"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/മറ്റു പരിപാടികൾ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 86: വരി 86:


== '''വായനക്കളരി 2019-20'''==
== '''വായനക്കളരി 2019-20'''==
സ്കൂളിൽ ഈ അധ്യയന വർഷത്തെ മലയാള മനോരമ വായനക്കളരിക്ക് തുടക്കം കുറിച്ചു. 2019 ജൂലൈ 17 ന് സ്കൂൾ അസംബ്ലിയിൽ ജ്യോതി ലബോറട്ടറീസ് കമ്പനി പ്രതിനിധിയും കണ്ടാണശ്ശേരി ഗ്രാമീണ വായനശാല സെക്രട്ടറിയുമായ ശ്രീ. ടി. എ വാമനൻ സാർ വായനകളരി ഉദ്ഘാടനം ചെയ്തു.  ജ്യോതി ലബോറട്ടറീസ് ആണ് ഒരു വർഷത്തേക്ക് മനോരമ പത്രം സ്കൂളിലേക്ക് സ്പോൺസർ ചെയ്തത്. ചടങ്ങിൽ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ, പി.ടി.എ പ്രസിഡന്റ് ശ്രീ. കെ സി ജോസ് , മലയാള മനോരമ പ്രതിനിധി  എന്നിവർ പ്രസംഗിച്ചു. അധ്യാപക ജാൻസി ഫ്രാൻസിസ്, വി.പി കൃഷ്ണൻ  പരിപാടികൾക്ക് നേതൃത്വം നൽകി.  
സ്കൂളിൽ ഈ അധ്യയന വർഷത്തെ മലയാള മനോരമ വായനക്കളരിക്ക് തുടക്കം കുറിച്ചു. 2019 ജൂലൈ 17 ന് സ്കൂൾ അസംബ്ലിയിൽ ജ്യോതി ലബോറട്ടറീസ് കമ്പനി പ്രതിനിധിയും കണ്ടാണശ്ശേരി ഗ്രാമീണ വായനശാല സെക്രട്ടറിയുമായ ശ്രീ. ടി. എ വാമനൻ സാർ വായനകളരി ഉദ്ഘാടനം ചെയ്തു.  ജ്യോതി ലബോറട്ടറീസ് ആണ് ഒരു വർഷത്തേക്ക് മനോരമ പത്രം സ്കൂളിലേക്ക് സ്പോൺസർ ചെയ്തത്. ചടങ്ങിൽ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ, പി.ടി.എ പ്രസിഡന്റ് ശ്രീ. കെ സി ജോസ് , മലയാള മനോരമ പ്രതിനിധി  എന്നിവർ പ്രസംഗിച്ചു. അധ്യാപിക ജാൻസി ഫ്രാൻസിസ്, വി.പി കൃഷ്ണൻ  പരിപാടികൾക്ക് നേതൃത്വം നൽകി.  


<gallery>
<gallery>
1,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/641411" എന്ന താളിൽനിന്ന് ശേഖരിച്ചത്