"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഭൗതിക സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== സെമിനാർ ഹാൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
=== വിസ്‍തൃതി === | |||
മൂന്നര ഏക്കർ ഭൂമിയിലാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
=== കെട്ടിടങ്ങൾ === | |||
* മഹാത്മഗാന്ധി മെമ്മോറിയൽ ബിൽഡിംഗ്<br /> | |||
സ്‍റ്റാഫ് റൂമുകൾ ഇവിടെയാണ്. | |||
* ശതാബ്ദി സ്‍മാരക ബിൽഡിംഗ്<br /> | |||
ഇതിൽ 28 ക്ലാസ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറികൾ, നവീകരിച്ച കംപ്യൂട്ടർ ലാബ് , എന്നിവയുണ്ട്. സ്‍കൂൾ ആഫീസും ,പ്രഥമ അദ്ധയാപികയുടെ ക്യാബിനും, മ്യൂസിക് റും ഇവിടെ പ്രവർത്തിക്കുന്നു. | |||
* സുനാമി സ്‍മാരക കെട്ടിടം | |||
* കൊടുവക്കാട്ടിൽ സുധാകരൻ മെമ്മോറിയൻ ബ്ലോക്ക് | |||
* വടക്ക് ഭാഗത്തുള്ള രണ്ടുനില കെട്ടിടം | |||
ലൈബ്രറി, എൻ സി സി റൂം എന്നിവ ഈ കെട്ടിടത്തിലാണ്. | |||
* തെക്ക് ഭാഗത്തുള്ള രണ്ടുനില കെട്ടിടം | |||
സ്പോർട്ട് റൂം ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. | |||
* തോക്ക് രണ്ടുനില കെട്ടിടത്തിന് പടിഞ്ഞാറുള്ള നാലുമുറി കെട്ടിടം | |||
* രണ്ടുമുറി കെട്ടിടം | |||
* രണ്ടുമുറി കെട്ടിടത്തിന് പടിഞ്ഞാറുള്ള നാലുമുറി കെട്ടിടം | |||
* ടി എൻ സീമ എം പിയുടെ ആസ്‍തി വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച എം പി ബ്ലോക്ക് | |||
* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ | |||
* സി. ദിവാകരൻ എംഎൽഎയുടെ ആസ്‍തി വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച എം എൽ എ ബ്ലോക്ക് | |||
* സ്‍കൂൾ സ്‍റ്റോർ, കാന്റീൻ ബിൽഡിംഗ് | |||
=== സെമിനാർ ഹാൾ === | |||
300 പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാൾ സ്കൂളിനുണ്ട്. | 300 പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാൾ സ്കൂളിനുണ്ട്. | ||
=== ഇതര സൗകര്യങ്ങൾ === | |||
* 41 ഹൈടെക് ക്ലാസ്സ് മുറികൾ | |||
* പിടിഎ മുൻകൈയെടുത്ത് കുടിവെളള ശുദ്ധീകരണ പ്ലാന്റും മാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞു. | |||
* എല്ലാക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചു. | |||
* ലൈറ്റും ഫാനും എല്ലാ ക്ലാസ്സ് മുറികളിലും ലഭ്യമാക്കി. എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം ഉറപ്പാക്കി. | |||
* ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 55ക്ലാസ് മുറികളുണ്ട്. | |||
* വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
* ഹൈസ്കൂളിന് 2കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
* റഫറന്സ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 6500തോളം ഗ്രന്ഥങ്ങളും 200ഓളം വിദ്യാഭ്യാസ സി.ഡി.കളുമുളള സ്കൂൾ വായനശാലയിൽ അഞ്ച് വാർത്ത പത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്. | |||
* സയന്സ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്. | |||
22:31, 27 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഭൗതിക സൗകര്യങ്ങൾ
വിസ്‍തൃതി
മൂന്നര ഏക്കർ ഭൂമിയിലാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
കെട്ടിടങ്ങൾ
- മഹാത്മഗാന്ധി മെമ്മോറിയൽ ബിൽഡിംഗ്
സ്‍റ്റാഫ് റൂമുകൾ ഇവിടെയാണ്.
- ശതാബ്ദി സ്‍മാരക ബിൽഡിംഗ്
ഇതിൽ 28 ക്ലാസ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറികൾ, നവീകരിച്ച കംപ്യൂട്ടർ ലാബ് , എന്നിവയുണ്ട്. സ്‍കൂൾ ആഫീസും ,പ്രഥമ അദ്ധയാപികയുടെ ക്യാബിനും, മ്യൂസിക് റും ഇവിടെ പ്രവർത്തിക്കുന്നു.
- സുനാമി സ്‍മാരക കെട്ടിടം
- കൊടുവക്കാട്ടിൽ സുധാകരൻ മെമ്മോറിയൻ ബ്ലോക്ക്
- വടക്ക് ഭാഗത്തുള്ള രണ്ടുനില കെട്ടിടം
ലൈബ്രറി, എൻ സി സി റൂം എന്നിവ ഈ കെട്ടിടത്തിലാണ്.
- തെക്ക് ഭാഗത്തുള്ള രണ്ടുനില കെട്ടിടം
സ്പോർട്ട് റൂം ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.
- തോക്ക് രണ്ടുനില കെട്ടിടത്തിന് പടിഞ്ഞാറുള്ള നാലുമുറി കെട്ടിടം
- രണ്ടുമുറി കെട്ടിടം
- രണ്ടുമുറി കെട്ടിടത്തിന് പടിഞ്ഞാറുള്ള നാലുമുറി കെട്ടിടം
- ടി എൻ സീമ എം പിയുടെ ആസ്‍തി വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച എം പി ബ്ലോക്ക്
- എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
- സി. ദിവാകരൻ എംഎൽഎയുടെ ആസ്‍തി വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച എം എൽ എ ബ്ലോക്ക്
- സ്‍കൂൾ സ്‍റ്റോർ, കാന്റീൻ ബിൽഡിംഗ്
സെമിനാർ ഹാൾ
300 പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാൾ സ്കൂളിനുണ്ട്.
ഇതര സൗകര്യങ്ങൾ
- 41 ഹൈടെക് ക്ലാസ്സ് മുറികൾ
- പിടിഎ മുൻകൈയെടുത്ത് കുടിവെളള ശുദ്ധീകരണ പ്ലാന്റും മാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞു.
- എല്ലാക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചു.
- ലൈറ്റും ഫാനും എല്ലാ ക്ലാസ്സ് മുറികളിലും ലഭ്യമാക്കി. എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം ഉറപ്പാക്കി.
- ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 55ക്ലാസ് മുറികളുണ്ട്.
- വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
- ഹൈസ്കൂളിന് 2കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- റഫറന്സ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 6500തോളം ഗ്രന്ഥങ്ങളും 200ഓളം വിദ്യാഭ്യാസ സി.ഡി.കളുമുളള സ്കൂൾ വായനശാലയിൽ അഞ്ച് വാർത്ത പത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്.
- സയന്സ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്.