"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
=ക്ലാസ് പിടിഎ= | =ക്ലാസ് പിടിഎ= | ||
ഈ വർഷത്തെ ആദ്യ ക്ലാസ് പിടിഎ മീറ്റിംഗ് ആഗസ്റ്റ് മാസം രണ്ടാം തീയതി ഒന്നു മുതൽ പത്തു വരെയുള്ള എല്ലാ ക്ലാസുകളിലും നടന്നു. ഉച്ചയ്ക്ക് രണ്ട് രണ്ടുമണിക്ക് ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ യോഗങ്ങൾ ആരംഭിച്ചു.ധാരാളം രക്ഷിതാക്കൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് ക്ലാസ് ലീഡർമാരുടെ സഹായത്തോടെ. യൂണിറ്റ് ടെസ്റ്റിന്റെ മാർക്ക് ഷീറ്റ് തയ്യാറാക്കി നൽകിയിരുന്നു. | ഈ വർഷത്തെ ആദ്യ ക്ലാസ് പിടിഎ മീറ്റിംഗ് ആഗസ്റ്റ് മാസം രണ്ടാം തീയതി ഒന്നു മുതൽ പത്തു വരെയുള്ള എല്ലാ ക്ലാസുകളിലും നടന്നു. ഉച്ചയ്ക്ക് രണ്ട് രണ്ടുമണിക്ക് ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ യോഗങ്ങൾ ആരംഭിച്ചു.ധാരാളം രക്ഷിതാക്കൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് ക്ലാസ് ലീഡർമാരുടെ സഹായത്തോടെ. യൂണിറ്റ് ടെസ്റ്റിന്റെ മാർക്ക് ഷീറ്റ് തയ്യാറാക്കി നൽകിയിരുന്നു. | ||
[[പ്രമാണം:44050 8_13.JPG|ലഘുചിത്രം|ഇടത്ത്|500px|8 ഡി]] | |||
[[പ്രമാണം:44050 8_12.JPG|ലഘുചിത്രം|വലത്ത്|500px|ഹെഡ്മിസ്ട്രസ്സ് രക്ഷിതാക്കളോട് സംസാരിക്കുന്നു]] | |||
[[പ്രമാണം:44050 8_10.JPG|ലഘുചിത്രം|ഇടത്ത്|500px|10 എ]] | |||
[[പ്രമാണം:44050 8_11.JPG|ലഘുചിത്രം|വലത്ത്|500px|ഹെഡ്മിസ്ട്രസ്സ് രക്ഷിതാക്കളോട് സംസാരിക്കുന്നു]] | |||
= പ്രവേശനോത്സവം = | = പ്രവേശനോത്സവം = | ||
2019-20 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ജൂൺ ആറാം തീയതി വ്യാഴാഴ്ച രാവിലെ വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ സമുചിതമായി ആചരിച്ചു. രാവിലെ 9 30 ന് ജില്ലാ പഞ്ചായത്ത് അംഗം ശ്രിമതി ലതാകുമാരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ശ്രീ സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി റാണി അക്ഷരദീപം കൊളുത്തി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് കൊച്ചുകുട്ടികൾക്ക് അക്ഷര കിരീടം അണിയിച്ച് ആശംസകൾ അർപ്പിച്ചു. എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിലും മറ്റും വിവിധ സ്കോളർഷിപ്പുകളും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. വിദ്യാർത്ഥികൾ പ്രവേശനോത്സവഗാനത്തിനൊപ്പം നൃത്തച്ചുവടുകൾ വച്ചത് ചടങ്ങിനെ കൂടുതൽ ആകർഷകമാക്കി. പ്രീ പ്രൈമറി-എൽ പി വിഭാഗങ്ങളിൽ കുട്ടികൾ അക്ഷര ദീപം കൊളുത്തിയാണ് ക്ലാസുകളിൽ പ്രവേശിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ഷീലാ ഭദ്രൻ വൃക്ഷത്തൈ വിതരണം നടത്തി പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം നിർവഹിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും മധുര വിതരണം നടകത്തുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ഷീല ഭദ്രൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വാർഡ് മെമ്പർ മിനി വേണുഗോപാൽ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് അവിസ്മരണീയമായ അനുഭവമായിരുന്നു ഈ പ്രവേശനോത്സവം | 2019-20 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ജൂൺ ആറാം തീയതി വ്യാഴാഴ്ച രാവിലെ വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ സമുചിതമായി ആചരിച്ചു. രാവിലെ 9 30 ന് ജില്ലാ പഞ്ചായത്ത് അംഗം ശ്രിമതി ലതാകുമാരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ശ്രീ സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി റാണി അക്ഷരദീപം കൊളുത്തി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് കൊച്ചുകുട്ടികൾക്ക് അക്ഷര കിരീടം അണിയിച്ച് ആശംസകൾ അർപ്പിച്ചു. എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിലും മറ്റും വിവിധ സ്കോളർഷിപ്പുകളും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. വിദ്യാർത്ഥികൾ പ്രവേശനോത്സവഗാനത്തിനൊപ്പം നൃത്തച്ചുവടുകൾ വച്ചത് ചടങ്ങിനെ കൂടുതൽ ആകർഷകമാക്കി. പ്രീ പ്രൈമറി-എൽ പി വിഭാഗങ്ങളിൽ കുട്ടികൾ അക്ഷര ദീപം കൊളുത്തിയാണ് ക്ലാസുകളിൽ പ്രവേശിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ഷീലാ ഭദ്രൻ വൃക്ഷത്തൈ വിതരണം നടത്തി പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം നിർവഹിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും മധുര വിതരണം നടകത്തുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ഷീല ഭദ്രൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വാർഡ് മെമ്പർ മിനി വേണുഗോപാൽ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് അവിസ്മരണീയമായ അനുഭവമായിരുന്നു ഈ പ്രവേശനോത്സവം | ||
16:47, 12 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ക്ലാസ് പിടിഎ
ഈ വർഷത്തെ ആദ്യ ക്ലാസ് പിടിഎ മീറ്റിംഗ് ആഗസ്റ്റ് മാസം രണ്ടാം തീയതി ഒന്നു മുതൽ പത്തു വരെയുള്ള എല്ലാ ക്ലാസുകളിലും നടന്നു. ഉച്ചയ്ക്ക് രണ്ട് രണ്ടുമണിക്ക് ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ യോഗങ്ങൾ ആരംഭിച്ചു.ധാരാളം രക്ഷിതാക്കൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് ക്ലാസ് ലീഡർമാരുടെ സഹായത്തോടെ. യൂണിറ്റ് ടെസ്റ്റിന്റെ മാർക്ക് ഷീറ്റ് തയ്യാറാക്കി നൽകിയിരുന്നു.
പ്രവേശനോത്സവം
2019-20 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ജൂൺ ആറാം തീയതി വ്യാഴാഴ്ച രാവിലെ വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ സമുചിതമായി ആചരിച്ചു. രാവിലെ 9 30 ന് ജില്ലാ പഞ്ചായത്ത് അംഗം ശ്രിമതി ലതാകുമാരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ശ്രീ സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി റാണി അക്ഷരദീപം കൊളുത്തി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് കൊച്ചുകുട്ടികൾക്ക് അക്ഷര കിരീടം അണിയിച്ച് ആശംസകൾ അർപ്പിച്ചു. എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിലും മറ്റും വിവിധ സ്കോളർഷിപ്പുകളും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. വിദ്യാർത്ഥികൾ പ്രവേശനോത്സവഗാനത്തിനൊപ്പം നൃത്തച്ചുവടുകൾ വച്ചത് ചടങ്ങിനെ കൂടുതൽ ആകർഷകമാക്കി. പ്രീ പ്രൈമറി-എൽ പി വിഭാഗങ്ങളിൽ കുട്ടികൾ അക്ഷര ദീപം കൊളുത്തിയാണ് ക്ലാസുകളിൽ പ്രവേശിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ഷീലാ ഭദ്രൻ വൃക്ഷത്തൈ വിതരണം നടത്തി പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം നിർവഹിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും മധുര വിതരണം നടകത്തുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ഷീല ഭദ്രൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വാർഡ് മെമ്പർ മിനി വേണുഗോപാൽ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് അവിസ്മരണീയമായ അനുഭവമായിരുന്നു ഈ പ്രവേശനോത്സവം