"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
' {{Infobox littlekites | ' {{Infobox littlekites Lk_reg_certificate.jpg | ||
|സ്കൂൾ കോഡ്=20034 | |സ്കൂൾ കോഡ്=20034 | ||
|അധ്യയനവർഷം=2019 | |അധ്യയനവർഷം=2019 |
21:18, 7 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
' ഫലകം:Infobox littlekites Lk reg certificate.jpg
ലിറ്റിൽ കൈറ്റ്സ്
ഐ ടി യിൽ താല്പര്യവും പ്രാവീണ്യവുമുള്ള ഒരു കൂട്ടം -
ഹൈടെക് വിദ്യാലയങ്ങളിലെ ഐടി കൂട്ടായ്മ സാങ്കേതിക വൈദഗ്ധ്യം ഉള്ള കുട്ടികളെ വിദ്യാലയത്തിൽ തന്നെ സജ്ജരാക്കുന്ന ലിറ്റിൽ കൈറ്റ്സ് കാട്ടുകുളത്തും.
2018 -19 വർഷത്തെ ലിറ്റിൽ കൈറ്റ്സ്
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | വിദ്യാർഥിയുടെ പേര് | ക്ലാസ്സ് | |
---|---|---|---|---|
1 | 12512 | അശ്വിൻ.എ | 9 എ | |
2 | 13348 | വിവേക് എം വി | 9 എ | |
3 | 13351 | ഹരികൃഷ്ണൻ കെ | 9 എ | |
4 | 13356 | അഭിലാഷ് ഇ എസ് | 9 എ | |
5 | 13122 | ലക്ഷ്മി എം ജി | 9 എ | |
6 | 12530 | റിനു ജോൺസൺ | 9 എ | |
7 | 12531 | സഞ്ജീവ് എ കെ | 9 എ | |
8 | 12542 | അപർണ്ണ കൃഷ്ണ കെ | 9 എ | |
9 | 12342 | ശ്രീരാജ് | 9 എ | |
10 | 12530 | ആദിത്യ കെ | 9 എ | |
11 | 12550 | കൃഷ്ണ കെ | 9 എ | |
12 | 12539 | വർഷ വി പി | 9 എ | |
13 | 13364 | നീതു കൃഷ്ണ പി | 9ബി | |
14 | 13377 | വർഷ ടി പി | 9 സി | |
15 | 13347 | നന്ദന കെ | 9 സി | |
16 | 13365 | വിനയ പി | 9 സി | |
17 | 12608 | നവ്യ ബാലൻ പി | 9 സി | |
18 | 13382 | അക്ഷയ എൻ | 9 സി | |
19 | 13370 | അയന പി എം | 9 സി | |
20 | 13370 | വിനിത വി നായർ | 9 സി | |
21 | 13340 | അഞ്ജലി കെ പി | 9 ഡി | |
22 | 12343 | ശരണ്യ എം | 9 ഡി | |
23 | 13241 | വൈശാഖ് | 9 ഡി | |
24 | 13326 | സന്ദീപ് കെ എസ് | 9 ഇ | |
25 | 13652 | കീർത്തന ഉണ്ണികൃഷ്ണൻ | 9 ഇ | |
26 | 13325 | അക്ഷയ് കുമാർ സി | 9 ഇ | |
27 | 13454 | അഭിരാം പി എസ് | 9 ഇ | |
28 | 13331 | ഗോപിക പി | 9 ഇ | |
29 | 13329 | മേഘ നായർ | 9 എഫ് | |
30 | 13328 | വിദ്യ എസ് | 9 എഫ് | |
31 | 13324 | നവീൻ കൃഷ്ണ പി പി | 9 എഫ് | |
32 | 13630 | അനന്തു കൃഷ്ണ | 9 എഫ് | |
33 | 13338 | സൂര്യനാരായണൻ | 9 എഫ് | |
34 | 13337 | അതിദേവ് വി | 9 എഫ് | |
35 | 13334 | വിനോദ് കെ | 9 എഫ് | |
36 | 13387 | അഖിലേഷ് പി | 9 എഫ് | |
37 | 13396 | അശ്വിൻ കൃഷ്ണ പി ആർ | 9 എഫ് | |
38 | 12608 | ആതിര എച്ച് | 9 എഫ് | |
39 | 12761 | ശ്രീലാൽ പി | 9 എഫ് | |
40 | 12582 | സനൽ ബാബു | 9 എഫ് |
ലിറ്റിൽ കൈറ്റ്സ് ലഹരിവിരുദ്ധ സന്ദേശം ഡിജിറ്റൽ പൈന്റിങ്ങിലൂടെ കൂട്ടുകാരിലേക്കു പകർന്നുനൽകി ലിറ്റിൽ കിറ്റസിന്റെ ചില രചനകൾ ...
[[ചിത്രം :d painting 1
=ലഹരി വിരുദ്ധ വീഡിയോ പ്രദര്ശനം
ലിറ്റിൽ കൈറ്റ്സ് കൈനീട്ടിയതു ആർക്കുവേണ്ടി????ലഹരിയുടെ അസ്വൈരം ഉണർത്തി യുവത്വം നാടിൻറെ ഹൃത്തടത്തിൽ ഉന്മാദ നൃത്തം ചുവട്ടുമ്പോൾ തകർത്തെറിയപ്പെടുന്ന ജീവിതത്തിന്റെ നേര്കാഴ്ചയിലേക്കു വിരൽ ചൂണ്ടുകയാണ് കാട്ടുകുളത്തെ ലിറ്റി കൈറ്റ്സ് ചെയ്തത് .മണ്ണിൽ പദം വെച്ച് തുടങ്ങുമ്പോൾ തന്നെവഴിയിലെ അഗാധഗർത്തങ്ങളെയും അവയിലൊളിപ്പിച്ചിരിക്കുന്ന ചെകുത്താനെയും കുറിച്ച് കുട്ടികൾക്ക് മുന്നറിയിപ്പുനൽകുന്ന ,ലാലേട്ടന്റെ മുഖവുരയോടുകൂടിയ ഡോക്യുമെന്ററി ഫിലിം എല്ലാ ക്ലാസ്സുകളിലും പ്രദർശിപ്പിച്ചു .""ലഹരിക്കെതിരെ ലിറ്റിൽ കൈറ്റ്സ് കൈനീട്ടിയതു നന്മയിലേക്കാണ് .
ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലന പരിപാടി
ലിറ്റിൽ കൈറ്റ്സിന്റെ പരിശീലന ക്യാമ്പ് 11/08/2018 ന് നടന്നു.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ 38 പേര് പങ്കെടുത്തു .സ്കൂൾ തല പ്രവർത്തനങ്ങളിലൂടെ അവർ തയ്യാറാക്കിയ അനിമേഷൻ സ്സീൻ കലെ ഓപ്പൺഷോട് വീഡിയോ എഡിറ്റർ,,ഓഡാസിറ്റി സോഫ്റ്റ്‌വെയർകളുടെ സഹായത്തോടെ അനിമേഷൻ സിനിമകൾ നിർമിച്ചു അതിൽ മികച്ചവരിൽ നിന്നും 4 പേരെ സബ്ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. കൈറ്റ് മിസ്ട്രസ് ബീന, കൈറ്റ് മിസ്ട്രസ്ആശ ആർപി ബിന്ദു ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി. ഒരു രചന
ഡിജിറ്റൽ മാഗസിൻ പ്രകാശനം -19 .01 .2019
കുുട്ടികളുടെ കലാസൃഷ്ടികളെ കോർത്തിണക്കിയ ഡിജിറ്റൽ മാഗസിൻ 'Aura' 2019 ജനുവരി 19 ശനിയാഴ്ച പ്രകാശനം ചെയ്തു.പ്രശസ്ത യുവ എഴുത്തുക്കാരിയും ഒലീവ് പബ്ലിക്കേഷൽ ചീഫ് എഡിറ്ററുമായ എം.എ.ഷഹനാസ് മാസ്റ്റർ ട്രെയ്നർ രാമചന്ദ്രൻ സാറിന് നൽകി കൊണ്ടായിരുന്നു ഡിജിറ്റൽ മാഗസിൻ ഔദ്യോഗികമായി പ്രകാശനം ചെയ്തത്.പ്രധാനാദ്ധ്യാപിക ബീനടീച്ചർ സ്വാഗത പ്രസംഗം നടത്തി.ശ്രീ.കെ.ജയദേവൻ,സ്കൂൾ മാനേജർ ശ്രീ.കെ.ഉണ്ണിനാരായണൻ,ശ്രീമതി.ജാനു,ശ്രീ.സജീന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൈറ്റ് മിസ്ട്രസ് ആശ ടീച്ചർ, ബീന ടീച്ചർ എന്നിവർ സംബന്ധിച്ചു. സ്റ്റാഫ് എഡിറ്റർ ശ്രീ.കെ.പ്രമോദ് നന്ദി രേഖപ്പെടുത്തി.
Expert class
2019 - 20 പ്രവർത്തനങ്ങൾ
ലഹരി വിരുദ്ധ സന്ദേശവുമായി ലിറ്റിൽ കൈറ്റ്സ്
2019 ജൂൺ 26 ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു കാട്ടുകുളം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും ലഹരിക്കെതിരേ ശബ്ദമുയർത്തുന്ന വീഡിയോ പ്രദര്ശനവും ബോധവൽക്കരണ ക്ലാസും നടത്തി .ഇതുകൂടാതെ ക്ലാസ്സ്‌തലത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരവും നടത്തി .