ്രവർത്തിച്ചു വരുന്നു. പൊതുവിദ്യാഭ്യാസ യജ്ഞത്തെ ഫലപ്രദമായി പൂർത്തീകരിക്കുന്നതിൽ കലാ സഹിത്യവേദിയുടെ പങ്ക് ശ്രദ്ധേയമാണ്. കൃത്യമായ മൊഡ്യൂൾ അനുസരിച്ചുളള പ്രവർത്തനങ്ങൾക്ക് ജില്ലാ - ഉപജില്ലാ ഓഫീസർമാർ നേതൃത്വം നൽകുന്നു. വിദ്യാരംഗം മാസികയും കുട്ടികൾ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് വരുന്നു. ഭാഷാ പഠനത്തിൽ പുതിയൊരു രീതി ആവിഷ് കരിക്കുന്നതിന് ഇതുമൂലം സാധിക്കുന്നുു. സ്ക്കൂളിലെ മുഴുവൻ കുട്ടികളും ഇതിൽ അംഗങ്ങളാണ്. മ‍ഞ്ജു എം. കുഞ്ഞ്, ഷേർളിമോൾ കെ. ജെ എന്നിവർ ചുമതല വഹിക്കുന്നു