"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 117: വരി 117:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#84C2Ca; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  

17:08, 6 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം
വിലാസം
കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-201032018



കോട്ടയം ജില്ലയിലെ ഈരാററുപേട്ടയില് നിന്നുളള യാത്രയില് വാഗമണ്‍ ടുറിസ്ററു കേന്ദ്രത്തിന ഏഴു കിലോമീറററിനപ്പുറം മലനിരകളാല് ചുററപ്പെട്ട വെളളികുളം ഗ്രാമത്തിന്റെ തിലകകുറിയായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്. എസ്. വെളളികുളം.

ചരിത്രം

മഞ്ഞിന്‍ പുതപ്പണിഞ്ഞ കുന്നുകളാലും താഴ് വരകളാലും കളകളാരവമൊഴുകുന്ന ചോലകളാലും മനോഹരമായ വെള്ളികുളം. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് ആന്റണീസ് ഹൈസ് കൂള്‍. ഉല്പതീഷ് ണുക്കളും കര്മ്മ കുശലരുമായിരുന്ന യോഗിവര്യന്മാരുടെയും, ഒരു കൂട്ടം നന്മ നിറഞ്ഞ അഭ്യ ദയ കാംക്ഷികളുടെയും അശ്രാന്ത പരിശ്രമത്തിന്റെ നാളുകള്‍. അങ്ങനെ 1949-ല് ബഹു. പ്ളാത്തോട്ടത്തില്‍ ജോണച്ചന്റെ നേതൃത്വത്തില്‍ ഇവിടെ പ്രൈമറി സ് കൂള്‍ ആരംഭിച്ചു. ക്രമേണ വികസനത്തിന്റെ പാതയിലൂടെ മെല്ലെ ചുവടുവയ് ക്കുവാന് ഈ കൊച്ചു ഗ്രാമം ശീലിച്ചു. ബഹു. പ്ളാക്കീല് ജോണച്ചന്റെ പരിശ്രമഫലമായി നിശ്ചയ ദാര്ഢ്യവും ദീര്ഘവീക്ഷണവും കൈമുതലായിരുന്ന യശ്ശശരീരനും സ്മരണാര്ഹനുമായ പഴയമ്പള്ളില് പോളച്ചന്റെ കരങ്ങളിലെത്തിയപ്പോള്‍ 1967-ല്‍ ഈ വിദ്യാലയം ഹൈസ് കൂളായി ഉയര്ത്തപ്പെട്ടു. പാഠ്യപാഠ്യേതര പ്രവര്ത്തനങ്ങളില് ഈ വിദ്യാലയം അതിന്റെ യശ്ശസ്സുയര്ത്തിക്കൊണ്ടിരുന്നു

ഭൗതികസൗകര്യങ്ങള്‍

മൂന്നേക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.മൂന്ന് കെട്ടിടങ്ങളിലായി അകെ 20 മുറികളും വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. 10 കമ്പ്യ ട്ടറുകളുളള ലാബില് ബ്രോ‍‍‍ഡ്ബാന്റ് ഇന്റര്നെററ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജുണിയര് റെഡ്ക്രോസ്

മാനേജ്മെന്റ്

പാലാ രുപതാ കോര്പ്പറേററ് മാനേജ് മെന്റില് പെട്ട സ്കുളാണിത്. നിലവില് 46 ഹൈസ്കുളുകളുളള ഈ മാനേജ്മെന്റിന്റെ മാനേജരായി പാലാ രുപതാധ്യാക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ടും സെക്രട്ടറിയായി ഫാ. ജോസഫ് ഈന്തനാലും പ്രവര്ത്തിക്കുന്നു. ഈ സ്കുളിുന്റെ ഇപ്പോഴത്തെ മാനേജര് ഫാ. ജോണ്സണ് പുളളീററും ഹെഡ് മാസ്ററര് ശ്രീ. എ.ജെ. മാത്യ വും ആണ്.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1968-73 ഫാ. ഐസക്ക് കെ.എ,
1973-76 ശ്രി. ററി.ഒ. മാത്യു
1976-77 ശ്രി. പി.എ. കുര്യാക്കോസ്
1977- 78 ശ്രി.പി.കെ. ഫ്രാന്സീസ്
1978 -81 ശ്രി.വി.ഡി.ചാക്കോ
1981 -82 റവ.ഫാ.എ.എം. മാത്യു
1982 -83 ശ്രി.പി. ജെ. മാത്യു
1983 -86 ശ്രി.എം. ജെ. മത്തായി
1986 -89 ശ്രി. പി.ഡി. വര്ക്കി
1989 -90 ശ്രി. എന് . ററി. ലൂക്കാ
1990 -91 ശ്രി. കെ. എസ്.വര്ക്കി
1991 -98 ശ്രി. വി.സി.ജോര്ജ്
1998 - 2000 ശ്രി. കെ.സി. കുര്യന്
2000 - 2004 ശ്രിമതി. അല് ഫോന്സാ കെ. നീലിയറ
2004 -06 ശ്രി. എം.ജെ. അബ്രാഹം
2006- 2007 ശ്രി. ജോസ് കുര്യാക്കോസ്
2007 -2008 ശ്രി. സ്ററാന്ലി ജോര്ജ്
2008 -2010 ശ്രി. എ.ജെ. മാത്യു }

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി